1. ഫിൻലാൻഡിലെ കുർട്ടേൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയത്- നീരജ് ചോപ്ര (86.69 m)
2. 2022- ലെ 14 -ാമത് BRICS ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ബീജിംഗ്, ചൈന
3. 2022 ജൂണിൽ മുളങ്കാടുകളിൽ വസിക്കുന്ന കട്ടിയുള്ള തള്ളവിരലുകൾ ഉള്ള വവ്വാലുകളെ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം- മേഘാലയ
4. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചലച്ചിത്രം- സബാഷ് മിതു
5. 2022 ജൂണിൽ യുനെസ്കോയുടെ ലോക ജൈവ വൈവിധ്യ പട്ടികയിൽ ഉൾപ്പെടുത്തിയ ദേശീയോദ്യാനം- Khuvsgul Lake (മംഗോളിയ)
6. 2022 ജൂണിൽ ചൈന പുറത്തിറക്കിയ വിമാനവാഹിനി കപ്പൽ- Fujian
7. തായ് ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം- അനഹത് സിങ്ങ്
8. പ്രഗതി മൈതാൻ ഇടനാഴി രാജ്യത്തിന് സമർപ്പിച്ചത്- നരേന്ദ്ര മോദി
9. 'എന്നും എഴുതും സ്കീം' നിലവിൽ വന്ന സംസ്ഥാനം- തമിഴ്നാട്
10. പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ അധ്യക്ഷയായി നിയമിതയായത്- ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി
11. ജീവനക്കാർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി "പുനർനവ" എന്ന പദ്ധതി ആരംഭിച്ച യൂണിവേഴ്സിറ്റി- കാലിക്കറ്റ് യൂണിവേഴ്സിറ്റി
12. ഇന്ത്യയിലെ ആദ്യ സമാധാന നഗരമാകാൻ ഒരുങ്ങുന്ന കേരളത്തിലെ നഗരം- തിരുവനന്തപുരം
13. ഇന്ത്യയിലെ ആദ്യത്തെ ഓങ്കോളജി ലാബോറട്ടറി സ്ഥാപിച്ചത് എവിടെ- കൊച്ചി
14. 2021- ലെ ഫോറസ്റ്റ് സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ആകെ വിസ്ത്യതിയുടെ എത്ര ശതമാനമാണ് വനം- 54.7%
15. സോമാലിയയുടെ പ്രധാനമന്ത്രി ആയി നിയമിതനായത്- ഹംസ അബ്ബി ബാരെ
16. ഈ വർഷത്തെ “വിമൻസ് പ്രസ് ഫോർ ഫിക്ഷൻ നേടിയ 'The Book of Form and Emptiness' എന്ന നോവലിന്റെ രചയിതാവ്- റുത് സൈകി
17. കൊളംബിയയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്- ഗുസ്താവോ പെട്രോ
18. കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം- കേരളം
19. കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതി നിലവിൽ വരുന്നത്- കുരീപ്പുഴ (കൊല്ലം)
20. Mrs India World 2022-23 അവാർഡ് ലഭിച്ചത്- സർഗ്ഗം കൗശൽ
21. ഡൽഹി ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- എസ്.സി.ശർമ
22. 2022- ലെ ഇന്റർനാഷണൽ യോഗാ ദിനത്തിന്റെ (ജൂൺ 21) പ്രമേയം- Yoga for Humanity
23. 2022 ജൂണിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്- ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി
24. 2022 ജൂണിൽ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണായി നിയമിതനായത്- പ്രമോദ്. കെ.മിത്തൽ
25. 2022 ജൂണിൽ 'ഹിസ്റ്ററിക് ഇംഗ്ലണ്ട്' കമ്മീഷണറായി നിയമിതയായ ഇന്ത്യൻ വംശജ- നൈരിത ചക്രബർത്തി
26. 2022- ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്റെ വേദി- ബുഡാപെസ്റ്റ്, ഹംഗറി
27. സിതാര - ഇ- പാക്കിസ്ഥാൻ (sitara-i-pakisthan) അവാർഡ് നേടിയ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ- ഡാരൻ സമി
28. ആദ്യത്തെ അറബ് സ്വാതന്ത്ര്യ വ്യാപാര കരാറിൽ 2022- ൽ ഒപ്പുവെച്ച രാജ്യങ്ങൾ- ഇസ്രായേലും യു. എ. ഇയും
29. മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ 17 മത് എഡിഷൻ ഡോ.വി.ശാന്താറാം ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അർഹനായതാരാണ്- സ് ജിത് നർവേക്കർ
30. ദേശീയ സൂപ്പർ കമ്പ്യൂട്ടിങ് മിഷൻറെ (NSM) കീഴിൽ രാജ്യത്തിന് സമർപ്പിച്ച ഗാന്ധിനഗർ ഐ.ഐ.ടി യിലെ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ- പരം അനന്ത
31. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ കാറിന്റെ പേര്- മിറായ് (Toyota Mirai)
- ഹൈഡ്രജനും ഓക്സിജനും സംയോജിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വൈദ്യുതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
32. യു.എൻ. പരിസ്ഥിതി പ്രോഗ്രാം (UNEP) തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരം ശബ്ദമലി നീകരണംകൊണ്ട് പൊറുതിമുട്ടുന്ന നഗരങ്ങളിൽ ആദ്യസ്ഥാനത്തുള്ളത്- ധാക്ക (ബംഗ്ലാദേശി
- രണ്ടാംസ്ഥാനം മൊറാദാബാദിനും (യു. പി.) മൂന്നാംസ്ഥാനം ഇസ്ലാമാബാദിനുമാണ് (പാകിസ്താൻ).
- WHO യുടെ മാർഗനിർദേശപ്രകാരം 55 ഡെസിബെലാണ് ജനവാസമേഖലകളിലെ അംഗീകൃത ശബ്ദത്തിന്റെ അളവ്. വാണിജ്യ മേഖലകളിൽ 70 ഡെസിബെലും.
33. ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിവരുന്ന ആർദ്രകേരളം പുരസ്കാരങ്ങളിൽ ജില്ലാ പഞ്ചായത്തു കളിൽ ഒന്നാം സ്ഥാനം നേടിയത്- കൊല്ലം
- ആലപ്പുഴ, എറണാകുളം ജില്ലാപഞ്ചായ ത്തുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
- മറ്റ് പുരസ്കാരങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ): മുനിസിപ്പൽ കോർപ്പറേഷൻ കൊല്ലം, തൃശ്ശൂർ (മൂന്നാം സ്ഥാനം ഇല്ല), നഗരസഭ - പിറവം, ആന്തൂർ, കരുനാഗപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് - മുല്ലശ്ശേരി, നീലേശ്വരം, ആര്യാട്, ഗ്രാമപഞ്ചായത്ത്. നൂൽപ്പുഴ (വയനാട്), ശ്രീകൃഷ്ണപുരം (പാലക്കാട്), നൊച്ചാട് (കോഴിക്കോട്)
34. ആന്ധ്രാപ്രദേശിൽ രൂപംകൊണ്ട 26-ാമത്ത ജില്ലയുടെ പേര്- ശ്രീ സത്യസായി ജില്ല
- പുട്ടപർത്തിയാണ് ആസ്ഥാനം
35. അടുത്തിടെ അന്തരിച്ച പ്രേമ ഗോപാലൻ (66) ഏത് മേഖലയിൽ പ്രവർത്തിച്ച വനിതയാണ്- സാമൂഹിക പ്രവർത്തനം
- 1998- ൽ പുണ ആസ്ഥാനമാക്കി സ്വയം ശിക്ഷൺ പ്രയോഗ് എന്ന സന്നദ്ധസംഘ ടന സ്ഥാപിച്ചു
This comment has been removed by the author.
ReplyDeleteRead Daily Current Affairs and refer to 28 June 2022 Current Affairs
ReplyDeleteKnow about the comparison of Private school versus Government School.
ReplyDelete