Saturday, 7 August 2021

Current Affairs- 07-08-2021

1. 2021 ജൂലൈയിൽ Defence Ministers of Shanghai Cooperation Organisation (SCO)- മീറ്റിന് വേദിയാകുന്നത്- Dushanbe (Tajikistan)


2. 2021 ലെ Booker Prize longlist- ൽ ഇടം നേടിയ ഇന്ത്യൻ വംശജനായ Sunjeev Sahota- യുടെ നോവൽ- China Room


3. ജനിതക മാറ്റം വരുത്തിയ Golden Rice (GM Rice) ന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള  ഉദ്പാദനത്തിന് അനുമതി നൽകിയ ആദ്യ രാജ്യം- ഫിലിപ്പെൻസ്


4. 2021 ജൂലൈയിൽ പട്ടിക വർഗ്ഗ വിഭാഗങ്ങളിലുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ട് മധ്യപ്രദേശ് സംസ്ഥാനം ആരംഭിക്കുന്ന പദ്ധതി- Devaranya Yojana


5. 2021 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ അഭിനേത്രി- ജയന്തി


6. ഗ്രാമീണമേഖലകളിൽ ബസ് സർവ്വീസ് ലഭ്യമാക്കുന്നതിനുള്ള കെ.എസ്.ആർ.ടി.സി- യുടെ പദ്ധതി- ഗ്രാമവണ്ടി 


7. കേരളത്തിലെ സമ്പൂർണ ഡിജിറ്റലൈസ്ഡ് മണ്ഡലം- നെടുമങ്ങാട് 


8. വാട്സ്അപ്പിന് ബദലായി കേന്ദ്രമന്ത്രാലയം അവതരിപ്പിച്ച ആപ്ലിക്കേഷൻ- സന്ദേശ് 


9. മത്സ്യ ഉല്പന്നങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനുമായുള്ള പദ്ധതി- പരിവർത്തനം 


10. 2021- ലെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുത്തത്- പച്ച (സംവിധാനം- ശ്രീവല്ലഭൻ) 


11. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വരുന്നത്- മധുര (ഉത്തർപ്രദേശ്)


12. ഭിന്നശേഷി വിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാർ പദ്ധതി- സഹജീവനം 


13. നാഷണൽ വുമൺ ഓൺലൈൻ ചെസ്സ് ടൈറ്റിൽ നേടിയത്- വന്തിക അഗർവാൾ


14. കേരള സർക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരം നേടിയ വ്യക്തി- ശശികുമാർ 


15. മികച്ച കടുവ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കേരളത്തിലെ കടുവാസങ്കേതം- പറമ്പിക്കുളം 


16. ഹയർസെക്കന്ററി വിദ്യാർത്ഥികളെ സേ പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുള്ള പദ്ധതി- ഉയരെ  


17. അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള കഥാകൃത്ത്- തോമസ് ജോസഫ് 


18. മൗണ്ട് സിനബംഗ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്- സുമാത്ര (ഇന്തോനേഷ്യ) 


19. കാപ്പി കയറ്റുമതിയിൽ കേരളത്തിന്റെ സ്ഥാനം- 3 (ഒന്നാംസ്ഥാനം- കർണാടക) 


20. ഒളിമ്പിക്സ് നീന്തലിൽ മൈക്കിൾ ഫെൽപ്സിന്റെ റെക്കോർഡ് മറികടന്ന ഹംഗേറിയൻ താരം- ക്രിസ്റ്റോഫ് മിലാക്


21. തമിഴ്നാട് സർക്കാറിന്റെ പ്രഥമ 'തകയ് സാൽ തമഴർ' പുരസ്കാരം നേടിയത്- എൻ. ശങ്കരയ്യ


22. ഭിന്നശേഷിക്കാരായ കുട്ടികളുടെ നിർധനരായ അമ്മമാർക്ക് സർക്കാർ സൗജന്യമായി ഇ - ഓട്ടോ നൽകുന്ന പദ്ധതി- സ്നേഹയാനം


23. ഇന്ത്യയുടെ രണ്ടാമത്തെ മിസൈൽ ടെസ്റ്റിങ് സെന്റർ സ്ഥാപിതമാകുന്ന സംസ്ഥാനം- ആന്ധാപ്രദേശ്


24. ഒളിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതകളുടെ 1500 മീറ്റർ ഫ്രീസൈറ്റലിൽ സ്വർണ്ണം നേടിയതാര്- കാത്തിലെഡക്കി (അമേരിക്ക)


25. അടുത്തിടെ അന്തരിച്ച മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തി- എസ്. സി.അഗർവാൾ


26. അടുത്തിടെ അന്തരിച്ച ബാഡ്മിന്റണിൽ അന്താരാഷ്ട്ര കിരീടം നേടിയ ഇന്ത്യാക്കാരൻ- നന്ദു നടേക്കർ 


27. 2021- ലെ നോർമൻ ബോർലോഗ് പുരസ്കാരം നേടിയതാര്- കാജൽ ചക്രവർത്തി . 


28. രാജ്യത്തെ ഏറ്റവും കുറഞ്ഞ ആയുധ ലൈസൻസ് ഉടമ എന്ന ഇന്ത്യ ബുക്സ് റെക്കോർഡ് നേടിയത്- കണ്ണൻ. എം


29. 2019 - 20- ലെ മികച്ച ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിക്കുള്ള അവാർഡ് പങ്കിട്ട കാസർഗോഡിലേയും കണ്ണൂരിലേയും ഗ്രാമപഞ്ചായത്ത്- പീലിക്കോട് 8 കുരുമത്തൂർ


30. 14 കലാസൃഷ്ടികൾക്കുള്ള 12 -ാം നൂറ്റാണ്ടിലെ ചോള വിഗ്രഹങ്ങൾ ഇന്ത്യയിലേക്ക് തിരികെ നൽകാൻ തീരുമാനിച്ച രാജ്യം- ആസ്ട്രേലിയ


31. ജുവനൈൽ ജസ്റ്റീസ് 2015- ന്റെ ഭേദഗതി ബിൽ അനുസരിച്ച് ദത്തെടുക്കാൻ കൂടുതൽ അധികാരം നൽകിയത് ഏത് അധികാരികൾക്കാണ്- Distric Magistrates


32. ടോക്കിയോ ഒളിമ്പിക്സിന്റെ പ്രീ ക്വാർട്ടർ ഇന്ത്യ ബോക്സിംഗ് താരം എം. സി. മേരികോം പരാജയപ്പെട്ടത് ആരോടാണ്- Ingrit Valencia (Colombian)


33. 2021- ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- പക (സംവിധാനം- നിതിൻ ലൂക്കോസ്)


34. കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകൾ 22 മിനിട്ടിനുള്ളിൽ ചൊല്ലി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഗ്രാൻഡ്മാസ്റ്റർ പദവി കരസ്ഥമാക്കിയ മലയാളി വിദ്യാർത്ഥിനി- തീർത്ഥ വിവേക് 6 വയസ്) 


35. ബംഗ്ലാദേശ് സർക്കാർ ഫെയ്സ്ബുക്കിന് പകരമായി പുറത്തിറക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം- Jogajog 

No comments:

Post a Comment