Wednesday 20 November 2019

Current Affairs- 22/11/2019

സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസ്- എസ്.എ.ബോബ്ഡെ 

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്- ഗോതബയ രാജപക്സെ  

2019- ലെ  Golden Foot Award നേടിയ താരം- ലൂക്ക മോഡ്രിക്ക്

2019 നവംബറിൽ AIBA Athletes Commission- ൽ അംഗമായ ഇന്ത്യൻ വനിത- സരിത ദേവി 

ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്- പിണറായി വിജയൻ 

2019- ലെ FIFA U-17 ഫുട്ബോൾ World Cup ജേതാക്കൾ- ബ്രസീൽ 
  • (മെക്സിക്കോയെ പരാജയപ്പെടുത്തി)
  • (വേദി- ബ്രസീൽ)
2019-ലെ Fed Cup ജേതാക്കൾ- ഫ്രാൻസ് 
  • (ഓസ്ട്രേലിയയെ പരാജയപ്പെടുത്തി)
2019-ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട Water Quality Report- ൽ ഒന്നാമതെത്തിയ നഗരം- മുംബൈ 
  • (എട്ടാം സ്ഥാനം- തിരുവനന്തപുരം) 
മികച്ച പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച repository- Bharatiya Poshan Krishi Kosh  

പ്രസവ സമയത്ത് ഗർഭിണികൾക്കൊപ്പം പ്രിയപ്പെട്ടവരുടെ സാന്നിധ്യം ഉറപ്പു വരുത്തുന്ന 'കംപാനിയൻ ഇൻ ലേബർ' പദ്ധതി ആരംഭിച്ച ആശുപത്രി- കോഴിക്കോട് മെഡിക്കൽ കോളേജ് 

2019- ലെ World Para Athletics Championship- ന്റെ വേദി- ദുബായ് 

8-ാമത് International Conference on Agricultural Statistics (ICAS-VIII)- ന്റെ വേദി- ന്യൂഡൽഹി

2019- ലെ Indira Gandhi Peace Prize Disarmament and Development- ന് അർഹനായത്- David Attenborough (ബ്രിട്ടൺ)  

കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടർ- എൻ. മായ 

2019- ലെ IMD Talent Ranking- ൽ ഇന്ത്യയുടെ സ്ഥാനം- 59 
  • (ഒന്നാമത്- സ്വിറ്റ്സർലന്റ് )
2019-ലെ World Toilet Day (നവംബർ- 19)- ന്റെ പ്രമേയം- Leaving No One Behind  

2019- ലെ The World Day of Remembrance for Road Traffic Victims (നവംബർ- 17)- ന്റെ പ്രമേയം- Life is not a car part  

2019 നവംബറിൽ President's Colour ബഹുമതി ലഭിച്ച നാവിക യൂണിറ്റ്- ഇന്ത്യൻ നേവൽ അക്കാദമി (ഏഴിമല, കണ്ണൂർ) 

2019 നവംബറിൽ Geographical Indication (GI) tag ലഭിച്ച ബംഗാളിലെ ഉത്പന്നങ്ങൾ- Darjeeling Green Tea, Darjeeling White Tea 

2019 നവംബറിൽ ഹരിത ഭവനം പദവി ലഭിച്ച ഗ്രാമപഞ്ചായത്ത്- ഓമല്ലൂർ (പത്തനംതിട്ട) 

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയിലെത്തിക്കുന്നവർക്ക് ഭക്ഷണ പാക്കറ്റ് പകരം നൽകുന്ന 'പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം' പദ്ധതി ആരംഭിച്ച ജില്ല- മലപ്പുറം  

2050- ഓടുകൂടി കാർബൺ വിമുക്തമാകുന്നത് ലക്ഷ്യമാക്കി 'Zero Carbon Law'പാസ്സാക്കിയ രാജ്യം- ന്യൂസിലാന്റ് 

2-ാമത് South Asia Safety Summit 2019- ന്റെ വേദി- ന്യൂഡൽഹി  

പ്രഥമ National Agrochemicals Congress 2019- ന്റെ വേദി- ന്യൂഡൽഹി 

4-ാമത് International Cherry Blossom Festival- ന്റെ വേദി- ഷില്ലോങ് (മേഘാലയ)

ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2019- ൽ നേടിയ വ്യക്തി- ഡേവിഡ് ആറ്റൻബറോ 
  •  പ്രകൃതി ശാസ്ത്ര വിദഗ്ധനും ടെലിവിഷൻ അവതാരകനുമാണ് ഇദ്ദേഹം
  • 2018- ൽ Centre for Science and Environment- നാണ് ഈ അവാർഡ് ലഭിച്ചത്
കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായിമേളയിൽ ചാമ്പ്യൻപട്ടം നേടിയ ജില്ല- പാലക്കാട്

ഇന്ത്യ - പാകിസ്താൻ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തിന്റെ 2019- ലെ വേദി- നൂർ സുൽത്താൻ (കസാഖ്സ്താൻ) 

അടുത്തിടെ പുതുതായി ഒരു വിദേശ സഹകരണ വകുപ്പ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- Haryana
  • പ്രവാസിയായ ഇന്ത്യക്കാരുടെ സഹായത്തിനായാണ് ഈ വകുപ്പ് ആരംഭിച്ചത്
International Institute for Management Development പുറത്തിറക്കിയ 2019 IMD World Talent Ranking- ൽ ഇന്ത്യയുടെ സ്ഥാനം- 59 

സ്വിറ്റ്സർലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്സ് സ്കൂൾ ആണ് International Institute for Management Development (IMD) 
  • ഒന്നാം സ്ഥാനം- Switzerland
മികച്ച പ്രവർത്തനത്തിനുള്ള President's Colour Award അടുത്തിടെ ലഭിച്ച നാവിക അക്കാഡമി- Ezhimala Naval Academy 
  • മികച്ച പ്രവർത്തനത്തിനും നിലവാരത്തിനും ഇന്ത്യൻ സേനയിലെ വിഭാഗങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതിയാണിത്
Universal Children's Day ആയി ആചരിക്കുന്ന ദിവസം- November- 20 

Travel & Leisure മാഗസിൻ ഏർപ്പെടുത്തിയ Best Emerging Green Tourist Destination Award- ന് അർഹമായ ഇന്ത്യൻ സംസ്ഥാനം- Arunachal Pradesh 

സമ്പൂർണ്ണ ഡിജിറ്റൽ മണ്ഡലമായി അടുത്തിടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിയോജക മണ്ഡലം- കാട്ടാക്കട 

25-ാമത് കൊൽക്കത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഗ്വാട്ടിമാലൻ ചിത്രം- ദ വീപ്പിങ് വുമൺ 
  • (സംവിധാനം- ഹയ്റോ ബുസ്മെൻതെ) 
  • ഇന്ത്യൻ ഭാഷാ വിഭാഗത്തിൽ ജെ. ഗീത സംവിധാനം ചെയ്ത് റൺ കല്യാണി എന്ന മലയാള ചിത്രത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. 
World Toilet Day 2019 (November- 19)- ന്റെ പ്രമേയം- Leave No one Behind 

2019 നവംബറിൽ നടക്കുന്ന ഇന്ത്യ - ഖത്തർ സംയുക്ത നാവികാഭ്യാസം- Roar of the Sea 

International Men's Day ആയി ആചരിക്കുന്ന ദിവസം- November- 19 

അടുത്തിടെ കേന്ദ്ര സർക്കാർ നിരോധിച്ച മേഘാലയയിലെ തീവ്രവാദ സംഘടന- Hynniewtrep National Liberation Council (HNLC) 

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി അടുത്തിടെ 'Nadu - Nedu' എന്ന പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- ആന്ധാപ്രദേശ് 

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്തിടെ നിയമിതനായ വ്യക്തി- എൻ. വാസു 
  • മുൻ പ്രസിഡന്റ്- എ. പദ്മകുമാർ 
2019- ൽ നടക്കുന്ന 63-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളക്ക് വേദിയാകുന്ന ജില്ല-കണ്ണൂർ

2019- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക്- ഡേവിഡ് ആറ്റൻബറോ

കേരള സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓവറാൾ ചാമ്പ്യൻമാരായത്- പാലക്കാട്  

ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി സജ്ജീകരിക്കുന്നതിന് സർഗവായന സമ്പൂർണ്ണ വായന പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം 

2019 ഫിഫാ U-17 ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ- ബ്രസീൽ 
  • (റണ്ണേഴ്സ് അപ്പ്- മെക്സിക്കോ) 
ഉത്തർപ്രദേശ് സർക്കാർ അഗ്രവാൻ എന്ന് പുനർനാമകരണം ചെയ്യാൻ പോകുന്ന നഗരം- ആഗ്ര   

ലോകാരോഗ്യ സംഘടന അംഗീകരിച്ച ടൈഫോയ്ഡ് വാക്സിൻ വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം - പാക്കിസ്ഥാൻ

No comments:

Post a Comment