Monday, 2 August 2021

Current Affairs- 02-08-2021

1. റഷ്യ പുറത്തിറക്കുന്ന പുതിയ Sukhoi fifth generation fighter jet- CHECKMATE


2. 2021 ജൂലൈയിൽ IIT Kanpur വികസിപ്പിച്ച മെഡിക്കൽ എമർജൻസി ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുന്ന Portable Oxygen bottle- Swasa Oxyrise


3. 2021 ജൂലൈയിൽ ഇന്ത്യ സന്ദർശിച്ച അമേരിക്കയുടെ Secretary of State- Antony Blinken


4. 2021 നവംബർ 26- ന് സ്ത്രീധന നിരോധന അവബോധന ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം


5. കുട്ടികളിലെ മാനസികാരോഗ്യം മുന്നിൽ കണ്ട് എറണാകുളം ജില്ലാ വനിത ശിശുവികസന വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ- ഞങ്ങളില്ലാ 


6. 2021- ൽ UNESCO- യുടെ Urban landscape Project- ൽ ഉൾപ്പെടുത്തിയ മധ്യപ്രദേശിലെ നഗരങ്ങൾ- Gwalior, Orchha


7. 2021 ജൂലൈയിൽ ഇന്ത്യയുടെ നേത്യത്വത്തിലുളള International Solar Alliance (ISA)- ൽ അംഗമായ രാജ്യം- Sweden


8. 2021 ജൂലൈയിൽ തെലങ്കാനയിൽ ആരംഭിച്ച ദളിത് ശാക്തീകരണ പദ്ധതി- Dalit Bandhu Scheme


9. ഇന്ത്യൻ സ്പോർട്സ് ഓണേഴ്സിന്റെ 2019- ലെ Differently Abled Sportsman of the Year പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ പാരലിമ്പിക് ബാഡ്മിന്റൻ താരം- Pramod Bhagat 


10. An Ordinary Life: Portrait of an Indian Generation എന്ന പുസ്തകത്തിന്റെ രചയിതാവ്- Ashok Lavasa


11. The India Story എന്ന പുസ്തകത്തിന്റെ രചയിതാവ്- Bimal Jalan (മുൻ RBI Governor)


12. Renegades- Born in the USA എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Barack Obama (മുൻ അമേരിക്കൻ പ്രസിഡന്റ്), Bruce Springsteen (അമേരിക്കൻ സംഗീതജ്ഞൻ)


13. പ്രമുഖ ഇന്ത്യൻ ഐ. റ്റി. സ്ഥാപനമായ HCL Technologies- ന്റെ MD & CEO ആയി നിയമിതനായത്- C. Vijayakumar


14. 2021 ഇന്ത്യയിൽ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത സ്ഥലം- ന്യൂഡൽഹി


15. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവ്- ഏഴാച്ചേരി രാമചന്ദ്രൻ  


16. ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ മത്സരം നിയന്ത്രിക്കുന്ന മലയാളി- ഡോ. ഫൈൻ. സി. ദത്തൻ 


17. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സിൽ ഒരുമിച്ച് സ്വർണം നേടുന്ന സഹോദരങ്ങൾ- ഹൈഫുമി ആബൈ, ഉത ആബെ (ജപ്പാൻ) (ഇനം- ജൂഡോ) 


18. സ്വതന്ത്ര ദിനത്തിൽ ദേശീയഗാനം ആലപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യാൻ പുറത്തിറക്കിയ വെബ്സൈറ്റ്- രാഷ്ട്രഗാൻ. ഇൻ


19. ഇന്ത്യയുടെ 75 -ാം സ്വതന്ത്ര്യദിന ആഘോഷ പരിപാടി- അമൃത് മഹോത്സവ്  


20. ഇന്ത്യാ പ്രൈം ഓതർ അവാർഡ് നേടിയത്- ഡോ. രതീഷ്കുമാർ 


21. 2019- ലെ ഏറ്റവും മികച്ച ഭിന്നശേഷി കായികതാരം- പ്രമോദ് ഭഗത് 


22. ലോകത്തിലെ ആദ്യ 3D പ്രിൻഡ് സ്റ്റീൽ ബ്രിഡ്ജ് നിലവിൽ വന്നത്- ആംസ്റ്റർ ഡാം


23. അടുത്തിടെ യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെട്ട ഹാരപ്പൻ സംസ്കാര കേന്ദ്രം- ധോലവീര 


24. 2021- ലെ ബുക്കർ പുരസ്കാരത്തിനുള്ള സാധ്യതാപട്ടികയിൽ ഇടം നേടിയ ബ്രിട്ടീഷ് ഇന്ത്യൻ വംശജൻ- സഞ്ജീവ് സഹോത (നോവൽ- ചൈന റൂം) 


25. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ നൽകാൻ സമഗശിക്ഷ കേരള ആരംഭിച്ച പദ്ധതി- അതിജീവനം


26. കേരളത്തിലെ ആദ്യ വാട്ടർ ടാക്സി റൂട്ട്- ചങ്ങനാശ്ശേരി - ആലപ്പുഴ 


27. കേരളത്തിൽ തദ്ദേശീയ മൃഗസംരക്ഷണ വാക്സിൻ കേന്ദ്രം സ്ഥാപിതമാകുന്നത്- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ് വെറ്റിനറി ബയോളജിക്കൽസ്, പാലോട് 


28. ലോക ഹൈപ്പറ്റൈറ്റിസ് ദിനത്തിന്റെ (ജൂലൈ- 28) പ്രമേയം- 'ഹെപ്പറ്റൈറ്റിസ്: ഇനി കാത്തിരിക്കാനാവില്ല'


29. അടുത്തിടെ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ബസവരാജ് ബൊമ്മ


30. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്കായുള്ള പദ്ധതി- സ്നേഹപൂർവം 


31. വിംബിൾഡൻ ടെന്നീസ് ബോയ്സ് സിംഗിൾസ് ഫൈനലിൽ ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ വംശജൻ- സമീർ ബാനർജി (യു.എസ്.)

  • 1980- ൽ കൊൽക്കത്തയിൽ നിന്ന് യു.എസ്സിലേക്കു കുടിയേറിയവരാണ് 17-കാരനായ സമീറിന്റെ മാതാപിതാക്കൾ. 

32. ജൂലായ് 13-ന് അന്തരിച്ച യശ്പാൽ ശർമ (66) ഏതു മേഖലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- ക്രിക്കറ്റ് 

  • 1983 ജൂൺ 25- ന് ലോർഡസിൽവെച്ച് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചുകൊണ്ട് ക്രിക്കറ്റ് ലോകകപ്പ് നേടിയ, കപിൽദേവിൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിലെ മധ്യനിര ബാറ്റ്സ്മാനായിരുന്നു 
  • ജനനം- ലുധിയാന (പഞ്ചാബ്) 
  • കപിലിൻറ ചെകുത്താന്മാർ (Kapil's Devils) എന്ന് വിശേഷിപ്പിക്കപ്പെട്ട ലോകകപ്പ് ടീമിലെ, വിടപറയുന്ന ആദ്യ ക്രിക്കറ്ററാണ്

33. നേപ്പാളിൽ അഞ്ചാംതവണയും പ്രധാനമന്ത്രിയായി ചുമതലയറ്റത്- ഷേർ ബഹദൂർ ദ്യുബ 

  • പ്രധാനമന്ത്രിയായിരുന്ന കെ.പി. ശർമ ഒലി സുപ്രീം കാടതി ഉത്തരവുപ്രകാരം രാജിവെച്ചതിനെ തുടർന്നാണ് ദ്യുബ (75) വീണ്ടും പ്രധാനമന്ത്രിയായത്. 

34. സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷൻ പുതിയ അധ്യക്ഷൻ- ജസ്റ്റിസ് എബ്രഹാം മാത്യു  

  • ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാർ അധ്യക്ഷനായുള്ള കമ്മിഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് നിയമനം 

35. ട്വൻറി- 20 ക്രിക്കറ്റിൽ 14,000 റൺസ് തികച്ച ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റർ- ക്രിസ് ഗെയിൽ (വെസ്റ്റിൻഡീസ്) 

No comments:

Post a Comment