Tuesday 12 November 2019

Current Affairs- 14/11/2019

2019 നവംബർ 9- ന് വിധിപ്രഖ്യാപനം നടന്ന അയോധ്യ കേസിലെ അഞ്ചംഗ ജഡ്ജ് ബഞ്ചിന്റെ തലവൻ- രഞ്ജൻ ഗൊഗോയ് 
  • (മറ്റ് ജഡ്ജുമാർ- അശോക് ഭൂഷൺ, എസ്.എ. ബോബ്ഡേ, ഡി.വൈ.ചന്ദ്രചൂഡ്, എസ്. അബ്ദുൾ നസീർ)
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് റെക്കോർഡ് നേടിയ താരം- ദീപക് ചഹാർ 
  • (ബംഗ്ലാദേശിനെതിരെ) 
2019 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- Bulbul  

വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ എന്ന ഗിന്നസ് റെക്കോർഡ് നേടിയത്- City Montessori School (CMS) (ലക്നൗ) 
  • (55,547 വിദ്യാർത്ഥികൾ)
Google India- യുടെ പുതിയ മാനേജർ- Sanjay Gupta 

2019 നവംബർ 9- ന് കർത്താപൂർ സാഹിബ് ഇടനാഴിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്ര മോദി
  • (ഇന്ത്യൻ തീർത്ഥാടകർക്ക് പാകിസ്ഥാനിലെ Gurudwara Kartapur Sahib സന്ദർശിക്കുന്നതിനായുള്ള ഇടനാഴി)
ലോകത്തിലെ ആദ്യ CNG port terminal നിലവിൽ വരുന്നത്- Bhavnagar (ഗുജറാത്ത്) 

ഇന്ത്യൻ U-17 വനിതാ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ- Thomas Dennerby 

കേരള, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നും 2019 നവംബറിൽ Gujarat Ecological Education and Research (GEER) Foundation- ലെ ഗവേഷകർ കണ്ടെത്തിയ
പുതിയ ഇനം ചിലന്തികൾക്ക് ഏതൊക്കെ പ്രമുഖ വ്യക്തികളുടെ പേരാണ് നൽകിയിരിക്കുന്നത്-
  • Sachin Tendulkar (Marengo Sachin Tendulkar)
  • St. Kuriakose Elias Chavara (Indo Marengo Chavarapatera)
  • Dhruv Prajapati എന്ന ഗവേഷകൻ ആണ് പേരുകൾ നൽകിയത്
2019 നവംബറിൽ അന്തരിച്ച ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി- ടി.എൻ. ശേഷൻ
  • ഇന്ത്യയുടെ 10-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു (1990-96).
  • 1996- ൽ രമൺ മാഗ്സസെ പുരസ്ക്കാരത്തിന് അർഹനായി. 
ദേശീയ വിദ്യാഭ്യാസ ദിനമായി ഇന്ത്യയിൽ ആചരിക്കുന്ന ദിവസം- നവംബർ 11 

അടുത്തിടെ അന്തരിച്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആയിരുന്ന മലയാളി- P.S. Krishnan  

അടുത്തിടെ പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാൻ തീരുമാനിച്ച ജമ്മുകാശ്മീരിലെ തടാകം- ദാൽ തടാകം 

ലോകത്തിൽ ആദ്യമായി ഒരു Compressed Natural Gas (CNG) പോർട്ട് ടെർമിനൽ ആരംഭിക്കാൻ പോകുന്ന തുറമുഖം- ഭാവ്നഗർ തുറമുഖം (ഗുജറാത്ത്) 

പ്രഥമ സംസ്കൃത ഭാരതി വിശ്വ സമ്മേളനത്തിന് വേദിയാകുന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി  

ലോകത്തിൽ ആദ്യമായി ലൈംഗിക പ്രവർത്തിയിലൂടെ പകരുന്ന ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലം- Madrid (Spain) 

"നവോത്ഥാനം നവജനാധിപത്യം നവകേരളം' എന്ന പുസ്തകം എഴുതിയതാര്- പി.ശ്രീരാമകൃഷ്ണൻ
 
ആദ്യത്തെ സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവമായ വർണ്ണപ്പകിട്ടിന് വേദിയായത്- തിരുവനന്തപുരം

അടുത്തിടെ ഗൂഗിൾ ഇന്ത്യയുടെ തലവനായി നിയമിതനായതാര്- സഞ്ജയ് ഗുപ്ത 

2022- ലെ വനിതാ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ- സ്പെയിൻ, നെതർലന്റ്സ് 

ലോകത്തിലെ ആദ്യ CNG തുറമുഖ ടെർമിനൽ വരാൻ പോകുന്നതെവിടെ- ഭാവ്നഗർ, ഗുജറാത്ത് 

Gujarat Ecological Education & Research Foundation

ഡിഫൻസ് എക്സ്പോ 2020- ന് വേദി- ഉത്തർപ്രദേശ് 

ഏകദിന ക്രിക്കറ്റിൽ (പുരുഷ, വനിത) വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം- സ്മൃതി മന്ഥാന 

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ 2500 റൺസ് തികച്ച ആദ്യ ബാറ്റ്സ്മാൻ- രോഹിത് ശർമ്മ

അടുത്തിടെ അന്തരിച്ച മുൻ ചീഫ് ഇല ക്ഷൻ കമ്മീഷണർ- ടി.എൻ. ശേഷൻ 

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ  ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ- ദീപക് ചഹർ 

'A Heart Full of Burden' എന്ന പ്രസംഗ സമാഹാരം ആരുടേതാണ്- ടി.എൻ. ശേഷൻ 

അന്താരാഷ്ട്ര  ക്രിക്കറ്റിൽ അർദ്ധ  സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി- ഷഫാലി വർമ

ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2019- ന് വേദിയായ നഗരം- കൊൽക്കത്തെ 

2023 ഹോക്കി ലോകകപ്പ് വേദി- ഇന്ത്യ

Lalten ആരുടെ ജീവചരിത്ര സിനിമയാണ്- ലാലു പ്രസാദ് യാദവ്

Kashmir എന്ന കൃതി രചിച്ചത്- Chitralekha Zutshi 

ശൂന്യ എന്ന നോവൽ രചിച്ചത്- യോഗി ശ്രീ എം 

BIMSTEC Ports Conclave 2019-ന് വേദിയായത്- വിശാഖപട്ടണം (ആന്ധ്രപ്രദേശ്)

അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത്- ടി. പത്മനാഭൻ 

BBC-യുടെ 100 Novels that shaped our World- ലിസ്റ്റിൽ ഇടംനേടിയ അരുന്ധതി റോയിയുടെ നോവൽ- ദി ഗോഡ് ഓഫ് സ്മാൾ തിംഗ്സ് 

ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ മികച്ച 100 കമ്പനിക
ളുടെ ആഗോള പട്ടികയിൽ ഇടം നേടിയ മലയാളി സ്റ്റാർട്ട് അപ്- ഓപ്പൺ (ബംഗളുരു) 

ഇന്ത്യയിലെയും പാകിസ്ഥാനിലെയും 2 സിഖ് തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്തത്- 2019 നവംബർ 9
  • പഞ്ചാബിലെ ഗുർദാസ്പൂർ ദേര ബാബ നാനാകിനെയും പാകിസ്ഥാനിലെ കർതാർപൂർ സാഹിബിനെയുമാണ് കർതാർപൂർ ഇടനാഴി ബന്ധിപ്പിക്കുന്നത്. 
  • കർതാർപൂർ ഇടനാഴിയുടെ നീളം- 4.7 കി.മീ (2.9 മൈൽ)
സമുദ്ര ശക്തി 2019 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്- ഇന്തോനേഷ്യ
  
ഇന്ത്യ - റഷ്യ ഡിഫൻസ് ഇൻഡസ്ട്രി കോ ഓപ്പറേഷൻ കോൺഫ്റൻസിന് വേദിയായ നഗരം- മോസ്കോ

No comments:

Post a Comment