Tuesday, 3 August 2021

General Knowledge in Chemistry Part- 11

1. ഒരു പദാർഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണം- ആറ്റം


2. ലോകത്തിലാദ്യമായി അറ്റോമിക സിദ്ധാന്തം പ്രസ്താവിക്കുന്ന ഗ്രന്ഥം- വൈശേഷിക സൂത്രം 


3. വൈശേഷിക സൂത്രം രചിച്ചത്- കണാദമുനി 


4. ആറ്റം കണ്ടുപിടിച്ചത്- ജോൺ ഡാൾട്ടൻ 


5. ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി- ഓസ്റ്റ് വാൾഡ് 


6. ആധുനിക കാലത്ത് അറ്റോമിക സിദ്ധാന്തം പ്രസ്താവിച്ചത്- ജോൺ ഡാൾട്ടൻ 


7. ആറ്റത്തിന്റെ കേന്ദ്രഭാഗം- ന്യൂക്ലിയസ് 


8. ആറ്റത്തിലെ ഭാരംകൂടിയ കണം- ന്യൂട്രോൺ 


9. ആറ്റത്തിലെ ഭാരംകുറഞ്ഞ കണം- ഇലക്ട്രോൺ


10. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ മൗലിക കണം- ഇലക്ട്രോൺ 


11. ഇലക്ട്രോണുകളുടെ സഞ്ചാരപാത; ഓർബിറ്റുകൾ . ഇലക്ട്രോണുകൾക്ക് ദൈ്വതസ്വഭാവമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ- ലൂയിസ് ഡിബാളി  


12. ന്യൂക്ലിയസ് കണ്ടെത്തിയത്- ഏണസ്റ്റ് റൂഥർഫോർഡ് 


13. ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ആറ്റ ങ്ങളുടെ പ്രവണത- വിദ്യുത് ഋണത  


14. ആറ്റത്തിന്റെ വലുപ്പം കുറയുന്തോറും വിദ്യുത് ഋണത .........- കൂടുന്നു 


15. ആറ്റത്തിന്റെ ന്യൂക്ലിയാർ, സൗരയൂഥ മാതൃക കണ്ടെത്തിയത്- ഏണസ്റ്റ് റൂഥർഫോർഡ് 


16. ആറ്റത്തിന്റെ വേവ് മെക്കാനിക് മാതൃക കണ്ടത്തിയത്- ഇർവിൻ ഷറോഡിംഗർ 


17. ആറ്റത്തിന് തൃപ്തികരമായ ഒരു മാതൃക നിർദേശിച്ച ശാസ്ത്രജ്ഞൻ- നീൽസ് ബോർ 


18. നീൽസ് ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്- ക്വാണ്ടം തിയറി 


19. പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്- തന്മാത 


20. ഒരു പദാർഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക- തന്മാത  


21. തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി- അവഗാഡ്രോ 


22. ഒരു മൂലകത്തിന്റെ തന്മാത്രയിൽ ഒരാറ്റം മാത് മുള്ളവയാണ് .....- ഏകാറ്റോമിക തന്മാത 


23. ഏകാറ്റോമിക തന്മാതയ്ക്ക് ഉദാഹരണം- ലോഹങ്ങൾ 


24. ഒരു മൂലകത്തിന്റെ തന്മാത്രയിൽ രണ്ടാം മാത്രമുള്ളവയാണ്..... - ദ്വയാറ്റോമിക തന്മാത 


25. ഒരു മൂലകത്തിന്റെ തന്മാത്രയിൽ രണ്ടിൽ കൂടു തൽ ആറ്റങ്ങളുള്ളവയാണ്- ബഹുഅറ്റോമിക തന്മാത്ര 


26. ഒരു ആറ്റത്തിലെ ന്യൂട്രോണുകളുടെയും പ്രോട്ടോണുകളുടെയും ആകെ എണ്ണം- മാസ് നമ്പർ 


27. ഒരു ആറ്റത്തിലെ ഇലക്ട്രോണുകളുടെയോ പ്രോട്ടോണുകളുടെയോ എണ്ണം- അറ്റോമിക നമ്പർ 


28. ഫോസ്ഫറസ് ഏതുതരം തന്മാത്രയ്ക്ക് ഉദാഹരണമാണ്- ബഹുഅറ്റോമിക തന്മാത 


29. പോസിറ്റീവ് ചാർജുള്ള ആറ്റത്തിലെ കണം- പ്രോട്ടോൺ 


30. നെഗറ്റീവ് ചാർജുള്ള ആറ്റത്തിലെ കണം- ഇലക്ട്രോൺ 


31. ആറ്റത്തിനുള്ളിലെ ചാർജില്ലാത്ത കണം- ന്യൂട്രോൺ 


32. പ്രോട്ടോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ- റൂഥർഫോർഡ് 


33. ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ- ജെ.ജെ. തോംസൺ 


34. ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ- ജയിംസ് ചാഡ്വിക് 


35. ആറ്റം എന്ന പദം ഏത് ഭാഷയിൽ നിന്ന് ഉണ്ടായതാണ്- ലാറ്റിൻ 


36. ആറ്റം എന്ന പദം രൂപപ്പെട്ടത് ഏത് വാക്കിൽ നിന്നാണ്- ആറ്റമോസ് 


37. ആറ്റമോസ് എന്ന പദത്തിനർഥം- വിഭജിക്കാൻ കഴിയാത്തത് 


38. ആറ്റത്തിന്റെ അനിശ്ചിതത്വ സിദ്ധാന്തം (Uncertainty principle) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- ഹെയ്സൻബർഗ്


39. ആറ്റത്തിന് ചാർജ് ലഭിക്കുന്നത് ഏത് അവസ്ഥയിലാണ്- പ്ലാസ്മ


40. ഒരാറ്റത്തിലെ ചലിക്കുന്ന കണങ്ങൾ- ഇലക്ട്രോൺ 


41. ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം- ഹൈഡ്രജൻ 


42. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ആറ്റങ്ങൾ- ഐസോടോപ്പുകൾ


43. ഐസോടോപ്പുകൾ കണ്ടുപിടിച്ച ശാസ്തജ്ഞൻ- ഫ്രെഡറിക് സോഡി 


44. ഏറ്റവും കൂടുതൽ ഐസോടോപ്പുകളുള്ള മൂലകം- ടിൻ


45. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങൾ- ഐസോബാർ 


46. ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങൾ അറിയപ്പെടുന്നത്- ഐസോടോൺ 


47. ഒരേ തന്മാത്രാ വാക്യവും വ്യത്യസ്ത ഘടനാ വാക്യവുമുള്ള സംയുക്തങ്ങൾ- ഐസോമർ 


48. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിന് ഉപയോഗിക്കുന്ന ഐസോടോപ്പ്- കാർബൺ 14 


49. കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്- കൊബാൾട്ട് 60 


50. അയഡിന്റെ ഐസോടോപ്പായ അയഡിൻ- 131 ഏത് ചികിത്സയ്ക്ക് ഉപയോഗിക്കുന്നു- ഗോയിറ്റർ 


51. ഒരാറ്റത്തിന് മറ്റ് ആറ്റങ്ങളുമായി സംയോജിക്കാനുള്ള കഴിവ്- സംയോജകത 


52. ഇലക്ട്രോണുകളെ പങ്കിട്ടുകൊണ്ട് രണ്ട് ആറ്റങ്ങൾ തമ്മിലുണ്ടാകുന്ന ബന്ധനം- സഹസംയോജക ബന്ധനം 


53. സംയോജക ഇലക്ട്രോണുകൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതുമൂലമുണ്ടാകുന്ന ബന്ധനം- അയോണിക ബന്ധനം  


54. പോസിറ്റീവ് ചാർജുള്ള അയോണുകൾ അറിയപ്പെടുന്നത്- കാറ്റയോൺ 


55. നെഗറ്റീവ് ചാർജുള്ള അയോണുകൾ അറിയപ്പെടുന്നത്- ആനയോൺ

No comments:

Post a Comment