Monday 18 November 2019

Current Affairs- 20/11/2019

ജർമ്മനിയിൽ നടന്ന SAARLORLUX OPEN 2019 ബാഡ്മിന്റൺ ടൂർണമെന്റ് ജേതാവ്- ലക്ഷ്യ സെൻ 
  • (പുരുഷ സിംഗിൾസ് വിഭാഗം)
2020- ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥിയാകുന്നത്- Jair Bolsonaro 
  • (ബ്രസീലിയൻ പ്രസിഡന്റ് )
2019 നവംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം- ഡേവിഡ് വില്ല  

Tab Expo 2019- ൽ Golden Leaf Award നേടിയ ഇന്ത്യയിലെ സ്ഥാപനം- Tobacco Board of India 
  • (Most Impressive Public Service Initiative വിഭാഗത്തിൽ)
2019- 20- ലെ Deodhar Trophy ക്രിക്കറ്റ് ജേതാക്കൾ- India B 
  • (India C- യെ പരാജയപ്പെടുത്തി )
2019 നവംബറിൽ International Conference on Yoga for Heart Care- ന് വേദിയായത്- മൈസൂരു  

US ആസ്ഥാനമായി പ്രവർത്തിക്കുന്ന Trace International- ന്റെ Trace Bribery Risk Metrix 2019 റിപ്പോർട്ട് പ്രകാരം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ Business bribery risk ഉള്ള രാജ്യം- ബംഗ്ലാദേശ് 

2019 നവംബറിൽ, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത്സരസ്വഭാവമുള്ള സ്ഥാപനങ്ങളാക്കുന്നത് ലക്ഷ്യമാക്കി 'Nadu-Nedu' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ് 

2019 നവംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗണിതജ്ഞൻ- Vashishtha Narayan Singh

56 ാമത് SAG Life Achievement Award- 2019- ന് അർഹനായത്- Robert De Niro 
  • (കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന Screen Actors Guild American Federation of Television & Radio Artists (SAG-AFTRA) ആണ് പുരസ്കാരം നൽകുന്നത്)
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ്- എൻ. വാസു 

India Tourism Development Corporation (ITDC)- ന്റെ പുതിയ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ- G. Kamala Vardhana Rao

2019- ലെ ലോക പ്രമേഹ ദിനത്തിന്റെ (നവംബർ- 14)
  • പ്രമേയം- Family and Diabetes 
2019 നവംബറിൽ Competition Commission of India (CCI) ലയിപ്പിക്കാൻ തീരുമാനിച്ച കമ്പനികൾ- BNP Paribas Mutual Fund, Baroda Mutual Fund  

2014- ൽ നാസ കണ്ടെത്തിയ Trans-Neptunian object ആയ Ultima Thule- ന്റെ പുതിയ പേര്- Arrokoth

63-ാമത് കേരള സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദി- കണ്ണൂർ 

സൂയസ് കനാൽ ഗതാഗതത്തിന് തുറന്നുകൊടുത്തതിന്റെ എത്രാമത് വാർഷികമാണ് 2019- ൽ ആചരിക്കുന്നത്- 150ാമത് 

2019 നവംബറിൽ National Tribal Festival ആയ Aadi Mahotsav- ന്റെ വേദി- ന്യൂഡൽഹി 

ഇന്ത്യയിൽ 'Sisseri River Bridge' നിലവിൽ വന്ന സംസ്ഥാനം- അരുണാചൽപ്രദേശ് (East Siang) 

2019 നവംബറിൽ Sand Week Program ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്

ഭിന്നശേഷിക്കാർക്ക് സർക്കാർ ജോലിയിൽ ഉള്ള സംവരണം അടുത്തിടെ 3% നിന്നും 4% ആക്കി ഉയർത്തിയ ഇന്ത്യൻ സംസ്ഥാനം- കേരളം 

കരിമ്പ് കൃഷി ചെയ്യുന്നവർക്കായി ഉത്തർപ്രദേശ് സർക്കാർ അടുത്തിടെ പുറത്തിറക്കിയ ആപ്ലിക്കേഷൻ- e - Ganna 

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ആയി നിയമിതയായ വ്യക്തി- Nilam Sawhney 

National Epilepsy Day ആയി ഇന്ത്യയിൽ ആചരിക്കുന്ന ദിനം- നവംബർ 17 

ദുബായിൽ നടന്ന World Para Athletics Championship- ൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ താരം- Sharad Kumar (High Jump) 
  • വെങ്കലം നേടിയത്- മാരിയപ്പൻ തങ്കവേലു (High Jump)
World Health Organisation അംഗീകരിച്ച ലോകത്തിലെ ആദ്യ തൈഫോയ്ഡ് വാക്സിൻ പുറത്തിറക്കിയ രാജ്യം- പാകിസ്താൻ

അടുത്തിടെ ഭൗമസൂചികാ പദവി ലഭിച്ച ഡാർജിലിംഗ് തേയില ഇനങ്ങൾ- Green Tea, White Tea  

An Extreme Love of Coffee : A Novel എന്ന പുസ്തകം രചിച്ച വ്യക്തി- Hareesh Bhatt

കേരള സർക്കാർ നൽകുന്ന സംസ്ഥാന കഥകളി പുരസ്കാരത്തിന് 2018- ൽ അർഹരായവർ- 
  • കലാമണ്ഡലം കുട്ടൻ
  • മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി
അന്താരാഷ്ട്ര ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോഡ് അടുത്തിടെ തകർത്ത് ഇന്ത്യൻ ക്രിക്കറ്റർ- Shefali Verma 
  • 15 വയസ്സുള്ള താരം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗമാണ്
ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ സ്മാരക പുരസ്കാരം 2019- ൽ നേടിയ മൃദംഗ വിദ്വാൻ- ഉമയാൾപുരം ശിവരാമൻ  

മദ്രാസ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയ വ്യക്തി- ജസ്റ്റിസ് എ.പി. സാഹി 

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് അടുത്തിടെ നടന്ന ട്രാൻസ്ജെൻഡർ കലോത്സവം- വർണ്ണപ്പകിട്ട്  

ന്യൂയോർക്കിൽ സ്ഥിതി ചെയ്യുന്ന Metropolitan Museum of Arts- ന്റെ Honorary Trustee ആയ ആദ്യ ഇന്ത്യൻ- നിത അംബാനി  

ജാർഖണ്ഡിന്റെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- Justice Ravi Ranjan 

India Tourism Development Corporation (ITDC)- ന്റെ ചെയർമാൻ ആയി നിയമിതനായ വ്യക്തി- G. Kamala Vardhana Rao

ശ്രീലങ്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതാര്- ഗോതാബയ രാജപക്സെ  

നിശ്ചിത തൊഴിൽ സമയവും സ്ഥിരവരുമാനവുമുള്ള
മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ പോകുന്ന പദ്ധതി- ഒരു രാജ്യം ഒരു ശമ്പള ദിനം 

കേന്ദ്ര സാമൂഹികനീതി മന്ത്രാലയം ഭിന്നശേഷി ശാക്തീകരണത്തിൽ ഏറ്റവും മികച്ച സംസ്ഥാനമായി തിരഞ്ഞെടുത്തത്- കേരളം 

31 -ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായ താരം- Y. മുഹമ്മദ് അനസ് 

UNESCO- യുടെ Education Commission- ന്റെ തലവനായി നിയമിതനായതാര്- Shafqat Mehmood 

ഇന്ത്യൻ ആർമിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറലായി നിയമിതയായ ആദ്യ വനിത-  Lt. Col. Jyoti Sharma

No comments:

Post a Comment