Thursday 21 November 2019

Current Affairs- 23/11/2019

ഇന്ത്യൻ ആർമിയുടെ വിദേശ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത Judge Advocate General (JAG) Officer- Lt. Col. ജ്യോതി ശർമ  
  • (Seychelles- ലേക്കാണ് നിയമനം) 
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്- മഹീന്ദ രാജപക്സെ 

2019- ലെ ITTF Challenge Indonesian Open Table Tennis Championship നേടിയ ഇന്ത്യൻ- ഹർമീത് ദേശായ്
സ്പോർട്സിൽ മികവുള്ളവരെ കണ്ടെത്തുന്നതിനായി Grassroot Olympic Mission Talent Hunt ആരംഭിച്ച സംസ്ഥാനം- അസം  

ഇന്ത്യ-ഖത്തർ പ്രഥമ Bilateral Maritime Exercise- Za' ir-Al-Bahr (Roar of the Sea)
  • (വേദി- ദോഹ)
2019 നവംബറിൽ ഏത് സായുധ കലാപ സംഘടനയാണ് കേന്ദ്ര സർക്കാർ വിലക്കിയത്- Hynniewtrep National Liberation Council (HNLC) (മേഘാലയ) 

6-മത് ASEAN Defence Ministers Meeting-Plus (ADMM-Plus)-ന്റെ വേദി-  തായ്ലന്റ് 

2019 നവംബറിൽ ഏത് കേന്ദ്രഭരണ പ്രദേശത്തിനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ Special winter grade diesel നൽകാൻ തീരുമാനിച്ചത്- ലഡാക്ക്  

ന്യൂമോണിയയിലൂടെ ഉണ്ടാകുന്ന ശിശു മരണനിരക്ക് കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം- SAANS 
  • (Social Awareness and Action to Neutralise Pneumonia Successfully)
2019 നവംബറിൽ, ഇന്ത്യയുടെ ഏത് മിസൈലിന്റെ പ്രഥമ Night trial ആണ് നടത്തിയത്- Agni-II 

ഓൺലൈനിലൂടെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുവേണ്ടി CBI ന്യൂഡൽഹിയിൽ ആരംഭിച്ച സ്ഥാപനം- OCSAE 
  • (On line Child Sexual Abuse and Exploitation) Prevention/  Investigation Unit.
രാജ്യത്തെ മികച്ച സൈനിക യൂണിറ്റി നുള്ള പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളർ ലഭിച്ചത്- ഏഴിമല നാവിക അക്കാഡമി 

ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2019 ലഭിച്ചത്- ഡേവിഡ് ആറ്റൻബറോ 

സംസ്ഥാന യുവജന ക്ഷേമബോർഡ് സംഘടിപ്പിച്ച വിഷൻ 2019 ഷോർട്ട്ഫിലിം ഫെസ്റ്റിൽ സ്ത്രീശാക്തീകരണ വിഷയത്തിൽ ഒന്നാമതെത്തിയ ചിത്രം- ആൺമഴയും പെൺ മരവും 

പി. ഗോവിന്ദപ്പിള്ള സ്മാരക സാഹിത്യ ട്രസ്റ്റിന്റെ പി. ജി സാഹിത്യ പുരസ്കാരം ലഭിച്ചത്- ഡോ.പുതുശ്ശേരി രാമചന്ദ്രൻ  

പി.ജി യുവ സാഹിത്യ പുരസ്കാരം ലഭിച്ചത്- അനാർക്കലി 

ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് സഹായം നൽകുന്ന സ്നേഹിത കോളിംഗ് ബെൽ പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത്- പഴയകുന്നുമ്മേൽ (തിരുവനന്തപുരം)

ഇന്ത്യയുടെ ആദ്യ ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏത് രാജ്യത്തിനെതിരെയാണ്- ബംഗ്ലാദേശ് (ഈഡൻ ഗാർഡൻ, കൊൽക്കത്ത) 
  • ഉപയോഗിക്കുന്ന പന്തിന്റെ നിറം- പിങ്ക്
ഷേക്ക് സബാഹ് ഏത് രാജ്യത്തെ പുതിയ പ്രധാനമന്ത്രിയാണ്- കുവൈറ്റ് 

അടുത്തിടെ ജമൈക്കൻ പാർലമെന്റിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രസംഗിച്ച ഏഴു വയസ്സുകാരി- ഗോസി റൈറ്റ് 

സഹോദരങ്ങൾ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഏഷ്യൻ രാജ്യം- ശ്രീലങ്ക 

ശ്രീലങ്കൻ പ്രസിഡന്റ്- ഗോട്ടബായ രാജപക്സെ 

ശ്രീലങ്കൻ പ്രധാനമന്ത്രി- മഹീന്ദ്ര രാജപക്സെ

50-ാമത് അന്താരാഷ്ട്ര ഗോവ ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം- Despite The Fog (ഇറ്റാലിയൻ ചിത്രം) 

50-ാമത് അന്താരാഷ്ട്ര ഗോവ ചലച്ചിത്രമേളയിലെ സമാപന ചിത്രം- Marghe and Her Mother (ഇറാനിയൻ ചിത്രം) 

50-ാമത് അന്താരാഷ്ട്ര, ഗോവ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തത്- അമിതാഭ് ബച്ചൻ 

50-ാമത് അന്താരാഷട്ര ഗോവ ചലച്ചിത്രമേള 2019- ൽ Icon of Golden Jubilee Award ലഭിച്ച വ്യക്തി- രജനി കാന്ത് 

50-ാമത് അന്താരാഷ്ട്ര ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഫീച്ചർ വിഭാഗം ജൂറി ചെയർമാൻ- പ്രിയദർശൻ 
  • (നോൺ ഫീച്ചർ ജൂറി ചെയർമാൻ- രാജേന്ദ്ര ജംഗ്ലി)
5-ാമത് ഇന്റർനാഷണൽ യോഗ കോൺഫറൻസ് 2019- ന്റെ വേദി- മൈസുരു, കർണ്ണാടക 

Yoga for Heart Care യോഗ കോൺഫറൻസ് 2019- ന്റെ പ്രമേയം- Yoga for Heart Care 

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന എത്ര വയസ്സു മുതലുള്ള കുട്ടികൾക്കാണ് ഹെൽമെറ്റ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടത്- 4 വയസ്സ്

ഇന്ത്യൻ കരസേനയുടെ 'Sindu Sudarsan VII' സൈനികാഭ്യാസത്തിന് വേദിയായത്- രാജസ്ഥാൻ 

SAANS പദ്ധതി ഏത് രോഗത്തിന്റെ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ന്യൂമോണിയ 
  • SAANS :- Social Awareness and Action to Neutralise Pneumonia Successfully
ന്യൂമോണിയ രോഗം മൂലം ഏറ്റവും കൂടുതൽ ശിശു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനം- മധ്യപ്രദേശ് 

പോഷകാഹാരക്കുറവ് തടയുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- Bharatiya Poshan Krishi Kosh (BPKK)
  • (Ministry of Women and Child Development)
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി Five -point Action Plan അവതരിപ്പിച്ച ശാസ്ത്രജ്ഞൻ- എം. എസ്. സ്വാമിനാഥൻ 

തിരുവനന്തപുരം ജില്ലയെ സമ്പൂർണ്ണ ക്ലാസ്സ് റൂം ലൈബ്രറി ജില്ലയാക്കി മാറ്റുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി- സർഗ്ഗവായന സമ്പൂർണ്ണ വായന 

Water Quality Report 2019 പ്രകാരം ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നഗരം- മുംബൈ  

Water Quality Report 2019 തയ്യാറാക്കിയത്- Bureau of Indian Standards

സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ 

2019- ലെ വേൾഡ് കബഡി കപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ

ഇന്ത്യ പ്രസവമുറിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി- ലക്ഷ്യ 

2019 നവംബറിൽ 'Sand week' programme ആരംഭിച്ച സംസ്ഥാനം- ആന്ധ്രാ പ്രദേശ് 

63-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം 2019 വേദിയായ ജില്ല- കണ്ണൂർ 
  • (ജേതാക്കൾ- പാലക്കാട് ജില്ല)
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത്സര സ്വഭാവമുള്ള സ്ഥാപനങ്ങളാക്കുന്നതിനായി ആന്ധാപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- 'Nadu-Nedu' programme 

കാഴ്ചവൈകല്യം നേരിടുന്ന യുവതീ- യുവാക്കൾക്ക് സ്മാർട്ട് ഫോൺ നൽകുന്നതിനായി കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി- കാഴ്ച

10 രൂപ ചെലവിൽ നഗരത്തിലെവിടെയും യാത്ര ചെയ്യാനാകുന്ന കെ.എസ്.ആർ.ടി.സിയുടെ പദ്ധതി- ഒറ്റനാണയം 

ഒറ്റനാണയം പദ്ധതി നിലവിൽ വരുന്ന ആദ്യ നഗരം- പാലക്കാട്

'പ്ലാസ്റ്റിക് തരു ഭക്ഷണം തരാം' എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരസഭ- മലപ്പുറം നഗരസഭ 

2019- ലെ ജയൻ സാംസ്കാരിക വേദിയുടെ ജയൻ പുരസ്കാരം ലഭിച്ച വ്യക്തി- ഷീല 

ഫാം ജേണലിസ്റ്റ് ഫോറത്തിന്റെ 2019- ലെ പ്രഥമ പുരസ്കാരം നേടിയത്- ആർ. ഹേലി 

ജിമ്മി ജോർജ്ജ് പുരസ്കാരം 2019 ലഭിച്ച കായിക താരം- മുഹമ്മദ് അനസ് 
  • (31-ാമത് പുരസ്കാരം) 
ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഇന്നിംഗ്സ് ജയം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റിക്കോർഡ് നേടിയത്- വിരാട് കോഹ്‌ലി  
  • (ലോക റിക്കോർഡ്- ഗെയിംസ്മിത്, ദക്ഷിണാഫ്രിക്ക) 
  
2019- ൽ അന്തരിച്ച സാമൂഹിക പ്രവർത്തകനും ഭോപ്പാൽ വാതക ദുരന്ത സമരനായകനുമായ വ്യക്തി-  അബ്ദുൾ ജബ്ബാർ

No comments:

Post a Comment