1. 2022 ജൂണിൽ പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ വനിത- അവനി ലെഖാര
2. 2022 ജൂണിൽ Baikho Festival ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം- അസം
3. 2022 ജൂണിൽ IISM (International Institute of Sports | Management) പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്ത സ്പോർട്സ് മാർക്കറ്റിംഗ് പുസ്തകം- Business of Sports : The Winning Formula for Success
4. 2022 ജൂണിൽ ഇന്തോ- യു. കെ കൾച്ചർ പ്ലാറ്റ്ഫോമിന്റെ അംബാസഡറായി നിയമിതനായ വ്യക്തി- A.R. റഹ്മാൻ
5. 2022 ജൂണിൽ റബ്ബർ ഇ- ട്രേഡിങ്ങിനായി റബ്ബർ ബോർഡ് തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം- mRube
6. ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി Whatsapp ആരംഭിച്ച സംരംഭം- SMBSaathi Utsav
7. ലോകത്തിലെ ഏറ്റവും കഠിനമായ ഒറ്റ ദിവസത്തെ കായിക ഇനമായി കണക്കാക്കപ്പെടുന്ന Ironman Triathlon പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ റെയിൽവേ- Shreyas G Hosur
8. IMF- ന്റെ ഏഷ്യ-പസഫിക് വകുപ്പിന്റെ തലവനായി June 22 മുതൽ നിയമിതനാകുന്ന ഇന്ത്യക്കാരൻ- Krishna Srinivasan
9. ന്യത്തത്തിലെ മികവിന് കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ 2021- ലെ Guru Gopinath Desiya Natya പുരസ്കാരത്തിന് അർഹയായത്- Guru Kumidini Lakhia
10. 2022 ജൂണിൽ വാഹനങ്ങളിലെ കൂളിംഗ് ഫിലിം പരിശോധനക്കായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സുതാര്യം
11. ഇംഗ്ലിലെ ഫുട്ബോൾ താരങ്ങളുടെ വോട്ടെടുപ്പിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- മുഹമ്മദ് സല (വനിതാ താരം- സാം കെർ)
12. summit of Americas 2022 വേദി- ലോസ് ആഞ്ചലസ്
13. മൃഗങ്ങൾക്ക് കോവിഡ് ബാധിക്കുന്നതു പ്രതിരോധിക്കാൻ ഇന്ത്യ വികസിപ്പിച്ച ആദ്യ തദ്ദേശീയ വാക്സിൻ- അനോകോവാക്സ്
14. വെറ്റിനറി സർവകലാശാലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഇറച്ചി താറാവ്- ചൈത്ര
15. ഇന്ത്യയിലെ ആദ്യ സോളോഗമി വനിത- ക്ഷമ ബിന്ദു
16. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ നൈപുണ്യ മേഖലയിൽ ഏറ്റവും മികച്ച പദ്ധതിക്കുള്ള അവാർഡ് സ്വന്തമാക്കിയ ജില്ല- തൃശ്ശൂർ
17. ഏത് രാഷ്ട്രത്തിനാണ് ഇന്ത്യ ഈയിടെ 12 അതിവേഗ സുരക്ഷാ ബോട്ടുകൾ കൈമാറിയത്- വിയറ്റ്നാം
18. ചെറുകിട ബിസിനസുകളെ പിന്തുണക്കാൻ ലക്ഷ്യമിട്ടുകൊണ്ട് വാട്സ്ആപ്പ് ആരംഭിച്ച സംരംഭം- SMBSaathi Utsav
19. ലോക ചെസ് ഒളിംപ്യാഡിന്റെ ഡെപ്യൂട്ടി ചീഫ് ആർബിറ്ററായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ഗോപകുമാർ സുധാകരൻ
- ചെസ് ഒളിംപ്യാഡിൽ ഒരു ഇന്ത്യക്കാരൻ ആദ്യമായാണ് ഈ പദവിയിലെത്തുന്നത്
20. ഐ.എം.എഫിന്റെ ഏഷ്യ-പസഫിക് വിഭാഗം ഡയറക്ടറായി നിയമിതനായത്- കൃഷ്ണ ശ്രീനിവാസൻ
21. വുമൺ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- ലതാ നായർ
22. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് സെഞ്ച്വറികൾ രണ്ടുവട്ടം നേടുന്ന ആദ്യ താരം- ബാബർ അസം (പാകിസ്ഥാൻ)
23. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ നൈപുണ്യ മേഖലയിൽ ഏറ്റവും മികച്ച പദ്ധതിക്കുള്ള അവാർഡ് സ്വന്തമാക്കിയ ജില്ല- തൃശ്ശൂർ
24. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രമേഹരോഗികളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം- 2
25. ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം ലഭിച്ചത്- കുമുദിനി ലാഖിയ
26. രാജ്യത്ത് ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഷോപ്പിങ് കോംപ്ലക്സുകളിൽ 5% വനിതാ സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം
27. 2022 ജൂണിൽ നബാർഡിന്റെ കേരള മേഖല ചീഫ് ജനറൽ മാനേജരായി നിയമിതനായത്- ഡോ.ജി.ഗോപകുമാരൻ നായർ
28. ലോകത്തിൽ ആദ്യമായി ഫിഷിങ് ക്യാറ്റ് സെൻസസ് നടത്തിയത്- ചിൽക്ക തടാകം
29. ഇന്ത്യൻ വ്യോമസേനയുടെ പൈത്യക കേന്ദ്രം നിലവിൽ വരുന്നത്- ചണ്ഡീഗഡ്
30. ന്യൂയോർക്കിലെ മെമ്മോറിയൽ ലോവാൻ കെറ്ററിങ് കാൻസർ സെന്ററിൽ പരീക്ഷണം നടത്തി വിജയിച്ച കാൻസർ പൂർണമായി ഭേദമാക്കുന്ന മരുന്ന്- ഡോസ്പാർലിമാബ്
31. ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭം ആയാണ് ‘ബ്ലൂ ഡ്യൂക്ക് 'നെ തിരഞ്ഞെടുത്തത്- സിക്കിം
32. പുതിയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആരംഭിക്കാൻ പോകുന്ന സ്കൂളുകളുടെ പേര്- പി.എം.ശ്രീ.സ്കൂൾ
33. ലോകത്തിലെ ഏറ്റവും വിശദമായ ചാന്ദ്ര ഭൂപടം പുറത്തിറക്കിയ രാജ്യം- ചൈന
34. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75th വാർഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് കൗൺസിൽ ഒരുക്കുന്ന “ഇന്ത്യ യു.കെ സാംസ്കാരിക വേദിയുടെ അംബാസിഡർ ആയി തിരഞ്ഞെടുത്തത്"- എ.ആർ.റഹ്മാൻ
35. 2022- ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഗോൾഡൻ ഐ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി- All that Breath's
36. 2022 ജൂണിൽ ഉത്തരകൊറിയയിൽ വിദേശകാര്യ മന്ത്രിയായി നിയമിതയായ ആദ്യ വനിത- Choe Son-hui
37. 2022- ലെ ബാലവേല നിരോധന ദിനത്തിന്റെ (June-12) പ്രമേയം- ബാലവേല അവസാനിപ്പിക്കാൻ സാർവ്വത്രിക സാമൂഹിക സംരക്ഷണം
38. 2022 ജൂണിൽ YSR (Yantra Seva Scheme) ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ആന്ധ്രാപ്രദേശ്
39. 2022 ജൂണിൽ പുറത്തിറങ്ങിയ UNCTAD's World Investment Report- ൽ ഇന്ത്യയുടെ സ്ഥാനം- 7ാം സ്ഥാനം
40. PFA Players of the year 2022 പുരസ്കാരം ലഭിച്ചത്- Mohamed Salah, Sam Kerr
No comments:
Post a Comment