Thursday 31 January 2019

Current Affairs- 31/01/2019

Golden Globe Race 2018 ജേതാവ്- Jean -Luc Van Den Heede (ഫ്രാൻസ്)
  • (Golden Globe Race പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ - വ്യക്തി (73 വയസ്)
KSRTC- യുടെ പുതിയ മാനേജിംഗ് ഡയറക്ടർ- എം.പി. ദിനേഷ്

നാവികസേനയുടെ Vice Chief ആയി നിയമിതനായ മലയാളി- ജി. അശോക് കുമാർ

മാലിദ്വീപിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Sunjay Sudhir

വ്യാമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി Geographical Indication (GI) Store നിലവിൽ വന്നത്- Dabolim International Airport (ഗോവ)

2019-ലെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച Tableau അവാർഡ് നേടിയ സംസ്ഥാനം- ത്രിപുര

2019-ലെ New York Times Travel Show-ൽ Best in Show വിഭാഗത്തിൽ Award of Excellence നേടിയ രാജ്യം- ഇന്ത്യ

2018-ലെ Corruption Perceptions Index- ൽ ഇന്ത്യയുടെ സ്ഥാനം- 78 

  • (ഒന്നാമത് : ഡെൻമാർക്ക്)
യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സംയുക്തമായി ആരംഭിക്കുന്ന ഡിജിറ്റൽ കറൻസി- Aber

Africa Centre for Climate and Sustainable Development നിലവിൽ വന്ന നഗരം- റോം (ഇറ്റലി)

അടുത്തിടെ Astro Turf Football pitch നിലവിൽ വന്ന സ്റ്റേഡിയം- Indira Gandhi Stadium (കൊഹിമ)

കേരളത്തിലെ ആദ്യ Bag free School- തരിയോട് എസ്.എ.എൽ.പി.എസ് (വയനാട്)


ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സ്ഥലം-ദണ്ഡി, Gujarat 

The broadcast Audience Research Council of India (BARC India)- യുടെ പുതിയ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Punit Goenka

UAE Central Bank അടുത്തിടെ പുറത്തിറക്കാൻ തീരുമാനിച്ച ഡിജിറ്റൽ കറൻസിയുടെ പേര്- Aber

അടുത്തിടെ United National Development Programme (UNDP)- യുടേയും Food and Agricultural Organisation (FAO)- യുടേയും സഹായത്തോടെ ഇറ്റാലിയൻ ഗവൺമെന്റ് ആരംഭിച്ച സംഘടന- Africa Centre for Climate and Sustainable Development

The Transperancy International പുറത്തിറക്കിയ Corruption Perception Index 2018 പ്രകാരം എറ്റവും അഴിമതി കുറഞ്ഞ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്- Denmark

  • India- 78th Rank
അടുത്തിടെ Food Safety and Standards Authority of India (FSSAI) നടത്തിയ Swasth Bharat Yatra- യിലെ പങ്കാളിത്തത്തിന് മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം- തമിഴ്നാട്

ഉത്തരാഖണ്ഡിലെ ആദ്യത്തെ തുലിപ് ഗാർഡൻ സ്ഥാപിതമായ സ്ഥലം- പിത്തോർഗഢ്

അടുത്തിടെ ഇന്ത്യയിലെ National Clean Air Programme (NCAP)- ൽ ഉൾപ്പെടുത്താത്തതും എന്നാൽ വായു മലിനീകരണം കൂടിയതുമായ ഇന്ത്യയിലെ 139 നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയ സംഘടന- Green Peace

അടുത്തിടെ തെലങ്കാന സംസ്ഥാന സർക്കാരിന് വിട്ടു നൽകാനായി തെലങ്കാന ഹൈക്കോടതി ഉത്തരവിട്ട Bison Polo Ground സ്ഥിതിചെയ്യുന്ന സ്ഥലം- Secunderabad

അടുത്തിടെ Swacch Bharat Mission- ന്റെ ODF++ (Open Defecation Free Plus Plus) പദവി ലഭിച്ച നഗരം- Hyderabad

ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനായി പുതുതായി ഒരു പദ്ധതി കൊണ്ടു വരാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര

No comments:

Post a Comment