Monday 4 November 2019

Current Affairs- 05/11/2019

28-ാമത് വ്യാസ് സമ്മാനം ലഭിച്ചതാർക്ക്- ലീലാദാർ ജഗൂരി  

50-ാമത് IFFI Icon of Golden Jubilee അവാർഡിന് അർഹനായത്- രജനികാന്ത്  

2019 ലെ സാഹിത്യത്തിനുള്ള JCB പുരസ്കാരം നേടിയതാര്- മാധുരി വിജയ് 
  • (കൃതി- The Far field)
ആദ്യ ഇന്ത്യ - ഉസ്ബകിസ്ഥാൻ സൈനികാഭ്യാസത്തിന്റെ പേരെന്ത്- DUSTLIK - 2019 

Women Peace, Security Index 2019 ൽ ഇന്ത്യയുടെ റാങ്ക്- 133 
  • (ഒന്നാമത്- നോർവെ) 
കേരളത്തിലെ ആദ്യ ISO അംഗീകാരം ലഭിച്ച ബ്ലോക്ക് പഞ്ചായത്ത്- ഇരിങ്ങാലക്കുട (തൃശ്ശൂർ)

2019- Rugby World Cup ജേതാക്കൾ- ദക്ഷിണാഫ്രിക്ക 
  • (റണ്ണേഴ്സ് അപ്പ്- ഇംഗ്ലണ്ട്)
IIFA- യുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 106 

35ാമത് ASEAN Summit 2019- ലെ വേദി- ബാങ്കോക്ക് (തായ്ലാന്റ്) 

2019 ഒക്ടോബറിൽ റുപേ കാർഡ് പുറത്തിറക്കുന്നതിന് ഏത് രാജ്യവുമായാണ് ഇന്ത്യ ധാരണയിലേർപ്പെട്ടത്- സൗദി അറേബ്യ 

2019 നവംബറിൽ കേരള സർക്കാർ ഏർപ്പെടുത്തിയ ഭരണഭാഷാ പുരസ്കാരം നേടിയ ജില്ല- കണ്ണൂർ  

കേരളത്തിൽ വിമാന മാതൃകയിലുള്ള എയർ ഫോഴ്സ് മ്യൂസിയം നിലവിൽ വരുന്നത്- ആക്കുളം ടൂറിസ്റ്റ് വില്ലേജ് (തിരുവനന്തപുരം)  

"PRAKHAR' എന്ന പേരിൽ Anti - Street Crime Vans അനാച്ഛാദനം ചെയ്ത സംസ്ഥാനം- ന്യൂഡൽഹി  

ലണ്ടനിലെ Natural History Museum- ലെ ഗവേഷകർ 50 വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ Beetle Species- നെ ഏത് പരിസ്ഥിതി പ്രവർത്തകയുടെ പേരിലാണ് നാമകരണം ചെയ്ത്- Greta Thunberg 
  • (Species Name- Nelloptodes Gretae)
ഇന്ത്യയിൽ നിന്നും ബ്രഹ്മാസ് മിസൈൽ വാങ്ങുന്ന രാജ്യം- ഫിലിപൈൻസ് 

ഇന്ത്യയിൽ മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നതിന് ഏത് രാജ്യത്തിന്റെ മാതൃക സ്വീകരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്- ബ്രസീൽ  

ലോകത്തിലെ ആദ്യ blockchain based carton trading exchange നിലവിൽ വന്ന രാജ്യം- സിംഗപ്പൂർ (Air Carbon Pte) 

പരിസ്ഥിതി സംരക്ഷണം, രക്തദാനം, സാമൂഹ്യക്ഷേമ പദ്ധതികൾ മുതലായവ പ്രചരിപ്പിക്കുന്നതിനായി ഒഡീഷയിൽ ആരംഭിച്ച സംരംഭം- Odisha Mo Parivar

2019 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്- പി. സച്ചിദാനന്ദൻ (ആനന്ദ്)  

മിനർവ പഞ്ചാബ് എഫ്.സി-യുടെ പുതിയ പേര്- പഞ്ചാബ് ഫുട്ബോൾ 

ഇന്ത്യയുടെ പുതിയ Deputy National Security Advisor- Datta Padsalgikar

കേരളത്തിലെ 11-ാമത് ശമ്പള കമ്മീഷന്റെ അധ്യക്ഷൻ- കെ. മോഹൻദാസ് 

ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ 2019- ലെ പ്രവാസി കൈരളി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എം.എൻ. കാരശ്ശേരി 

2020- ലെ ടോക്കിയോ ഒളിമ്പിക്സിലെ ബോക്സർമാരെ പ്രതിനിധീകരിക്കുന്ന 10 അംഗ Strong athelete ambassadors group- ൽ അംഗമായ ഇന്ത്യൻ താരം- മേരി കോം

2019-ൽ 150-ാം വാർഷികം ആഘോഷിച്ച കേരളത്തിലെ മന്ദിരം- സെക്രട്ടേറിയറ്റ് 

കേരള സർക്കാരിന്റെ വിശപ്പു രഹിത പദ്ധതി- സുഭിക്ഷ 

2019 ഒക്ടോബറിൽ അന്തരിച്ച മുതിർന്ന സി.പി.ഐ നേതാവ്- ഗുരുദാസ് ദാസ് ഗുപ്ത

2019 ഒക്ടോബറിൽ അന്തരിച്ച UN- ന്റെ ആദ്യ വനിതാ അഭയാർത്ഥി- Sadako Ogata (ജപ്പാൻ)

2019- ൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- ന്യൂഡൽഹി 

2019- ലെ പ്രവാസി കൈരളി പുരസ്കാര ജേതാവ്- എം. എൻ. കാരശ്ശേരി 

2019- ലെ സത്യൻ നാഷണൽ ഫിലിം അവാർഡ് നേടിയത്- ജെറി അമൽദേവ് 

ഇറാഖിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ബീരേന്ദർ സിംഗ് യാദവ് 

8000 മീറ്ററിലധികമുള്ള ലോകത്തിലെ 14 കൊടുമുടികൾ ആറ് മാസം കൊണ്ട് കീഴടക്കിയ വ്യക്തി- നിർമ്മർ പൂർജ 

കോൺട്രാക്ട് ഫാമിംഗ് നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട് 

2019- ലെ ആഗോള ആയുർവേദ ഉച്ചകോടി (3-ാം എഡിഷൻ) വേദി- കൊച്ചി 

2019 Women's Tennis Association (WTA) ഫൈനൽ ജേതാവ്- ആഷ്‌ലി പാർട്ടി (സിംഗിൾസ്)

കേരള സർവ്വകലാശാല ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യ പുരസ്കാര ജേതാവ്- ടി പത്മനാഭൻ 

ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതി നായി Drink from Tap Mission നടപ്പിലാക്കുന്ന സംസ്ഥാനം- ഒഡീഷ

ഗുജറാത്തിലെ ആദ്യ മണ്ണണ്ണരഹിത ജില്ല- ഗാന്ധിനഗർ

2019- ലെ എം.വി.ആർ പുരസ്കാരം- മുഹമ്മദ് യൂസഫ് തരിഗാമി 

നാഷണൽ ഹെൽത്ത് പ്രാഫൈൽ 14-ാം എഡിഷൻ 2019 പ്രകാരം ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനം/കേന്ദ്രഭരണപ്രദേശം- ന്യഡൽഹി 
  • (11,320 People per Sq.km)
രാജീവ് ഗൗബ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ടെലികോം രംഗത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പഠനം 

പതിനൊന്നാം ശമ്പള കമ്മീഷൻ ചെയർമാൻ- കെ. മോഹൻദാസ് 

നവോത്ഥാനം നവ ജനാധിപത്യം നവകേരളം- എന്ന കൃതി രചിച്ചത്- പി. ശ്രീരാമകൃഷ്ണൻ (സ്പീക്കർ) 

ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്ന തീയതി- 2019 ഒക്ടോബർ 31

ജമ്മുകാശ്മീരിലെ ആദ്യ ലഫ്. ജനൽ- ഗിരീഷ് ചന്ദ്ര മുർമു

നിലവിൽ ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും എണ്ണം- 28 സംസ്ഥാനങ്ങൾ, 9 കേന്ദ്രഭരണ പ്രദേശങ്ങൾ 

2019 ഒക്ടോബറിൽ അറബിക്കടലിൽ രൂപംകൊണ്ട് ചുഴലിക്കാറ്റ്- മഹ 
  • (പേര് നൽകിയ രാജ്യം- ഒമാൻ)
രാജസ്ഥാനിലെ ബിക്കാനിർ വേദിയായി നടന്ന ഇന്ത്യ- ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം- Exercise Shakti- 2019 

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2019 ഒക്ടോബറിൽ രാജി വച്ച ലബനൻ പ്രധാനമന്ത്രി - സാദ് ഹരീരി

No comments:

Post a Comment