Wednesday 13 November 2019

Current Affairs- 15/11/2019

2019 നവംബറിൽ ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ചെബൈ സ്മാരക പുരസ്കാരത്തിന് അർഹനായത്- ഉമയാൾപുരം ശിവരാമൻ (മൃദംഗ വിദ്വാൻ) 

2019 നവംബറിൽ യു.എ.ഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും ഏർപ്പെടുത്തിയ വിശിഷ്ട വ്യക്തിത്വ പുരസ്കാരത്തിന് അർഹനായ മലയാളി- പോൾ സക്കറിയ (സമഗ്രസംഭാവന)


2019 നവംബറിൽ ന്യൂയോർക്കിലെ Wildlife Conservation Society (WCS) ഏർപ്പെടുത്തിയ പ്രഥമ George Schaller Lifetime Award- ന് അർഹനായ ഇന്ത്യൻ- K. Ullas Karanth 

Mali- യിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Anjani Kumar  

2019 നവംബറിൽ വിരമിച്ച ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം എം.പി. ആയിരുന്ന ഇന്ത്യൻ വംശജൻ- Keith Vaz  

ബൊളീവിയയുടെ പ്രസിഡന്റ് EVO Morales രാജിവച്ചു. 

ISIS- ന്റെ തലവനായ Abu Bakr al-Baghdadi- യെ കൊലപ്പെടുത്തിയ ദൗത്യത്തിന് അമേരിക്ക നൽകിയ പേര്- ഓപ്പറേഷൻ കായ് മുള്ളർ  

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമാൻ ഖാൻ രാജിവക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് Jamiat Ulema-e-Islam-Fazl (JUI-F) പാർട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച റാലി- ആസാദി മാർച്ച്  

2019 നവംബറിൽ Sanskrit Bharati Vishwa Sammelan- ന് വേദിയായത്- ന്യൂഡൽഹി 

2019 നവംബറിൽ ഗ്രാമപ്രദേശങ്ങളിൽ ഡിജിറ്റൈസേഷൻ പ്രചരിപ്പിക്കുന്നത് ലക്ഷ്യമാക്കി Mobile ATM's ആരംഭിച്ച ബാങ്ക്- കർണാടക ഗ്രാമീൺ ബാങ്ക്

World Pneumonia Day 2019 (November 12) പ്രമേയം- Healthy Lungs for all 

ത്രിപുര ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്ന വ്യക്തി- Justice Akil Abdul hamid Kureshi 

ആനകൾക്കായിട്ട് ഇന്ത്യയിൽ ആദ്യമായി ഒരു സ്മാരകം നിലവിൽ വരുന്ന സ്ഥലം- മധുര (ഉത്തർപ്രദേശ്) 

ഓൾ ഇന്ത്യ റേഡിയോയിൽ മഹാത്മാഗാന്ധി സന്ദർശനം നടത്തിയതിന്റെ ഓർമ്മ പുതുക്കാനായി Public Service Broadcasting Day ആയി All India Radio ആചരിച്ച ദിവസം- November 12 

Rupublic of Mali- യിലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി നിയമിതനായ വ്യക്തി- Anjani Kumar 

അടുത്തിടെ World Monuments Watch List- ൽ ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള നിർമ്മിതി- Suranga Bawadi 
  •  ഡെക്കാൻ പീഠഭൂമിയിലെ പുരാതനമായ ജല വിതരണ സംവിധാനമാണിത് കർണ്ണാടകയിലെ ബീജാപൂരിലാണ് സ്ഥിതി ചെയ്യുന്നത്
ബീഹാറിലെ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- Justice Sanjay Karol 
  • പാട്ന ഹൈക്കോടതിയിലെ 43-ാമത് ചീഫ് ജസ്റ്റിസ് ആണിദ്ദേഹം
ഇന്ത്യയിലെ ആദ്യ ഖാദി മാൾ ഉദ്ഘാടനം ചെയ്തതെവിടെ- പാട്ന, ബീഹാർ

പ്രധാനമന്ത്രി നരേന്ദ്രമോദി കർത്താപൂർ ഇടനാഴിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് എന്ന്- 2019 നവംബർ- 9

അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ഇന്ത്യൻ താരം- യുവേന്ദ്ര ചാഹൽ 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ITBP- യെ ഏത് അർദ്ധസൈനിക വിഭാഗവുമായാണ് കൂട്ടിച്ചേർക്കാൻ പോകുന്നത്- ആസാം റൈഫിൾസ്  

2020- ൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ 50-ാമത്- ഉച്ചകോടിക്ക് വേദിയാകുന്ന നഗരം- ദാവോസ്, സ്വിറ്റ്സർലാന്റ് 

രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ I.P.S. ഓഫീസർ- എസ്. സുശീ

ദേശീയ വിദ്യാഭ്യാസ ദിനം- നവംബർ- 11

ലോക സഹിഷ്ണുത ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- യു. എ. ഇ 

Courts of India: Past to Present എന്ന കൃതി രചിച്ചത്- രഞ്ജൻ ഗോഗോയ്

ലോകത്തിലെ ആദ്യത്തെ CNG പോർട്ട് ടെർമിനൽ സ്ഥാപിതമാകുന്ന തുറമുഖം- ഭാവ്നഗർ (ഗുജറാത്ത്) 

നാസയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യത്തെ ഇലക്ട്രിക് എയർ പ്ലെയിൻ- X-57 "Maxwell"

Tiger Triumph ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്- ഇന്ത്യ - യു. എസ്. എ 

INDRA 2019 ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്- ഇന്ത്യ - റഷ്യ

അടുത്തിടെ കണ്ടെത്തിയ പുതിയ ഇനം ചിലന്തി വർഗ്ഗങ്ങൾ- 
  • Marengo Sachintendulkar
  • Indomarengo Chavarapater 
പുതിയ ചിലന്തി വർഗ്ഗത്തെ കണ്ടെത്തിയത്- ധ്രുവ് പ്രജാപതി 
  • സച്ചിൻ തെണ്ടുൽക്കർ, ചാവറ കുര്യാ ക്കോസ് ഏലിയാസ് എന്നിവരുടെ പേരുകളാണ് പുതിയ ചിലന്തികൾക്ക് നൽകിയത്.
പ്രവിന്ദ് ജുഗ്നൗദ് ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്- മൗറീഷ്യസ്

World Monument Watch List 2020- ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ പുരാതന ജലസേചന പദ്ധതി- Suranga Bawadi 
  • (Ancient Water System of Deccan Plateau)
2019 നവംബറിൽ അന്തരിച്ച 'The Fighting Cowboy' എന്നറിയപ്പെടുന്ന ബോക്സിംഗ് താരം- Dwight Ritchie 

ഏത് തടാകത്തെയാണ് ജമ്മു കാശ്മീർ ഗവൺമെന്റ് Eco- Sensitive Zone- ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്- ദാൽ തടാകം 

National Capital Region 2041- കോൺക്ലേവിന് വേദിയായത്- ന്യൂഡൽഹി

2019- ലെ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പ് പുരസ്കാരം ലഭിച്ച ഉമയാൾപുരം ശിവരാമൻ ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു-  മൃദംഗം

ലോക ബോഡിബിൽഡിംഗ് & ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടത്- ചിത്തരേശ് നടേശൻ 

World Science Day for Peace and Development 2019- ന്റെ പ്രമേയം- "Open Science leaving no one behind" 

Rising Himachal : Global Investor's Meet 2019- ൽ പങ്കാളിയാകുന്ന വിദേശ രാജ്യം- യു. എ. ഇ 

2022 Women's FIH Hockey World Cup- വേദിയാകുന്ന രാജ്യങ്ങൾ- സ്പെയിൻ - നെതർലൻഡ്സ്

No comments:

Post a Comment