Wednesday 27 November 2019

Current Affairs- 29/11/2019

ISSF ലോകകപ്പ് 2019- ൽ ഇന്ത്യയ്ക്കു വേണ്ടി ആദ്യ സ്വർണ്ണം നേടിയ വ്യക്തി- മനു ഭാക്കർ 
  • 10m air pistol മത്സരത്തിൽ സ്വർണ്ണം കരസ്ഥാമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് മനുഭാക്കർ
  • ആദ്യ വനിത- ഹീന സിന്ദു
കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്മീരിൽ അടുത്തിടെ രൂപീകൃതമായ ഭരണ സമിതിയുടെ തലവനാര്- G.C. Murmu (Lieutenant Governor) 

2020 ജനുവരി മുതൽ സിംഗിൾ യുസ് പ്ലാസ്റ്റിക്കുകൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ സംസ്ഥാനം- കേരളം 

2019- ലെ Oxford Word of the Year ആയി തിരഞ്ഞെടുക്കപ്പെട്ട പദം- Climate Emergency 

അരുണാചൽ പ്രദേശിൽ അടുത്തിടെ പുറത്തിറങ്ങിയ ആദ്യ ഹിന്ദി ദിനപത്രം- അരുണ ഭൂമി 

ഡിസംബറിൽ ചുമതലയേൽക്കുന്ന ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിത പൈലറ്റ്- ലഫ്റ്റനന്റ് ശിവാംഗി 

Kids Rights Foundation ഏർപ്പെടുത്തിയ International Children's peace prize 2019- ന് അർഹരായവർ- 
  • Divina Maloum (കാമറൂൺ)
  • Greta Thunberg (സ്വീഡൻ)
28 -ാമത് ബീഹാറി പുരസ്കാരത്തിന് 2019- ൽ അർഹയായ വ്യക്തി- Manisha Kulshreshtha 
  • രാജസ്ഥാനി എഴുത്തുകാരിയാണിവർ 
  • രാജസ്ഥാനി എഴുത്തുകാർക്കായി KK ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന പുരസ്കാരമാണിത്
2020- ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥി- ജെയർ ബോൽസൊനാരോ 

2019- ലെ ലോക കബഡി കപ്പിന് വേദിയാകുന്നത്- ഇന്ത്യ

ഡേ - നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ക്രിക്കറ്റ് പന്തിന്റെ നിറം- പിങ്ക്

അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ കിരീടം 2019- ൽ നേടിയത്- ബ്രസീൽ

ശീലങ്കയുടെ പുതിയ പ്രസിഡൻറായി നിയമിതനായത്- ഗോതബയ രജപക്സെ

കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ചാമ്പ്യന്മാരായ ജില്ല- പാലക്കാട്
  • (കോതമംഗലം മാർബേസിൽ, സ്കൂളുകളുടെ പട്ടികയിൽ
ഒന്നാമത്)

ഏത് വർഷത്തോടു കൂടി കേരളം ക്ഷയരോഗ വിമുക്തമാകുമെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്- 2025 

ആദിവാസിക്കുടിയിൽ നിന്നെത്തി സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ആദ്യമായി സ്വർണം നേടിയ താരം- എം.കെ. വിഷ്ണു

ഭിന്നശേഷി ശാക്തീകരണത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- കേരളം  

സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് 2019- ൽ അർഹനായത്- മുഹമ്മദ് അനസ് 

കേന്ദ്രസർക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ഏർപ്പെടുത്തിയ ഭിന്നശേഷിക്കാരിയായ സർഗാത്മ പ്രതിഭയ്ക്കുള്ള പുരസ്കാരം ലഭിച്ച മലയാളി- കൺമണി 

പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച നഗരസഭ- മലപ്പുറം

കേരള ബാങ്കിന്റെ സി.ഇ.ഒ ആയി നിയമിതനാകുന്നത്- പി എസ് രാജൻ

2019- ലെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ജേതാവായ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക- ഗ്രറ്റ തുൻബർഗ്

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഏത് വിപ്ലവത്തിന്റെ 30-മത് വാർഷികമാണ് ഈയിടെ ആഘോഷിച്ചത്- വെൽവറ്റ് വിപ്ലവം

ഒക്സ്ഫോർഡ് ഡിക്ഷണറിയുടെ Word of the year 2019- Climate Emergency

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി- മഹീന്ദ രാജപക്സെ

ഇന്ത്യ - ഖത്തർ പ്രഥമ Bilateral Maritime Exercise- Za ir-AI - Bahr 
  • (വേദി- ദോഹ)
ഈയിടെ കേന്ദ്ര സർക്കാർ നിരോധിച്ച സംഘടന- HNLC (മേഘാലയ)

ഇന്ത്യൻ ആർമിയുടെ ആദ്യ വനിതാ ജഡ്ജ് അഡ്വക്കറ്റ് ജനറൽ ആയി നിയമിതയായത്- ജ്യോതി ശർമ

ഈയിടെ Presidents Colour ബഹുമതി ലഭിച്ച നാവികസേന യൂണിറ്റ്- നാവിക അക്കാഡമി (ഏഴിമല)

2019 IMD ടാലന്റ് റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 59 
  •  (ആദ്യം- സ്വറ്റ്സർലാന്റ്)
കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടർ- എൻ മായ

2019 നവംബറിൽ ഹരിത ഭവനം പദവി ലഭിച്ച ഗ്രാമ പഞ്ചായത്ത്- ഓമല്ലൂർ (പത്തനംതിട്ട)

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്- ഗോതബയ രാജപക്സെ

2019 ഫിഫ Under - 17 ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ- ബ്രസീൽ

2019 ഫെഡ് കപ്പ് ജേതാക്കൾ- ഫ്രാൻസ്

2019- ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാട്ടർ ക്വാളിറ്റി റിപ്പോർട്ടിൽ ഒന്നാമതെത്തിയ നഗരം- മുംബൈ

2020] ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥി- Jair Bolsonaro (ബ്രസീൽ പ്രസിഡന്റ്)

2019-20 ദേവ്ധർ ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ - ബി

Nadu -Nedu എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ പദ്ധതിയാരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്

2019- ലെ ഗോൾഡൻ ഫുട്ട് അവാർഡ് നേടിയ താരം- ലൂക്ക മോഡ്രിച്ച്

2019 ലെ ലോക കബഡി ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ

കേരള സംസ്ഥാന സർക്കാർ ജോലിയിൽ ഭിന്നശേഷിക്കാരുടെ സംവരണം- 4%

ബൊളീവിയയുടെ പുതിയ പ്രസിഡന്റ്- Jeanine Anez Chavez

ആന്ധ്രപ്രദേശിലെ ആദ്യ വനിത ചീഫ് സെക്രട്ടറി- Nilam Sawhney

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ്- എൻ വാസു

63-മത് കേരള സംസ്ഥാന സ്കൂൾ കായികോത്സത്തിന്റെ വേദി- കണ്ണൂർ

ഗതാഗതം ആരംഭിച്ചതിന്റെ 150-മത് വാർഷികം ആഘോഷിച്ച കനാൽ- സൂയസ് കനാൽ

Sisseri River Bridge നിലവിൽ വന്ന സംസ്ഥാനം- അരുണാചൽ പ്രദേശ്

No comments:

Post a Comment