Wednesday 27 November 2019

Current Affairs- 28/11/2019

2019 സ്കോട്ടിഷ് ബാഡ്മിന്റൺ ഓപ്പൺ ജേതാവ്- ലക്ഷ്യാസെൻ

2019 ഡേവിസ് കപ്പ് ടെന്നീസ് ജേതാക്കൾ- സ്പെയിൻ

ഡിസംബറിൽ നടക്കുന്ന നരേന്ദ്ര മോദി-ഷിൻസോ ആബെ അനൗദ്യോഗിക ഉച്ചകോടിക്ക് വേദിയാകുന്ന നഗരം-ഗുവാഹത്തി

ഇന്ത്യൻ ആർമി സംഘടിപ്പിക്കുന്ന 'Epic Run 2018'- ന്റെ വേദി- പശ്ചിമ ബംഗാൾ

പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയത്- നടുംഭാഗം ചുണ്ടൻ

പുതുതായി രൂപീകരിക്കാൻ പോകുന്ന കേരള ബാങ്കിന്റെ
സി.ഇ.ഒ. ആയി തിരഞ്ഞെടുത്തത്- പി.എസ്. രാജൻ

കേരളത്തിൽ സ്ത്രീധന വിരുദ്ധ പ്രചരണ പരിപാടിയുടെ ബ്രാന്റ് അംബാസിഡർ- ടൊവിനോ തോമസ് 

2019- ലെ Scottish Open ബാഡ്മിന്റൺ പുരുഷവിഭാഗം ജേതാവ്- ലക്ഷ്യ സെൻ 

ലോക കേരള സഭ സെക്രട്ടേറിയറ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- പിണറായി വിജയൻ (തിരുവനന്തപുരം)

കേരളത്തിൽ ഷൂട്ടിംഗ് അക്കാദമി നിലവിൽ വരുന്നത്- വട്ടിയൂർക്കാവ് 

2019 നവംബറിൽ Aga Khan Architecture Award നേടിയ ബംഗ്ലാദേശിലെ Floating School Project- The Arcadia Education Project 

Etawah Lion Safari Park നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്  

ദേശീയ-അന്തർദേശീയ തലത്തിൽ മെഡൽ നേടുന്ന കായികതാരങ്ങൾക്ക് സർക്കാർ ജോലിയിൽ 5% സംവരണം നൽകാൻ തീരുമാനിച്ച സംസ്ഥാനം- മദ്ധ്യപ്രദേശ് 

2019- ലെ Ocean Dance Festival- ന്റെ വേദി- Cox's Bazar (ബംഗ്ലാദേശ്) 

2019- ലെ Sangai Festival- ന്റെ വേദി- മണിപ്പൂർ 

2019- ലെ National Tribal Craft Mela യുടെ വേദി- ഭുവനേശ്വർ (ഒഡീഷ) 

2019 നവംബറിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടി- Shaukat Kaifi 

സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സ്ത്രീധന വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ബ്രാൻഡ് അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമാ താരം- ടൊമിനോ തോമസ് 
  •  5 വർഷം കൊണ്ട് സ്ത്രീധനം ഇല്ലാതാക്കുന്നതിനുള്ള പരിപാടിയാണിത്. ഇതിന്റെ ഭാഗമായി നവംബർ- 26 സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചു
ഇന്ത്യയിൽ ആദ്യമായി അരങ്ങേറിയ പിങ്ക് ബോൾ ഡേ നൈറ്റ് ടെസ്റ്റ് മാച്ചിന്റെ വേദി- ഈഡൻ ഗാർഡൻ സ്റ്റേഡിയം (കൊൽക്കത്ത) 
  • ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ വിജയിച്ചത് ഇന്ത്യയാണ്
ന്യൂമോണിയ രോഗം ബാധിച്ചുള്ള ശിശുമരണം ഒഴിവാക്കുന്നതിനായി കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി- SAANS 
  • (Social Awareness and Action to Neutralise Pneumonia Successfully)
കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായ വനിത- എൻ. മായ 


അടുത്തിടെ പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല- മലപ്പുറം 
  •  പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയിൽ എത്തിക്കുന്നവർക്ക് ഭക്ഷണ പാക്കറ്റ് നൽകുന്ന പദ്ധതിയാണിത്
'Zero Carbon Law' അടുത്തിടെ പാസാക്കിയ രാജ്യം= ന്യൂസിലാൻഡ് 
  • 2050 ഓടു കൂടി കാർബൺ വിമുക്ത രാജ്യം ലക്ഷ്യം
National Institute for Sowa - Rigpa (NISR) സ്ഥാപിതമാകുന്ന സ്ഥലം- Leh

അടുത്തിടെ സംസ്ഥാന സർക്കാരിന്റെ ഹരിത ഭവനം പദവി ലഭിച്ച പത്തനംതിട്ടയിലെ ഗ്രാമപഞ്ചായത്ത്- ഓമല്ലൂർ

ഉത്തരാഖണ്ഡിന്റെ ഭാഗമായ കാലാപാനി തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് ഏത് അയൽരാജ്യമാണ് രംഗത്തെത്തിയിരിക്കുന്നത്- നേപ്പാൾ 

നവംബർ 15- ന് അന്തരിച്ച സാമൂഹിക പ്രവർത്തകൻ അബ്ദുൾ ജബ്ബാർ ശ്രദ്ധേയമായ ഏത് സമരത്തിന്റെ നായകനായിരുന്നു- ഭോപ്പാൽ വാതക ദുരന്തം 

മിസ്റ്റർ യൂണിവേഴ്സ് 2019 ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ- ചിത്തരേഷ് നടേശൻ 

കേരളത്തിലെ പുതിയ കെട്ടിട നിർമ്മാണച്ചട്ട പ്രകാരം പുതുതായി നിർമ്മിക്കുന്ന വീടുകൾക്ക് നിർബന്ധമാക്കിയിരിക്കുന്ന മഴവെള്ള സംഭരണിയുടെ വലുപ്പം എത്രയായിരിക്കണം- ഒരു ചതുരശ്ര മീറ്ററിന് 25 ലിറ്റർ 

ഇന്ത്യയുടെ എത്രാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് എസ്.എ.ബോബ്ഡെ- 47 

2019- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരത്തിന് അർഹനായത്- ഡേവിഡ് ആറ്റൻബറോ

ബ്രിക്സ് - യങ് ഇനവേറ്റർ പുരസ്കാരം 2019 നേടിയ ഇന്ത്യാക്കാരൻ- രവി പ്രകാശ് 

റഫാൽ എന്ന വാക്കിന്റെ അർഥം- കാറ്റിന്റെ പ്രവാഹം 

ഐ.എം.എഫിലേയ്ക്കുള്ള ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- Surjeet Bhalla 

100 അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം- ഹർമൻ പ്രീത് കൗർ 

പ്ലാസ്റ്റിക്കിനെ വേർതിരിച്ച് ബിറ്റു മിനാക്കാനുള്ള പ്രവർത്തനം നടക്കുന്ന ഇന്ത്യൻ പൊതുമേഖല സ്ഥാപനം- ഇന്ത്യൻ ഓയിൽ

പ്രോജക്ട് സീറോ എന്ന പദ്ധതി ഇന്ത്യയിൽ ആവിഷ്ക്കരിച്ച കമ്പനി- ആമസോൺ

അരവിന്ദ് സാവന്ദിന്റെ രാജിയെ തുടർന്ന് Union minister of Heavy Industries and Public Enterprises ആയി നിയമിതനായത്- പ്രകാശ് ജാവദേക്കർ

കേരളത്തിന്റെ പുതിയ GST കമ്മീഷണർ- ആനന്ദ് സിംഗ്

ഇന്ത്യയിലെ ആദ്യ എലിഫെന്റ് മെമ്മോറിയൽ നിലവിൽ വന്നത്- മധുര

ദക്ഷിണേഷ്യയിലാദ്യമായി വാതുവെപ്പിനെ (Match fixing)- നെ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച രാജ്യം- ശ്രീലങ്ക

അന്താരാഷ്ട്ര ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ- ഷെഫാലി വർമ്മ

നാസയുടെ ആദ്യ electire airplane- X- 57 Maxwell

സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ ട്രാൻസ്ജെൻഡർ കലോത്സവമായ വർണ്ണപ്പകിട്ട് 2019- ന് വേദിയായത്- തിരുവനന്തപുരം

11-മത് ബ്രിക്സ് ഉച്ചകോടിയുടെ വേദി- ബ്രസീലിയ

No comments:

Post a Comment