Thursday, 16 June 2022

Current Affairs- 16-06-2022

1. ഇളവേനിൽ വളറിവൻ, ശേയ അഗർവാൾ, രമിത എന്നിവർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടവരാണ്- ഷൂട്ടിംഗ് 


2. നിർദ്ദിഷ്ട ടാസ്കകൾ നിർവഹിക്കാൻ പ്രോഗ്രാം ചെയ്യാവുന്ന വഴക്കമുള്ള റോബോട്ടുകൾക്ക് നൽകിയിരിക്കുന്ന പേര് എന്താണ്- സോഫ്റ്റ് റോബോട്ടുകൾ  


3. സംരക്ഷിത വനത്തിനും വന്യജീവി സങ്കേതത്തിനും കുറഞ്ഞത് എത്ര കിലോമീറ്ററെങ്കിലും നിർബന്ധിത ഇക്കോ സെൻസിറ്റീവ് സോൺ വേണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു- 1 km


4. റബ്ബർ ഇ - ട്രേഡിങ്ങിനായി റബ്ബർ ബോർഡ് തയ്യാറാക്കിയ ഓൺലൈൻ ഫ്ലാറ്റ്ഫോം- എംറുബ്


5. 2022- ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- തമിഴ്നാട്


6. ചെറിയ ഭക്ഷ്യസുരക്ഷാ സൂചികയിൽ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ  ഒന്നാമതെത്തിയത്- ഗോവ


7. 2022 ജൂണിൽ സെബിയുടെ മുഴുവൻ സമയ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്- അശ്വനി ഭാട്ടിയ


8. കാഴ്ച പരിമിതമായ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ശബ്ദ പുസ്തക ലൈബ്രറി പദ്ധതി- ശ്രുതിപാഠം


9. സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിനായി ആരംഭിച്ച പദ്ധതി- ശുചിത്വസാഗരം സുന്ദരതീരം


10. 2022- ലെ പി.കേശവദേവ് ട്രസ്റ്റിന്റെ സാഹിത്യ പുരസ്കാരം നേടിയത്- പി.കെ. രാജശേഖരൻ


11. 2022 മെയ്- ൽ നടന്ന നാലാമത് ഇന്ത്യ-ബംഗ്ലാദേശ് നാവിക സേനയുടെ Coordinated patrol (CORPAT)- ൻറെ വേദി- ബംഗാൾ ഉൾക്കടൽ


12. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ഈസ്റ്റ് തിമോറിൻറെ (തിമോർ ലെസ്റ്റെ) പ്രസിഡന്റായി 2022 മെയ്- ൽ ചുമതലയേറ്റത്- ജോസ് റാമോസ്- ഹോർട്ട


13. 2021, 2022- ലെ യുവ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്- ലിയോൺ


14. 2022 ജൂണിൽ എസ്. ബി. ഐയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ വ്യക്തി- Alok Kumar Choudhary


15. 2022 ജൂണിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി 'ACB 14400' ആപ്പ് പുറത്തിറക്കിയ സംസ്ഥാനം- Andhra Pradesh


16. 2022- ലെ Environmental Performance Index (EPI)- ൽ ഇന്ത്യയുടെ റാങ്ക്- 180


17. 2022 ജൂണിൽ ബീച്ചുകളുടെ സമഗ്ര നടത്തിപ്പിനായി 'Beach Vigil App' പുറത്തിറക്കിയ സംസ്ഥാനം- Goa


18. 2022 ജൂണിൽ climate Action, Environmental Protection and Conservation എന്നീ മേഖലകളിൽ ഇന്ത്യയുമായി Memorandum of Understanding (MoU) ഒപ്പ് വെച്ച രാജ്യം- Canada


19. 2022- ൽ ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) പുറത്തിറക്കിയ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയത്- Indian Institute of Science (IISc), Bangalore


20. വാഹന യാത്രയ്ക്കിടയിൽ അസ്വാഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അടിയന്തിര സന്ദേശം എത്തിക്കുന്നതിനുള്ള

മോട്ടോർ വാഹന വകുപ്പിന്റെ വാഹന നിരീക്ഷണ സംവിധാനം- സുരക്ഷാ മിത്ര


21. ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ വിഖ്യാത കഥക് നർത്തകി- കുമുദിനി ലാഖി

  • 3 ലക്ഷം രൂപയാണ് സമ്മാനത്തുക

22. ജല അതോറിറ്റിയുടെ പുതിയ ശുദ്ധജല സുവിജ് കണക്ഷനുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള വെബ് ആപ്ലിക്കേഷൻ- ഇ-ടാപ്പ്


23. ചെന്നെയിൽ നടക്കുന്ന ചെസ് ഒളിംപ്യാഡ് ഭാഗ്യചിഹ്നം- "തമ്പി' എന്ന കുതിര


24. വാഹനങ്ങളിലെ സൺഫിലിമും കൂളിംഗ് ഫിലിമും പിടികൂടാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന- ഓപ്പറേഷൻ സുതാര്യം


25. 105 മണിക്കുറിൽ 75 കിലോമീറ്റർ ദേശീയപാത ടാറിങ് പൂർത്തിയാക്കി ലോകറെക്കോർഡ് നേടിയത്- അമരാവതി- അഗോള ദേശീയ പാത (മഹാരാഷ്ട്ര)


26. രാജ്യത്തെ ആദ്യത്തെ സോളാർ ഇൻവെർട്ടർ പവർഹൗസ് സ്ഥാപിച്ചത്- നെടുങ്കണ്ടം , ഇടുക്കി


27. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (NIC) ഡയറക്ടർ ജനറലായി ആരെയാണ് നിയമിച്ചത്- രാജേഷ് ഗെര


28. കേരള നിയമസഭയിൽ അംഗമാകുന്ന 52- ആമത്ത വനിത- ഉമ തോമസ് (15ആം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം- 12)


29. സംസ്ഥാനത്തെ ആദ്യത്തെ ‘എൻ ഊര്' ഗോത്ര പൈത്യക ഗ്രാമം ആരംഭിച്ചത്- പൂക്കോട് (വയനാട്)


30. യുവാക്കൾക്ക് പ്രതിരോധ സേനകളിൽ കരാറടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കാനുള്ള പദ്ധതി- Tour of Duty (അഗ്നിപത്)


31. 2022- ലെ ലോക പരിസ്ഥിതി പ്രവർത്തി സൂചികയിൽ ഏറ്റവും പിന്നിലുള്ള രാജ്യം- ഇന്ത്യ (ഒന്നാമതെത്തിയ രാജ്യം ഡെന്മാർക്ക്)


32. രാജ്യത്തെ ആദ്യ സോളാർ വിൻഡ് ഇൻവർട്ടർ പവർഹൗസ് നിലവിൽ വന്നത്- നെടുങ്കണ്ടം (ഇടുക്കി)


33. കേരളത്തിലെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിന് ആരംഭിച്ച പദ്ധതി- ശുചിത്വസാഗരം സുന്ദരതീരം


34. 2022- ലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ (ജൂൺ 7) പ്രമേയം- "Safer food, better health"


35. 2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച Nuclear- Capable Intermediate- Range Ballistic Missile- Agni - 4


36. 2022- ലെ World Oceans Day (June 8)- യുടെ പ്രമേയം- Revitalization : collective action for the Ocean


37. 2022 ജൂണിൽ കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച ശബ്ദ പുസ്തകങ്ങളുടെ ലൈബ്രറി പദ്ധതി- 'ശ്രുതിപാഠം- സഹപാഠിക്കൊരു കൈത്താങ്ങ്


38. 2022 ജൂണിൽ സിക്കിം സംസ്ഥാനത്തിന്റെ സംസ്ഥാന ചിത്രശലഭമായി പ്രഖ്യാപിച്ചത്- Blue Duke


39. 2022- ൽ ജൂണിൽ സ്ത്രീകൾക്കായി #LiveBoundless, എന്ന credit line card അവതരിപ്പിച്ചത്- Stashfin


40. 2022 ജൂണിൽ പുറത്തിറക്കിയ Bloomberg Billionaires Index- ൽ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി- Mukesh Ambani


സംഗീത കലാനിധി പുരസ്കാരം 

  • 2022- ലെ പുരസ്കാരം ലഭിച്ചത്- ലാൽഗുഡി GJR കൃഷ്ണൻ, വിജയലക്ഷ്മി (വയലിൻ) 
  • 2021- ലെ പുരസ്കാരം ലഭിച്ചത്- തിരുവാരൂർ ഭക്തവൽസലം 
  • 2020- ലെ പുരസ്കാരം ലഭിച്ചത്- നെയ് വേലി ആർ സന്താന ഗോപാലൻ (കർണാടക സംഗീതജ്ഞൻ)

No comments:

Post a Comment