Monday 25 November 2019

Current Affairs- 27/11/2019

ഇന്ത്യയിലാദ്യമായി നടന്ന പിങ്ക് ടെസ്റ്റ് ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ 
  • (ബംഗ്ലാദേശിനെ പരാജയപ്പെടുത്തി) (മാൻ ഓഫ് ദ മാച്ച്- ഇഷാന്ത് ശർമ്മ)
  • (വേദി- ഈഡൻ ഗാർഡൻസ്, കൊൽക്കത്ത)
ഡേ ആന്റ് നെറ്റ് ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- വിരാട് കോഹ്‌ലി 

ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഡോക്യുമെന്റ്സ് കൈമാറുന്നതിനായി റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ ആരംഭിച്ച ഹ്യൂമനോയ്ഡ് റോബോട്ട്- Sona 1.5

പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കൾ- നടുഭാഗം ചുണ്ടൻ  

കോളേജ് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ആത്മഹത്യ പ്രവണത കുറയ്ക്കാനും വേണ്ടി കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി- ജീവനി 

ലഹരിവസ്തുക്കൾ സ്കൂൾ പരിസരങ്ങളിലേക്ക് കടക്കാതിരിക്കാൻ ആരോഗ്യ  വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി- യെല്ലോ ലൈൻ  

2019 നവംബറിൽ മീൻപിടുത്തക്കാരുടെ ക്ഷേമത്തിനായി ആന്ധ്രാപ്രദേശിൽ ആരംഭിച്ച പദ്ധതി.- YSR Matsyakara Bharosa 

2019 നവംബറിൽ ജലസംരക്ഷണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ റിലീസ് ചെയ്ത ഡോക്യുമെന്ററി ഫിലിം- Shikhar Se Pukar 

2021- ലെ സെൻസസ് 16- ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.  

2019 നവംബറിൽ നടന്ന Destination North East Brahmaputra to Ganga ഫെസ്റ്റിവലിന്റെ വേദി- വാരണാസി  

2019- ലെ Global Bio-India Summit- ന്റെ  വേദി- ന്യൂഡൽഹി  

2019 നവംബറിൽ അന്തരിച്ച മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി- കൈലാഷ് ജോഷി 

2019- ലെ Mr.Universe ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- Chitharesh Natesan
  • (Mr.Universe നേടുന്ന ആദ്യ ഇന്ത്യൻ)
2019- ൽ ചൈനയിൽ നടന്ന ISSF World Cup Final- ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ- 
  • Manu Bhaker (10M Air Pistol Women) 
  • Elavenkil Valarivan (10M Air Rifle Women)
  • Divyansh Panwar (10M Air Rifle Men)
63-ാമത് കേരള സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജേതാക്കളായത്- പാലക്കാട് 
  • (രണ്ടാമത്- എറണാകുളം) 
  • (വേദി- കണ്ണൂർ)
ഇന്ത്യയിലാദ്യമായി ബാങ്ക് സ്റ്റാഫിനെ നിയമിക്കുന്നതിന് ഹ്യൂമൻ റിസോഴ്സസ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരംഭിച്ച ബാങ്ക്- ഫെഡറൽ ബാങ്ക് 

കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന്റെ Swachh Survekshan Grameen Award- 2019 ൽ ഒന്നാമതെത്തിയ സംസ്ഥാനം- തമിഴ്നാട് (ഓവറോൾ റാങ്കിംഗിൽ)
  • (രണ്ടാമത്- ഹരിയാന, മൂന്നാമത്-ഗുജറാത്ത്)
ലോകത്തിലാദ്യമായി പ്രതിരോധ കുത്തിവയ്പിന് WHO- യുടെ Typhoid Conjugate Vaccine (TCV) ആരംഭിച്ച രാജ്യം- പാകിസ്ഥാൻ  

സ്കൂളുകളെ ഡിജിറ്റലാക്കുന്നത് ലക്ഷ്യമാക്കി 'K-12 Education Transformation Framework' ആരംഭിച്ച സ്ഥാപനം- മൈക്രോസോഫ്റ്റ് 

NuGen Mobility Summit 2019- ന്റെ വേദി- മനേസർ (ഹരിയാന) 

2019 -നവംബറിൽ National Investigation Agency (NIA) Quad രാജ്യങ്ങൾക്കായി നടത്തിയ പ്രഥമ Counter Terrorism Exercise- CT-TTX 
  • (Counter- Terrorism Table - Top Exercise)
  • (വേദി- ന്യൂഡൽഹി) 
  • (ഇന്ത്യ, അമേരിക്ക, ജപ്പാൻ,
  • ഓസ്ട്രേലിയ എന്നിവയാണ് Quad രാജ്യങ്ങൾ)
Legatum Prosperity Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 101 
  • (ഒന്നാമത്- ഡെൻമാർക്ക്)
ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായ ഏഴ് മത്സരങ്ങൾ ജയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ- വിരാട് കോഹ്‌ലി 

മിസ്റ്റർ യൂണിവേഴ്സ് 2019 പട്ടം കരസ്ഥമാക്കിയ ഇന്ത്യാക്കാരൻ- Chitharesh Natesan

അടുത്തിടെ UDAN പദ്ധതിയുടെ കീഴിൽ ഉദ്ഘാടനം ചെയ്ത കാലബുരാഗി എയർപോർട്ട് സ്ഥിതിചെയ്യുന്നതെവിടെ- കർണ്ണാടക 

സിംഗപ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ Lesley Ho Asian Film Talent Award ലഭിച്ച ഇന്ത്യാക്കാരൻ- Nawazuddin Siddiqui  

World Athlete of the year 2019 പുരസ്കാരം ലഭിച്ചത് ആർക്കൊക്കെ-
  • Eliud Kipchoge
  • Dalilah Muhammad
National Tribal Craft Festival 2019- ന്റെ വേദി- ഭുവനേശ്വർ

Indomanengo Chavarapeter എന്ന പുതിയ ഇനം ചിലന്തിയ്ക്ക് പേര് നൽകിയത് ആരുടെ സ്മരണാർഥമാണ്- ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ് 

രാജ്യത്തെ ആദ്യത്തെ Elephant Memorial സ്ഥാപിതമായത്- മധുര

യൂണിസെഫ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ കുട്ടികളിൽ എത്ര ശതമാനമാണ് തൂക്കകുറവുള്ളത്- 33%

2019 - 20 വർഷത്തേയ്ക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ച എത്രയാകുമെന്നാണ് ഐ.എം.എഫ് വിലയിരുത്തുന്നത്- 6.1%

ആശ വർക്കർമാർക്കുള്ള ഹോണറേറിയം എത്രയായാണ് വർദ്ധിപ്പിച്ചത്- 2000

യു.എൻ.ജനറൽ അസ്ലംബിയുടെ നിലവിലെ പ്രസിഡന്റ്- Tijjiani Muhammed - Bande

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലപാതയായ സൂയസ് കനാൽ ഗതാഗതത്തിന് തുറന്ന് നൽകിയതിന്റെ എത്രാമത് വാർഷികമാണ് 2019- ൽ നടന്നത്- 150

ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടിയത്- മനു ബേക്കർ 

SRSS- 1 എന്ന ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രഹമാണ് ചൈനയുടെ സഹായത്തോടെ വിക്ഷേപിച്ചത്- സുഡാൻ

രാജാറാം മോഹൻ റോയ് പുരസ്കാരം 2019 നേടിയത്- ഗുലാബ് കോത്താരി 

50-ാം മത് ലോക സാമ്പത്തിക ഫോറം ഉച്ചകോടിയ്ക്ക് വേദിയാകുന്നത്- ദാവോസ്

ബർലിൻ മതിൽ തകർത്തതിന്റെ എത്രാമത് വാർഷികമാണ് 2019- ൽ ആഘോഷിച്ചത്- 30

തിരുവനന്തപുരം നഗരസഭാ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്- കെ.ശ്രീകുമാർ 

2019 നവംബർ 12- ന് രാഷ്ട്രപതി ഭരണം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര 

സംസ്ഥാന കഥകളി പുരസ്കാരത്തിന് 2019- ൽ അർഹ രായത്- കലാമണ്ഡലം കുട്ടൻ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി 
  • (കേരളീയ നൃത്തനാട്യ പുരസ്കാരം - കലാവിജയൻ)
അടുത്തിടെ കണ്ടെത്തിയ ഏത് തരം ജീവി വർഗത്തിനാണ് Marengo Sachitendulkar എന്ന പേര് നൽകിയത്- ചിലന്തി 

ലോകത്തിലെ ആദ്യത്തെ CNG പോർട്ട് ടെർമിനൽ സ്ഥാപിതമാകുന്ന തുറമുഖം- ഭാവ്നഗർ 

പഞ്ചാബിലെ ഗുർദാസ്പർ ദേരബാബ നാനാകിനേയും പാകിസ്ഥാനിലെ കർതാർപ്പുർ സാഹിബിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അടുത്തിടെ ഉദ്ഘാടനം നടന്ന കർതാർപൂർ ഇടനാഴിയുടെ നീളം- 4.7 കി.മീ

കേന്ദ്ര Heavy Industries and public Enterprises വകുപ്പിന്റെ ചുമതല കൂടി ലഭിച്ച കേന്ദ്ര മന്ത്രി- പ്രകാശ് ജാവദേക്കർ 

ടോകോയിൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൽ ത്രോയിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ താരം- സുന്ദർസിങ് ഗുർജാർ 

ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സ്മാരക പുരസ്കാരത്തിന് 2019- ൽ അർഹനായ മൃദംഗം കലാകാരൻ- ഉമയാൾ പുരം കെ.ശിവരാമൻ 

ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ ആദ്യ സിഗ്നൽ മത്സ്യത്തിന് നൽകിയ പേര്- റ്റീറോഫാറോൺ ഇൻഡിക്കം 

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിതനാകുന്നത്- എൻ.വാസു 

 കിളിമരത്തിന്റെ വീട് എന്ന കഥയുടെ രചയിതാവ് - ഒ.വി.ഉഷ

No comments:

Post a Comment