1. 2022 ജൂണിൽ നബാർഡിന്റെ കേരള മേഖല ചീഫ് ജനറൽ മാനേജരായി നിയമിതനായത്- ഡോ. ജി. ഗോപകുമാരൻ നായർ
2. 2022 മെയിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (BCAS) പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്- Zulfiquar Hasan
3. 2022- ലെ ഏഷ്യകപ്പ് പുരുഷ ഹോക്കി ജേതാക്കൾ- ദക്ഷിണ കൊറിയ (റണ്ണറപ്പ്- മലേഷ്യ)
4. 2022 മെയിൽ നിലവിൽ വന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ- Frontier (US) (ജപ്പാന്റെ Fugaku നെ മറികടന്നു)
5. 2022 മെയിൽ മെക്സിക്കോയിലെ ഓക്സാക്കയിൽ വ്യാപകനാശം വിതച്ച് കൊടുങ്കാറ്റ്- അഗത
6. 2022 ജൂണിൽ അന്തരിച്ച പ്രശസ്ത സന്തുർ സംഗീതജ്ഞൻ- പണ്ഡിറ്റ് ഭജൻ സോപോരി
7. സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസിലിംഗ് നിയമസഹായം പോലീസ് സഹായം എന്നിവ നൽകുന്ന പദ്ധതി- കാതോർത്ത്
8. 2022 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ഹരിയാന
9. ഇതര സംസ്ഥാനത്തുനിന്നും എത്തിയവർക്ക് 10% സാമ്പത്തിക സംവരണം (Ews) അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
10. കേരളത്തിന്റെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ്- ഓപ്പൺ
11. 2022 മെയ് മാസത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്റർ ആയി മാറിയ മലയാളി- സോനു ഭാസി
12. വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാനായുള്ള പദ്ധതി- സുരക്ഷാകവചം
13. സത്രീ സുരക്ഷ ലക്ഷ്യംവച്ചുകൊണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) മെയ് 3 മുതൽ 31 വരെ നടത്തിയ ഒരു പാൻ ഇന്ത്യ ഡ്രൈവ്- ഓപ്പറേഷൻ മഹിളാ സുരക്ഷ
14. കർദിനാൾ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ തെലുങ്കൻ /ദളിത് വ്യക്തി- ആന്റണി പൂല
15. 2022 മെയ് മാസത്തിൽ കേന്ദ്ര ഐടി സെക്രട്ടറി ആയി നിയമിതനായത്- അൽകേഷ് കുമാർ ശർമ
16. കേന്ദ്ര പട്ടികജാതി അധ്യക്ഷനായി വീണ്ടും നിയമിതനായ വ്യക്തി- വിജയ് സാപ്ല
17. ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്കൂൾ നിലവിൽ വരുന്നത്- കോഴിക്കോട്
18. ലോകത്തിലെ ആദ്യ ദ്രാവക നാനോ യൂറിയ പ്ലാന്റ് ആരംഭിച്ചത്- ഗാന്ധിനഗർ
19. 2022 മെയിൽ അന്തരിച്ച മലയാളിയായ ബോളീവുഡ് ഗായകൻ- കൃഷ്ണകുമാർ കുന്നത്ത് (KK)
20. 2022 മെയിൽ ഇലക്ട്രോണിക് സുനാമ്പ് പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ്
21. 2022 ലെ പുരുഷ ഹോക്കി ഏഷ്യാ കപ്പ് ജേതാക്കളായ രാജ്യം- ദക്ഷിണ കൊറിയ
22. 2022- ലെ കപ്പ് ഓഫ് ചാമ്പ്യൻസ് ഫൈനലിസിമ കിരീടം നേടിയത്- അർജന്റീന
23. 2021-22 ലെ ഐപിഎൽ കിരീട ജേതാക്കൾ- ഗുജറാത്ത് ടൈറ്റൻസ്
24. 2022 ലെ ഫോബ്സിന്റെ 30 വയസിന് താഴെയുള്ള സംരംഭകരുടെ പട്ടികയിൽ ഇടംനേടിയ മലയാളി- സഞ്ജു സോണി കുര്യൻ
25. ഉത്തരേന്ത്യയിലെ ആദ്യ ഇൻഡസ്ട്രിയൽ ബയോടെക് പാർക്ക് ഉദ്ഘാടനം ചെയ്തത് എവിടെ- കത്വ (ജമ്മു & കശ്മീർ)
26. ഐ ലീഗ് ഫുട്ബോളിൽ തോൽവിയറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തിയാക്കി എന്ന റെക്കോർഡ് നേടിയത്- ഗോകുലം കേരളം (തുടർച്ചയായ 18 മത്സരങ്ങളാണ് ഗോകുലം കേരളം വിജയിച്ചത്)
27. ഏഷ്യൻ ഗെയിംസിലേക്കുള്ള ഇന്ത്യൻ ബാഡ്മിന്റൺ ടീമിൽ ഉൾപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ബാഡ്മിന്റൺ താരം- ഉന്നതി ഹൂഡ
28. രാജ്യത്ത് ആദ്യമായി പ്രത്യേക കാലാവസ്ഥ വ്യതിയാന വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്ന സംസ്ഥാനം- കേരളം
29. ആയുഷ് ഉല്പന്നങ്ങളുടെ ഗുണമേന്മയും ആധികാരികതയും ഉറപ്പ് വരുത്തുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കുന്ന പുതിയ സംവിധാനം- ആയുഷ് മാർക്ക്
30. 2022- ൽ ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തായി മാറിയത്- പാലി (ജമ്മു കാശ്മീർ)
31. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിലേക്ക് നിയോഗിക്കപ്പെട്ട കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളായ സാങ്കേതിക വിദഗ്ധർ- അലക്സ് വർഗീസ്- കേരളം, ആർ. സുബ്രഹ്മണ്യം- തമിഴ്നാട്
32. ഗുജറാത്തിലെ സബർമതി ആശ്രമം സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി- ബോറിസ് ജോൺസൺ
33. വയലാർ രാമവർമ്മ സാംസ്കാരിക വേദി പുരസ്കാര ജേതാവ്- ഡോ. എം.കെ. മുനീർ
34. 2022- ൽ പ്രഥമ ഇൻക്രെഡിബിൾ ഇന്ത്യ രാജ്യാന്തര ക്രൂസ് സമ്മേളനത്തിന് വേദിയാകുന്ന നഗരം- മുംബൈ
35. രവി - ബിയാസ് വാട്ടർ ട്രൈബ്യൂണലിന്റെ ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് വിനീത് ശരൺ
36. 2022- ലെ സെർബിയൻ ഓപ്പൺ ടെന്നീസ് കിരീടം സ്വന്തമാക്കിയത്- ആന്ദ്ര ഏബ്ലേവ് (റഷ്യ)
37. അടുത്തിടെ അന്തരിച്ച അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ മലയാളി ജീവ ശാസ്ത്രജ്ഞൻ- ഡോ. എം. വിജയൻ
38. മീഡിയ ന്യൂസ് ഫോർ യു ഡോട്ട് കോമിന്റെ 2021- ലെ ഗെയിം ചെയ്ഞ്ചേഴ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനർഹനായത്- എം.വി. ശ്രേയാംസ് കുമാർ
39. 2022 ൽ അന്തരിച്ച പ്രമുഖ പുല്ലാങ്കുഴൽ വാദകനും കവിയുമായിരുന്ന വ്യക്തി- ബിനു എം. പള്ളിപ്പാട്
40. അടുത്തിടെ അന്തരിച്ച അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ മലയാളി ജീവശാസ്ത്രജ്ഞൻ- ഡോ. എം. വിജയൻ
The UPPSC Exam is going to take place on 12 June 2022 and Current Affairs have always been an important part of UP PCS exam. Refer to UP PCS Answer Key 2022 and check your score.
ReplyDelete