Sunday 10 November 2019

Current Affairs- 12/11/2019

അടുത്തിടെ ഇന്ത്യൻ തീരസംരക്ഷണ സേന കമ്മീഷൻ ചെയ്ത Fast Patrol Vessel- ICGS Annie Besant 

The first Sikh: The Life and Legacy of Guru Nanak എന്ന പുസ്തകം രചിച്ച വ്യക്തി- Nikky - Guninder Kaur Singh 


അടുത്തിടെ ചൈനയിൽ വച്ച് നടന്ന World Military Games 2019- ൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ വ്യക്തികൾ- 
  • ശിവ്പാൽ സിംഗ് (ജാവലിൻ തോ) 
  • ആനന്ദൻ ഗുണശേഖരൻ (പാരാ അത്‌ലറ്റിക്സ്)
ഗോവയിൽ നടക്കുന്ന 50-ാമത് International Film Festival of India- യുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്ന ഇറ്റാലിയൻ ചിത്രം- Despite the Fog 
  • സംവിധാനം- Goran Paskaljevic 
അയോധ്യാ കേസിൽ വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ബെഞ്ചിലെ ജഡ്ജിമാർ- 
  • Justice Ranjan Gogoi (സുപ്രീം കോടതി ചീഫ് ജസ്റ്റിസ്) 
  • Justice Ashok Bhushan 
  • Justice S Abdul Nazeer 
  • Justice D Y Chandrachud 
  • Justice Sharad Arvind Bobde
ബ്രസീലിൽ വച്ച് നടക്കുന്ന 2019 BRICS ഉച്ചകോടിയുടെ പ്രമേയം- Economic Growth for an Innovative Future 

19 -ാമത് Indian Ocean Rim Association- ന്റെ മന്ത്രിതല സമ്മേളനത്തിന്റെ വേദി- Abu Dhabi, UAE 

2023- ൽ നടക്കാൻ പോകുന്ന പുരുഷ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- India

2019- ലെ Deming Award നേടിയ ഇന്ത്യൻ- വേണു ശ്രീനിവാസൻ 
  • (ചെയർമാൻ- TVS Motor Company) 
  • (Total Quality Management (TQM) മേഖലയിൽ നൽകുന്ന പുരസ്കാരം)
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ പുരുഷ താരം- രോഹിത് ശർമ്മ

International Organisation Development Association (IODA)- യുടെ പുതിയ General Vice President ആയി നിയമിതയായ ആദ്യ ഇന്ത്യൻ- ഡോ. വിനയ ഷെട്ടി  

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ 2019- ലെ രാജാ റാം മോഹൻ റോയ് അവാർഡിന് അർഹനായത്- Gulab Kothari 

2019 നവംബറിൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത്- ടി. പത്മനാഭൻ  

Kashmir : History, Politics, Representation എന്ന് പുസ്തകത്തിന്റെ രചയിതാവ്- Chitralekha Zutshi 

2019 നവംബറിൽ ABLE Global Asian Award- ന് അർഹനായത്- Kumar Mangalam Birla  

2019 നവംബറിൽ ബോക്സിംഗിൽ നിന്നും വിരമിച്ച വനിതാ താരം- Nicola Adams (ബ്രിട്ടൺ) 

2019 നവംബറിൽ 'Health ATM' സ്ഥാപിച്ച റെയിൽവേ സ്റ്റേഷൻ- Charabagh Railway Station (ലക്നൗ)

2019 നവംബറിൽ നടന്ന International Conference on Soil and Water Resources Management for Climate Smart Agriculture and Global Food and Livelihood Security- യുടെ വേദി- ന്യൂഡൽഹി 

2019 നവംബറിൽ Bajaj Alliance General Insurance കർഷകർക്കായി ആരംഭിച്ച മൊബൈൽ ആപ്പ്- Farmitra 

2019 നവംബറിൽ അന്തരിച്ച പ്രശസ്ത ബംഗാളി എഴുത്തുകാരി- Nabaneeta Dev Sen

രാജ്യാന്തര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരം 2019 ലഭിച്ച വ്യക്തി- ടി. പത്മനാഭൻ 

രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ ഇന്റർനാഷണൽ കലോത്സവം (വർണ്ണപ്പകിട്ട് 2019) വേദിയാകുന്ന സ്ഥലം- ചാല (തിരുവനന്തപുരം)

റേഡിയോളജി ദിനം- നവംബർ 8  

2019 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ചുഴലിക്കാറ്റ്- ബുൾബുൾ 
  • (പേര് നൽകിയത്- തായ്ലൻഡ്)
2019 നവംബറിൽ ഇന്ത്യയും ഏത് രാജ്യവുമായാണ് Renewable energy രംഗത്ത് MoU ഒപ്പിട്ടത്- ഗിനിയ 

2nd No Money for Terror കോൺഫറൻസ് 2019- ന് വേദിയായ രാജ്യം- ഓസ്ട്രേലിയ (Melbourne) 

3rd No Money for Terror കോൺഫറൻസ് 2020- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ 

35-ാമത് നാഷണൽ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2019- ന് വേദിയായത്- ഗുണ്ടുർ, ആന്ധ്രപ്രദേശ്

United Arab Emirates (UAE)- ന്റെ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Sheikh Khalifa

അടുത്തിടെ ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം- ബീഹാർ

ബംഗാൾ ഉൾക്കടലിൽ അടുത്തിടെ നടന്ന ഇന്ത്യ-ഇന്തോനേഷ്യ സംയുക്ത നാവികാഭ്യാസം- Samudra Shakti

10-ാമത് Asian Conference of Emergency Medicine വേദിയാകുന്ന ഇന്ത്യൻ നഗരം- New Delhi 

Nasscom റിപ്പോർട്ട് പ്രകാരം ലോകത്തിലെ വലിയ മുന്നാമത്തെ സ്റ്റാർട്ട് അപ്പ് ഹബ്- ഇന്ത്യ

അടുത്തിടെ തിരുവനന്തപുരത്ത് നിലവിൽ വരുന്ന ഏഷ്യയിലെ ഏറ്റവും വലിയ താളിയോല മ്യൂസിയം- ഫോർട്ട് സെൻട്രൽ ആർക്കൈവ്സ് 

മുംബൈയിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ Global Mega Science Exhibition- Vigyan Samagam  

2019- ലെ Jean Hersholt Humanitarian Award- ന് അർഹയായ അമേരിക്കൻ അഭിനേത്രി- Geena Davis

2019- ലെ ഗുരു ഗോപിനാഥ് നാട്യ പുരസ്കാരം ലഭിച്ചത്- ഗുരു ഇന്ദിര പി.പി.ബോറ (സാതിയ നർത്തകി)  

ഫോർമുല വൺ കാറോട്ട മത്സരം കിരീടം 2019- ൽ നേടിയത്- ലൂയിസ് ഹാമിൽട്ടൻ

2019- ലെ ജെ.സി.ബി സാഹിത്യ പുരസ്കാരം നേടിയത്- മാധുരി വിജയ് 
  • (നോവൽ- ദ ഫാർ ഫീൽഡ്)
ഇന്ത്യ ഇന്റർനാഷണൽ സാഹിത്യ പുരസ്കാരം 2019- ൽ നേടിയത്- ഡോ. സി.വി. ആനന്ദബോസ് 
  • (കൃതി- സൈലൻസ് സൗണ്ട്സ് ഗുഡ്)
2019- ൽ ജപ്പാനിൽ നടന്ന റഗ്ബി ലോകകപ്പിൽ കിരീടം നേടിയത്- ദക്ഷിണാഫ്രിക്ക 
  • (ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി)
കേരളത്തിലെ 11-ാമത് ശമ്പള കമ്മീഷന്റെ അദ്ധ്യക്ഷൻ- കെ. മോഹൻദാസ്

No comments:

Post a Comment