Monday, 11 November 2019

Current Affairs- 13/11/2019

2019 നവംബറിൽ, Stockholm ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റലിജൻസ് കമ്പനിയായ UBI Global ലോകത്തിലെ മികച്ച Public Business Accelator എന്ന അംഗീകാരം നൽകിയ കേരളത്തിലെ സ്ഥാപനം- Kerala Startup Mission (KSUM)  


ഫെഡറൽ ബാങ്കിന്റെ ചെയർപേഴ്സണായി നിയമിതയാകുന്ന ആദ്യ വനിത- ഗ്രേസ് എലിസബത്ത് കോശി (പാർട്ട് ടൈം) 

ഇന്ത്യയിലെ ആദ്യ Air pollution web repository- IndAIR 
  • (Council of Scientific and Industrial Research (CSIR), National Environmental Engineering Research Institute (NEERI) എന്നിവ സംയുക്തമായാണ് പോർട്ടൽ വികസിപ്പിച്ചത്) 
ഇന്ത്യ-ഇന്തോനേഷ്യ സംയുക്ത നാവിക അഭ്യാസമായ Samudra Shakti 2019- ന്റെ വേദി- ബംഗാൾ ഉൾക്കടൽ 

2019 നവംബറിൽ നടക്കുന്ന ഇന്ത്യ-അമേരിക്ക മിലിറ്ററി അഭ്യാസമായ Tiger Triumph- ന്റെ വേദി- വിശാഖപട്ടണം (Harbour Phase) 

പ്രഥമ BIMSTEC Ports Conclave- ന്റെ വേദി - വിശാഖപട്ടണം

11th Infosys Prize 2019  
  • Engineering and Computer Science - Sunita Sarawagi 
  • Humanities- Manu.V. Devadevan  
  • Life Sciences- Manjula Reddy  
  • Mathematical Sciences- Siddhartha Mishra 
  • Physical Sciences- Govindasamy Mugesh 
  • Social Sciences- Anand Pandian
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരം- ദീപക് ചാഹർ (ബംഗ്ലാദേശിനെതിരെ) 

2019 നവംബറിൽ നടന്ന Dhaka Lit fest- ൽ Gemcom Young Literature Award- ന് അർഹനായ ബംഗാളി എഴുത്തുകാരൻ- Abhishek Sarkar

'നവോത്ഥാനം നവജനാധിപത്യം നവകേരളം' എന്ന പുസ്തകത്തിന്റെ രചയിതാവ്- പി. ശ്രീരാമകൃഷ്ണൻ  

ഗോവയുടെ പുതിയ ഗവർണർ- സത്യപാൽ മാലിക് 

മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- പവിന്ദ് ജുഗൗദ് 

Airports Authority of India (AAI)- യുടെ പുതിയ ചെയർമാൻ- അരവിന്ദ് സിംഗ് 

2019- ലെ World Science Day for Peace and Development (നവംബർ 10)- ന്റെ പ്രമേയം- Open Science, leaving no one behind 

2023- ലെ പുരുഷ ലോകകപ്പ് ഹോക്കിക്ക് വേദിയാകുന്നത്- ഇന്ത്യ 

2022- ലെ വനിതാ ലോകകപ്പ് ഹോക്കിക്ക് വേദിയാകുന്ന രാജ്യങ്ങൾ- സ്പെയിൻ, നെതർലാന്റ്സ് 

കേരളത്തിലെ ആദ്യ Cyclone Shelter നിലവിൽ വന്നത്- മാരാരിക്കുളം (ആലപ്പുഴ) 

കാഴ്ച വൈകല്യം നേരിടുന്ന യുവതി-യുവാക്കൾക്ക് സ്മാർട്ട് ഫോൺ നൽകുന്നതിനായി കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി- കാഴ്ച 

2020- ൽ റിലീസ് ചെയ്യുന്ന മുൻ ബീഹാർ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവിന്റെ ജീവചരിത്ര സിനിമ- Lalten

അടുത്തിടെ നാസ നിർമ്മിച്ച ആദ്യ വൈദ്യത വിമാനം- X - 57 

ഗോവയിൽ നടക്കുന്ന 50-ാമത് International Film Festival of India- യുടെ സമാപനത്തിന് പ്രദർശിപ്പിക്കുന്ന ചിത്രം- Marghe and Her Mother 
  • (സംവിധാനം- Mohsen Makhmalbaf)
ഇന്ത്യയിൽ Legal Services Day ആയി ആചരിക്കുന്ന ദിനം- November 9 

No Money For Terror- ന്റെ Ministerial Meeting- ന് വേദിയാകുന്ന നഗരം- Melbourne 

100 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച ഏക ഇന്ത്യൻ പുരുഷ താരം- രോഹിത് ശർമ്മ  

International Organisation Development Association- ന്റെ (IODA) General Vice President ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ- ഡോ. വിനയ ഷെട്ടി 

Kashmir : History, Politics, Representation എന്ന പുസ്തകം രചിച്ച വ്യക്തി- Chitralekha Zutshi  

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരത്തിന് 2019- ൽ അർഹനായ വ്യക്തി- ടി. പത്മനാഭൻ 
  • 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം
അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ മലയാളി ചീഫ് - ഇലക്ഷൻ കമ്മീഷണർ- T.N. ശേഷൻ

2021- ഓടെ ഡീസൽ ഓട്ടോറിക്ഷ പൂർണ്ണമായും നിരോധിക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം0 ബീഹാർ 

ഇന്ത്യയിലെ ആദ്യത്തെ Elephant Memorial സ്ഥാപിതമായതെവിടെ- മധുര(U.P.)

അടുത്തിടെ ബംഗാൾ, ഒഡീഷ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റ്- ബുൾബുൾ

ടി-20 ക്രിക്കറ്റിൽ ആദ്യമായി ഹാട്രിക് നേടിയ ഇന്ത്യൻ താരം- ദീപക് ചാഹർ

15-ാം വയസ്സിൽ ക്രിക്കറ്റിൽ ഹാഫ് സെഞ്ച്വറി നേടി സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടന്ന ഇന്ത്യൻ താരം - ഷഫാലി വർമ്മ

No comments:

Post a Comment