Saturday 16 November 2019

Current Affairs- 18/11/2019

2019 നവംബറിൽ FIFA- യുടെ Chief of Global Football Development- ആയി നിയമിതനായത്- Arsene Wenger (ഫ്രാൻസ്) 

'An Extreme Love of Coffee : A Novel'- ന്റെ രചയിതാവ്- ഹരീഷ് ഭട്ട് 

ആന്ധ്രാപ്രദേശിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി- Nilam Sawhney  

ബൊളീവിയയുടെ പുതിയ പ്രസിഡന്റ്- Jeanine Anez Chavez (അധികചുമതല) 

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ ഓഫീസ് വിവരാവകാശ നിയമപരിധിയിൽ ഉൾപ്പെടുത്താൻ സുപ്രീം കോടതി തീരുമാനിച്ചു.  

Eco-Sensitive Zone (ESZ) ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ തടാകം- ദാൽ തടാകം (ജമ്മുകാശ്മീർ) 

കേരള സർക്കാർ ജോലിയിൽ ഭിന്നശേഷിക്കാരുടെ സംവരണം 3%- ൽ നിന്ന് 4% ആക്കി ഉയർത്തി 

2019- ലെ World Kabbadi Cup- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ (പഞ്ചാബ്) 

ഗവേഷകർ ഇന്ത്യയിലാദ്യമായി കണ്ടെത്തിയ Signal Fish- Pteropsaron indicun 
  • (കേരള തീരത്തുനിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്)

2019 നവംബറിൽ, കരിമ്പ് കർഷകർക്ക് വേണ്ടി e-Ganna App ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 

2019 നവംബറിൽ International Lavi Fair- ന് വേദിയായത്- ഷിംല (ഹിമാചൽ പ്രദേശ്)

2020- ലെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ഠാഥിതിയായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്- ബ്രസീൽ 
  • President- Jair Bolsonaro

വിശാഖപട്ടണത്ത് നടക്കുന്ന ടൈഗർ ട്രയംഫ് എന്ന് സൈനികാഭ്യാസത്തിൽ ഇന്ത്യയുമായി കൈകോർക്കുന്ന രാജ്യം- USA

ഏത് സംസ്ഥാനത്തിന്റെ ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് മുഹമ്മദ് റഫീഖ് സത്യപ്രതിജ്ഞ ചെയ്തത്- മേഘാലയ 
  • (8-ാമത് ചീഫ് ജസ്റ്റിസ്)

കൂടംകുളം ആണവ വൈദ്യത നിലയത്തിലെ സൈബർ സുരക്ഷാ സ്ഥാപിക്കുന്നതിനായി ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- റഷ്യ 

ഇന്ത്യയിൽ പ്രോജക്ട് സീറോ നടപ്പിലാക്കുന്ന കമ്പനി- Amazon  

പുതിയ ദേശീയ ജല നയം നടപ്പിലാക്കുന്ന കമ്മിറ്റി- Mihir Shah Committee 

2019 കബഡി ലോകകപ്പിന് ആഥിതേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ 

കേരള സംസ്ഥാനത്തിന്റെ പുതിയ GST കമ്മീഷണർ ആയി നിയമിതനായ വ്യക്തി- Anand Singh

കുടിവെള്ള വിതരണത്തെ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായി ജല അതോറിറ്റി ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ- 1916 

Time മാഗസിന്റെ 100 Next പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കായികതാരം- ദ്യുതി ചന്ദ്

UN Women സംഘടന ഏത് സംസ്ഥാനത്തെ Gender പാർക്കുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്- കേരളം 

രാജ്യത്തെ മികച്ച കടുവ സങ്കേതത്തിനുള്ള അവാർഡ് ലഭിച്ച കടുവ സങ്കേതം- പെരിയാർ കടുവ സങ്കേതം 

അടുത്തിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര 

പത്തു രൂപ ചെലവിൽ നഗരത്തിൽ എവിടെയും യാത ചെയ്യാനാകുന്ന K.S.R.T.C.ബസ് സർവ്വീസ്- ഒറ്റനാണയം

2019- ൽ ആന്ധ്രപ്രദേശിൽ നടന്ന ദേശീയ ജൂനിയർ അത് ലറ്റിക്‌ 
കിരീടം നേടിയ സംസ്ഥാനം- ഹരിയാന 

തിരുവനന്തപുരത്ത് നടക്കുന്ന 24-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിക്കുന്ന ചലച്ചിത്ര പ്രവർത്തകൻ- ഫെർണാണ്ടോ സൊളാനസ് 

ഏത് ഇസ്രയേലി ചാര സോഫ്റ്റ് വെയറാണ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ നിന്ന് രാജ്യത്തെ പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തിയത്- പെഗാസസ് 

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പുതിയ ചെയർമാൻ- ബി.ആർ.ശർമ്മ 

ലോകത്തെ ആദ്യ Blockchain based Carbon trading Exchange നിലവിൽ വന്ന രാജ്യം- സിംഗപ്പൂർ 

2019- ൽ കേരള സർക്കാർ ഏർപ്പെടുത്തിയ ഭരണഭാഷാ പുരസ്കാരം നേടിയ ജില്ല- കണ്ണൂർ

2019- ലെ ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത്- ടി.പദ്മനാഭൻ

50-ാമത് International Film Festival of India (IFFI)- യുടെ ഉദ്ഘാടന ചിത്രം- ഇറ്റാലിയൻ ചിത്രമായ Despite The Fog 

ശുന്യ എന്ന നോവലിന്റെ രചയിതാവ്- ശ്രീ എം.

ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായി ശനിയാഴ്ച ദിവസം വിധി പറഞ്ഞത് ഏത് കേസിലാണ്- അയോധ്യ ഭൂമിതർക്കം 

ജമ്മുകാശ്മീരിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ- ഗിരീഷ് ചന്ദ്ര മുർമു 

ലഡാക്കിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ- രാധാകൃഷ്ണ മാത്തൂർ 

2019-20- ലെ വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾ- കർണാടക

മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- പ്രവിന്ദ് ജുഗ്ദാദ് 

2019- ലെ ലോക ശാസ്ത്രദിനത്തിന്റെ (നവംബർ 10) പ്രമേയം- Open Science leaving no one behind 

2022- ലെ വനിതാ ലോകകപ്പ് ഹോക്കി ടൂർണമെന്റിന് വേദിയാകുന്ന രാജ്യങ്ങൾ- സ്പെയിൻ, നെതർലാന്റ്സ് 

2019- ലെ Deming Prize നേടിയ ഇന്ത്യാക്കാരൻ- വേണു ശ്രീനിവാസൻ

2019 നവംബറിൽ പുരുഷ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഒരേ പ്രതിഫലം നൽകാൻ തീരുമാനിച്ച രാജ്യം- ആസ്ത്രേലിയ

അനന്തരം ചാരുലത എന്ന കൃതിയുടെ രചയിതാവ്- ഇ.സന്ധ്യ

അയോധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടു കൊടുക്കാനുള്ള വിധി പുറപ്പെടുവിച്ച അഞ്ചംഗ സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ അധ്യക്ഷൻ- ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 

മുംബൈ സാഹിത്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന പോയറ്റ് ലോറിയറ്റ് പുരസ്കാരം നേടിയത്- സച്ചിദാനന്ദൻ 

യു.എ.ഇ. യുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 

ബംഗാൾ ഉൾക്കടലിൽ നടക്കുന്ന സമുദശക്തി നാവികാഭ്യാസം ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ളതാണ്- ഇൻഡോനേഷ്യ 

അന്താരാഷ്ട്ര ക്രിക്കറ്റിൽ അർദ്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- ഷഫാലി വർമ 

പുരുഷ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ആദ്യ ഹാട്രിക്ക് വിക്കറ്റ് നേടിയത്- ദീപക് ചഹാർ 
  • (വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 2012- ൽ ഏകതാ ബിഷ്ത്  ഹാട്രിക്ക് നേടിയിരുന്നു)

No comments:

Post a Comment