1. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പദ്ധതി- പ്രതിഭാ പോഷിണി
2. പി.കേശവദേവ് ട്രസ്റ്റിന്റെ സാഹിത്യ പുരസ്കാര ജേതാക്കൾ- പി.കെ.രാജശേഖരൻ, പ്രീത നായർ
3. ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ (48) ഓഗസ്റ്റ് 26- ന് വിരമിക്കുന്ന ഒഴിവിൽ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാവുന്നത്- യു.യു.ലളിത് (49th)
- യു.യു.ലളിത് നവംബർ 8- ന് വിരമിക്കും. അദ്ദേഹത്തിന് ശേഷം ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തി- ഡി.വൈ.ചന്ദ്രചൂഡ് (50th)
4. 2022 ജൂണിൽ ഐക്യരാഷ്ട്രസഭാ നിരായുധികരണ സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് എത്തുന്ന രാജ്യം- ഉത്തര കൊറിയ
5. 4-ാമത് ഖേലേ ഇന്ത്യ യൂത്ത് ഗെയിംസ് (2022) വേദി- ഹരിയാന
6. ബലൂംബെർഗ് കോടീശ്വരൻമാരുടെ പട്ടികയിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഒന്നാമൻ- മുകേഷ് അംബാനി
7. ജൂൺ 8 മുതൽ പ്രവർത്തനക്ഷമമാകുന്ന റബ്ബർ ബോർഡിന്റെ ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോം- mRube
8. വന്ദന കടാരിയ ഏതു കായിക ഇനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്- ഹോക്കി
- ഒളിമ്പിക്സ് ഹോക്കിയിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം
9. കേരള വനം വകുപ്പ് മേധാവിയായി നിയമിതനായത്- ബെന്നിച്ചൻ തോമസ്
10. വിദ്യാർഥികൾക്ക് സ്കൂൾ ബസിന്റെ വരവ് അറിയുന്ന തിനായി ഗതാഗത വകുപ്പ് തയ്യാറാക്കിയ ആപ്ലിക്കേഷൻ- വിദ്യാ വാഹിനി
11. സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്- ഒറ്റപ്പാലം (പാലക്കാട് )
12. 2021- ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മികച്ച പോലീ സ്സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്- ഒറ്റപ്പാലം
13. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലെ ഷോപ്പിംഗ്
കോംപ്ലക്സ്സുകളിൽ സ്ത്രീകൾക്ക് 5% ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം
14. പ്രഥമ ഫൈവ്സ് ഹോക്കി ടൂർണ്ണമെന്റിൽ പോളണ്ടിനെ തോല്പിച്ച് ജേതാക്കളായത്- ഇന്ത്യ
15. വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ സുരക്ഷാകവചം
16. ക്രിപ്റ്റോ മാർക്കറ്റിന്റെ പ്രകടനം അളക്കുന്നതിനുള്ള ഇന്ത്യൻ രൂപയിലുള്ള ആദ്യ ബെഞ്ച്മാർക്ക് ഇൻഡക്സ് പുറത്തിറക്കിയത്- കോയിൻ സ്വിച്ച്
17. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആയ കോയിൻ സ്വിച്ച് പുറത്തിറക്കിയ ഇന്ത്യൻ രൂപയിലുള്ള ആദ്യ ബെഞ്ച്മാർക്ക് ഇൻഡക്സ്- CRE8 (ക്രിപ്റ്റോ റുപ്പീ ഇൻഡക്സ്)
18. 2022 ജൂണിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ സിഇഒയും മാനേജിങ് ഡയറക്ടറുമായും നിയമിതയായത്- എം.മണിമേഖല
19. ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറലായി നിയമിതനായത്- സുൽഫിക്കർ ഹസ്സൻ
20. എൻ ഊര് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ഗോത്ര പൈത്യക ഗ്രാമം നിലവിൽ വരുന്നത് എവിടെ- പൂക്കോട്, വയനാട്
21. 2022 ജൂണിൽ പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്ത് കണ്ടത്തിയ ലോകത്തിലെ ഏറ്റവും വലിയ സസ്യം- പൊസിഡോണിയ ഓസ്ടാലിസ്
22. കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാനും വൈകല്യം ഉണ്ടാകുന്നത് തടയുന്നതിനുമായി ആരോഗ്യ വകുപ്പ് ആവിഷ്ക്കരിക്കുന്ന പദ്ധതി- ബാലമിത
23. 2022- ലെ 7-ാമത് Raisina Dialogue- ന്റെ വേദി- ന്യൂഡൽഹി
24. ഇന്ത്യയിലെ ആദ്യ Dairy Community Radio Station- Dudh Vani (90.4 FM)
25. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ (ചാന്ദ്രയാൻ- 3) ആദ്യ ചിത്രങ്ങൾ പുറത്തിവിട്ട ISRO- യുടെ ഡോക്യുമെന്ററി- സ്പേസ് ഓൺ വീൽസ്
26. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ 4 യാത്രികരെ എത്തിക്കാനായി പുറപ്പെട്ട സ് എക്സിന്റെ ദൗത്യം- ക്യൂ 4
27. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ ആയി വീണ്ടും നിയമിതനായത്- വിജയ് സാംപ്ല
28. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ ജൂറിയുടെ ഭാഗമാകുന്ന ഇന്ത്യൻ നടി- ദീപിക പദുക്കോൺ
29. ബഹിരാകാശത്ത് Destructive Satellite /Anti Satellite പരീക്ഷണങ്ങൾ നിരോധിക്കുന്ന ആദ്യ രാജ്യം- അമേരിക്ക
30. H3N8 പക്ഷിപ്പനി ആദ്യമായി മനുഷ്യരിൽ കണ്ടെത്തിയത് ഏത് രാജ്യത്ത്- ചൈന (ഹൈനാൻ പ്രവിശ്യ)
31. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ളോറൻസ് നെറ്റിംഗേൾ പുരസ്കാരം ലഭിച്ച മലയാളികൾ- സൂസൻ ചാക്കോ, വി.എസ്. ഷീല റാണി
32. 2022- ൽ UNEP (United Nations Environment Programme)- ന്റെ Champions of Earth Award 2021 അർഹനായത്- ഡേവിഡ് ആറ്റൻബറോ
33. ഈയിടെ അന്തരിച്ച കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടി തന്നെ ടീമിലെ അംഗമായിരുന്ന ഫുട്ബോൾ താരം- ബി. ദേവാനന്ദ്
34. സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹന നിർമാണ കേന്ദ്രം നിലവിൽ വന്നത്- ബാംഗ്ലൂർ (ആനന്ദ് ടെക്നോളജി PVT LTD)
35. കേരളത്തിലെ ആദ്യത്തെ Solar And Wind ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത്- മേപ്പാടി(വയനാട്)
36. ഇതര സംസ്ഥാനത്തുനിന്നും എത്തിയവർക്ക് 10% സാമ്പത്തിക സംവരണം (EWS) അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
37. സ്ത്രീ സുരക്ഷ ലക്ഷ്യം വച്ചുകൊണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) മെയ് 3 മുതൽ 31 വരെ നടത്തിയ പാൻ ഇന്ത്യ ഡ്രൈവ്- ഓപ്പറേഷൻ മഹിളാ സുരക്ഷ
38. 2022- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ 5) പ്രമേയം- Reimagine Recreate Restore
39. ഇതര സംസ്ഥാനത്ത് നിന്നും എത്തിയവർക്ക് 10% സാമ്പത്തിക സംവരണം (Ews) അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
40. ലോക ഭക്ഷ്യ സുരക്ഷാ ദിനം (ജൂൺ 7)2022 പ്രമേയം- സുരക്ഷിതമായ ഭക്ഷണം,മെച്ചപ്പെട്ട ആരോഗ്യം
No comments:
Post a Comment