Friday 8 November 2019

Current Affairs- 10/11/2019

2019- ലെ World Military Games- ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ- 
  • ആനന്ദൻ ഗുണശേഖരൻ (പാരാ അത്‌ലറ്റിക്സ്) 
  • ശിവ്പാൽ സിംഗ് (ജാവലിൻ ത്രോ)

സിവിൽ സർവ്വീസ് പ്രൊബേഷണർമാർക്ക് വേണ്ടി ആരംഭിച്ച പ്രഥമ Common Foundation Course- Aarambh  

2019 നവംബറിൽ Biennial Commonwealth Law Ministers Conference- ന് വേദിയായത്- കൊളംബോ 

The First Sikh : The Life and Legacy of Guru Nanak എന്ന പുസ്തകത്തിന്റെ രചയിതാവ്- Nikki Guninder Kaur Singh 

5-ാമത് India International Science Festival 2019- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി 
  • (വേദി- കൊൽക്കത്ത) 

അമേരിക്ക-ബംഗ്ലാദേശ് നാവിക അഭ്യാസമായ Cooperation Afloat Readiness and Training (CARAT) 2019- ന്റെ വേദി- Chattogram (Chittagong) 

50-ാമത് International Film Festival of India (IFFI)- യുടെ ഉദ്ഘാടന ചിത്രം- Despite the Fog (ഇറ്റാലിയൻ ചിത്രം) 
  • (സംവിധാനം- Goran Paskaljevic)

UAE- യുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Sheikh Khalifa bin Zayed Al Nahyan 

DRDO- യുടെ Igniter Complex നിലവിൽ വന്നത്- High Energy Materials Research Laboratory (HEMRL), പൂനെ  

2019 നവംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് കമ്മീഷൻ ചെയ്ത Fast Patrol Vessel- ICGS Annie Besant 

2019 നവംബറിൽ "No Money for Terror' Ministerial Conference - ന് വേദിയായത് - മെൽബൺ (ഓസ്ട്രേലിയ)

ഖത്തറിൽ വെച്ച് നടന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം- മനു ബേക്കർ

പത്രപ്രവർത്തന രംഗത്തെ മികവിനായി പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന രാജാ റാം മോഹൻ റോയ് അവാർഡ് 2019- ൽ ലഭിച്ചതാർക്ക്- Gulab Kothari  

ഏഷ്യയിലെ ഏറ്റവും വലിയ താളിയോല മ്യൂസിയം ആരംഭിക്കുന്നത് എവിടെ- തിരുവനന്തപുരം 

35-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഹരിയാന 

2019 ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ബ്രസീൽ

അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- ബുൾബുൾ
  • പേര് നൽകിയ രാജ്യം- പാകിസ്താൻ

അമേരിക്കൻ സർക്കാർ പുറത്തിറക്കിയ കൺട്രി റിപ്പോർട്ട് ഓൺ ടെററിസം- 2018 റിപ്പോർട്ട് പ്രകാരം ഭീകരവാദം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- Four 
  • (ഒന്നാം സ്ഥാനം- അഫ്ഗാനിസ്ഥാൻ)

Press Council of India (PCI) ഏർപ്പെടുത്തിയ Raja Ram Mohan Roy National Award for Excellence in Journalism 2019- ൽ നേടിയ വ്യക്തി- Gulab Kothari 
  • രാജസ്ഥാൻ പത്രികയുടെ ചെയർമാൻ ആണിദ്ദേഹം 

ഇന്ത്യയിൽ ആദ്യമായി Standing Wheel chair നിർമ്മിച്ച സ്ഥാപനം- Indian Institute of Technology, Madras 

 അടുത്തിടെ Regional Comprehensive Economic Partnership (RCEP) കരാറിൽ നിന്നും പിന്മാറിയ രാജ്യം- ഇന്ത്യ  

National Cancer Awareness Day ആയി ആചരിക്കുന്ന ദിവസം- നവംബർ 7 

സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന് മുതൽ എട്ടാം ക്ലാസ്സ് വരെ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- ആന്ധ്രാ പ്രദേശ് 

കൊച്ചിയിൽ വച്ച് അടുത്തിടെ നടന്ന Miss Asia Global 2019- ന്റെ വിജയി- Sara Damnjanovic (Serbia)


വാട്സ്ആപ്പ് അക്കൗണ്ടുകളിലേക്ക് കയറിയ Spyware- Pegasus

തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ സ്റ്റാൻഡിംഗ് വീൽചെയർ- Arise (IIT - മദ്രാസ്)

Women, Peace and Security Index- 2019 Peace and പ്രകാരം ഇന്ത്യയുടെ റാങ്കിംഗ്- 133 
  • (1-ാമത്- നോർവെ)
ഒന്നാമത് ഗ്ലോബൽ മെഗാ സയൻസ് എക്സിബിഷൻ Vigyan Samagam 2019- ന്റെ വേദി- കൊൽക്കത്ത  

Miss Aisa Global Title 2019 ജേതാവ്- Sara Damnjanovic 
  • (വേദി- കൊച്ചി)
The First Sikh : The Life and Legacy of Guru Nanak- എന്ന പുസ്തകം രചിച്ചത്- Nikky Guninder Kaur Sing

ATP (Association of Tennis Professionals) റാങ്കിങ് 2019 പ്രകാരം നമ്പർ- 1 പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടത്- റാഫേൽ നദാൽ

No comments:

Post a Comment