Saturday, 18 June 2022

Current Affairs- 18-06-2022

1. 2022 ജൂണിൽ UN Chief- ന്റെ Envoy on Technology- യുടെ പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ നയതന്ത്രജ്ഞൻ- അമൻദീപ് സിംഗ് ഗിൽ


2. 2022 ജൂണിൽ മലപ്പുറം ജില്ലയിൽ ഉദ്ഘാടനം ചെയ്ത കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിൽ- തവനൂർ സെൻട്രൽ ജയിൽ


3. ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറുന്നത്- കാനഡ


4. 2022- ലെ Norway Chess Group A Open Chess Tournament കിരീടം നേടിയത്- ഗ്രാൻഡ് മാസ്റ്റർ R. (പ്രണാനന്ദ


5. മനുഷ്യന്റെ സഹായം ഇല്ലാതെ സെപ്റ്റിക് ടാങ്കുകൾ വ്യത്തിയാക്കുന്ന IIT മദ്രാസ് വികസിപ്പിച്ച റോബോട്ടിന്റെ പേര്- HomoSEP 


6. 2022 ജൂണിൽ ഏത് സംസ്ഥാനത്താണ് "സീതൽ സസ്തി" ഉത്സവം ആഘോഷിച്ചത്- ഒഡീഷ


7. മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ അതിൽ നിന്നും മോചിതരാകാൻ കേരള പോലീസിന്റെ പദ്ധതി- കൂട്ട്


8. ഈയിടെ ചന്ദ്രോപരിതലത്തിലെ സമഗ്രമായ വിവരങ്ങളടങ്ങിയ ഏറ്റവും പുതിയ ജിയോളജിക്കൽ മാപ്പ് പുറത്തിറക്കിയ രാജ്യം- ചൈന 


9. വെർച്വൽ റിയാലിറ്റി War games സൃഷ്ടിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സിമുലേഷൻ അധിഷ്ഠിത പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ- ന്യൂഡൽഹി


10. ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഖാദി നിലവിൽ വന്നതെവിടെ- ന്യൂഡൽഹി


11. ആരോഗ്യ സംരക്ഷണത്തിനായി വാണിജ്യ ഡ്രോൺ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഉത്തരാഖണ്ഡ്


12. ബ്ലോക്ക് ചെയിൻ സംവിധാനത്തിലൂടെ വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ജാർഖണ്ഡ്


13. All India football federation 2000 പ്രവർത്തനത്തിൻറെ മേൽനോട്ടം വഹിക്കുന്നതിനായി സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണ സമിതിയുടെ ചെയർമാൻ- A.R Dave


14. IPL ചരിത്രത്തിൽ നാലു സീസണുകളിൽ 600 റൺസിനു മുകളിൽ സ്കോർ ചെയ്ത ആദ്യ താരം- കെ. എൽ. രാഹുൽ


15. മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഗൾഫ് രാജ്യം- UAE


16. National Women legislator's conference 2022- ൻറെ വേദി- തിരുവനന്തപുരം


17. കേരള പോലീസിന്റെ റോഡ് സെൻസസ് പദ്ധതിയുടെ ഭാഗമായി പപ്പു എന്ന സീബ്ര പ്രതിമകൾ സ്ഥാപിച്ചത്- തൃശ്ശൂർ


18. ഇന്ത്യയിലെ ആദ്യത്തെ ഇ - വേസ്റ്റഫ് ഇക്കോ പാർക്ക് പ്രവർത്തനം ആരംഭിക്കുന്ന നഗരം- ന്യൂഡൽഹി


19. ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റ് നിലവിൽ വരുന്ന സംസ്ഥാനം- കർണാടക


20. ഗതാഗതം നിയന്ത്രിക്കുന്നതിനായി റോബോട്ടിനെ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ നഗരം- ഇൻഡോർ (മധ്യപ്രദേശ്) 


21. പൗരന്മാരെപ്പോലെ തന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള “ജീവനുള്ള വ്യക്തിയാണ്' പ്രകൃതിയെന്നു പ്രഖ്യാപിച്ച ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി


22. UNESCO- യുടെ World Heritage Sites- ന്റെ List- ൽ ഉൾപ്പെട്ട ബ്രസീലിലെ ലാൻഡ്സ്കേപ് ഗാർഡൻ- Sitio Roberto Burle Marx Site 


23. 2022- ലെ QUAD (Quadrilateral Security Dialogue) ഉച്ചകോടിയുടെ വേദി- ടോക്യോ  


24. "തോൽക്കില്ല ഞാൻ' എന്ന ആത്മകഥ രചിച്ചത്- ടീക്കാറാം വീണ 


25. 2022 ഏപ്രിലിൽ Whitley Fund for Nature (WFN) നൽകുന്ന Whitley Gold Award- നു അർഹനായത്- Charudutt Mishra


26. 2022- ലെ സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്- റയൽ മാഡ്രിഡ്


27. ജീവിത ശൈലിരോഗ വിവര ശേഖരണത്തിനായി ആരോഗ്യവകുപ്പ് സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ശൈലി ആപ്പ്


28. 2026 ഓടെ 20 ലക്ഷം തൊഴിലവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് എക്കോണമി മിഷൻ ആരംഭിക്കുന്ന ക്യാമ്പയിൻ- മൈ ജോബ്, മൈ പ്രൈഡ് 


29. 2022 മെയ് ൽ ഇന്ത്യയിലെ ആദ്യ 10 GW സോളാർ സംസ്ഥാനമായി മാറിയത്- രാജസ്ഥാൻ


30. 2024 ഓടുകൂടി ISRO വിക്ഷേപിക്കാൻ ഒരുങ്ങുന്ന ശുകനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ഓർബിറ്റർ ദൗത്യം- ശുക്രയാൻ 1 


31. 2022- ലെ ദേശീയ കയർ ഉച്ചകോടിയ്ക്ക് വേദിയായ നഗരം- കോയമ്പത്തൂർ


32. ഇന്ത്യയിലെ ആദ്യ Tribal Health Observatory (Tri Hob) സ്ഥാപിതമാകുന്ന സംസ്ഥാനം- ഒഡീഷ 


33. കേന്ദ്ര ഐ.ടി. സെക്രട്ടറി ആയി നിയമിതനായത്- അൽകേപ്പ് കുമാർ ശർമ  


34. ഫുട്ബോൾ പരിശീലന വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി- ഗോൾ


35. 13-ാമത് അയനം സി.വി. ശ്രീരാമൻ കഥാ പുരസ്കാര ജേതാവ്- സന്തോഷ് എച്ചിക്കാനം (കവണ എന്ന പുസ്തകത്തിന്) 


36. ഭഗത് സിങ്ങിന്റെ രക്ത സാക്ഷി ദിനമായ മാർച്ച് 23- ന് അവധി പ്രഖ്യാപിച്ച സംസ്ഥാനം- പഞ്ചാബ് 

  • 1931 മാർച്ച് 23- നാണ് ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ലാഹോർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. 

37. ലോകകാലാവസ്ഥാദിനം (Meteorological Day) എന്നായിരുന്നു- മാർച്ച് 23 


38. 25-ാം വയസ്സിൽ വിരമിച്ച ലോക ഒന്നാം നമ്പർ ടെന്നീസ് താരം- ആഷ്ടി ബാർട്ടി (ഓസ്ട്രേലിയ) 

  • 44 വർഷത്തിനിടെ ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന ആദ്യ നാട്ടുകാരിയെന്ന ബഹുമതി സ്വന്തമാക്കി രണ്ടുമാസം തികയുമ്പോഴാണ് 2022 മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ചത്. 
  • മൂന്ന് ഗ്രാൻഡ് സ്ലാം കിരീടത്തിനുടമയാണ്. 

39. യുക്രൈൻ അധിനിവേശത്തിനിടെ റഷ്യ ഉപയോഗിച്ച അതിവിനാശകരമായ മിസൈൽ- കിൻഷാൽ ഹൈപ്പർ സാണിക് മിസൈൽ 

  • 2000 കി.മീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാന ങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലിന്റെ നീളം എട്ടുമീറ്റർ. മണിക്കൂറിൽ 12,350 കി.മീറ്റർ വേഗം. ആണവായുധങ്ങൾ വഹിക്കാനും ശേഷിയുണ്ട്. 
  • ലോകത്ത് ആദ്യമായാണ് യുദ്ധത്തിൽ ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചത്. 

40. മികച്ച സിനിമയ്ക്കുള്ള 94-ാമത് ഓസ്കാർ പുരസ്കാരം നേടിയത്- കോഡ (CODA അഥവാ Child of Deaf Adults)

  • സിയാൻ ഹെഡർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് കോഡ.

മറ്റ് പുരസ്കാരങ്ങൾ: 

  • മികച്ച സംവിധായിക- ജെയിൻ കാംപ്യൻ (ദ പവർ ഓഫ് ദ ഗോഡ്) 
  • മികച്ച നടൻ- വിൽസ്മിത്ത് (കിങ് റിച്ചഡ്) 
  • മികച്ച നടി- ജെസ്സിക്ക ചാപ്ലെയ്ൻ (ദ ഐസ് ഓഫ് ടാമ്മി ഫായേ) 
  • ജനപ്രിയ സിനിമ- ആർമി ഓഫ് ദ ഡെഡ്

No comments:

Post a Comment