1. പ്രമുഖ Interior Design Startup ആയ Home Lane- ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- മഹേന്ദ്ര സിംഗ് ധോണി
2. 2021 ആഗസ്റ്റിൽ കാനഡയുടെ പരമോന്നത ബഹുമതികളിലൊന്നായ Order of British Columbia പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ- Ajay Dilawri
3. വടക്കേ ഇന്ത്യയിലെ ആദ്യ Orchid Conservation Center നിലവിൽ വന്നത്- ചമോലി (ഉത്തരാഖണ്ഡ്)
4. യുവജനങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിനും പൊതു ജനങ്ങൾക്ക് മിതമായ നിരക്കിൽ Consumer Goods ലഭ്യമാക്കുന്നതിനുമായി ഹരിയാന സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- Har - Hith store
5. ‘A Begum and A Rani' എന്ന പുസ്തകത്തിന്റെ രചയിതാവ്- Rudrangshu Mukherjee
6. 2021- ലെ International Day of the World's Indigenous Peoples (ആഗസ്റ്റ്- 9)- ന്റെ പ്രമേയം- Leaving no one behind. Indigenous People and the call for a new social contact
7. 2021 ആഗസ്റ്റിൽ സംസ്ഥാന മദ്യവർജന സമിതിയുടെ ഗാന്ധിസേവാ പുരസ്കാരത്തിന് അർഹനായ മലയാള സിനിമ അഭിനേതാവും എഴുത്തുകാരനുമായ വ്യക്തി- പ്രേം കുമാർ
8. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷനായി വീണ്ടും നിയമിതയായത്- രേഖ ശർമ്മ
9. കവി കുഞ്ഞുണ്ണി മാസ്റ്ററുടെ സ്മരണയിൽ ബാലസാഹിതി പ്രകാശൻ ഏർപ്പെടുത്തിയത് കുഞ്ഞുണ്ണി പുരസ്കാരം 2021 അർഹരായവർ- പി. പി. ശ്രീധരനുണ്ണി, ഡോ.ഗോപി പുതുക്കോട്
10. പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണയുമായുള്ള കരാർ അവസാനിപ്പിച്ച അർജന്റീന ഫുട്ബോൾ താരം- ലയണൽ മെസ്സി
11. 2021 ആഗസ്റ്റിൽ ഡ്രൈവിംഗ് സ്കൂളുകളിൽ പരിശീലനം നൽകുന്നവരുടെ യോഗ്യതകൾ പരിശോധിക്കുന്നതിനായി വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ സേഫ് ഡ്രൈവ്
12. 2021 ഓഗസ്റ്റിൽ പാഠപുസ്തകത്തിലെ പ്രമുഖരുടെ പേരിനൊപ്പമുള്ള ജാതിപ്പേര് ഒഴിവാക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
13. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരം- ജയിംസ് ആൻഡേഴ്സൻ (ഇംഗ്ലണ്ട്)
14. ഹ്യദയ പരീക്ഷണതാ (ഹാർട്ട് ഫെയ് ലുവർ) ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ ബയോബാങ്ക് നിലവിൽ വന്നത്- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് - ടെക്നോളജി (തിരുവനന്തപുരം)
15. 2021 ഓഗസ്റ്റിൽ അന്തരിച്ച ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിന്റെയും ബംഗളുരുവിലെ ഐ. എസ്. ആർ. ഒ സാറ്റ്ലൈറ്റ് സെന്ററിന്റെയും ഡയറക്ടറായിരുന്ന പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞൻ- ഡോ. രാമഭദ്രൻ അറവാമുദൻ
16. 2021 ആഗസ്റ്റിൽ അന്തരിച്ച പ്രമുഖ കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ വ്യക്തി- പി. എസ്. ബാനർജി
17. I.T.B.P- യിലെ ആദ്യ വനിത ഓഫീസർമാർ- പ്രകൃതി & ദിക്ഷ
18. മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്- ഇറ്റലി
19. അടുത്തിടെ അന്തരിച്ച ഇന്ത്യൻ യുദ്ധവീരൻ- കമ്മഡോർ കെ.പി. ഗോപാൽ റാവു
20. 2021- ലെ ഇന്റർനാഷണൽ ആർമി ഗെയിംസിന്റെ വേദി- റഷ്യ
21. യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ അധ്യക്ഷനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി
22. നാഷണൽ ജാവലിൻ ത്രോ ദിനം- ആഗസ്റ്റ് 7 (നീരജ് ചോപ്ര ഒളിമ്പിക്സിൽ സ്വർണം നേടിയതിന്റെ ആദരസൂചകമായി)
23. 'How the Earth Got its Beauty' എന്ന പുസ്തകം രചിച്ച വ്യക്തി- സുധ മൂർത്തി
24. 'The Earth Spinner' എന്ന പുസ്തകം രചിച്ച വെക്തി- അനുരാധ റോയ്
25. 2021- ലെ ഏത് ഭരണഘടനാ ഭേദഗതി ബില്ലാണ് ഒ.ബി.സി വിഭാഗങ്ങളുടെ സ്വന്തം പട്ടിക ഉണ്ടാക്കാനുള്ള അവകാശം പുനഃസ്ഥാപിക്കാൻ സംസ്ഥാനത്തെ അധികാരപ്പെടുത്തുന്നത്- 127 -ാം ഭരണഘടനാ ഭേദഗതി (ആഗസ്റ്റ് 10, 2021-ന് ലോക്സഭ പാസാക്കി)
26. യുനെസ്കോയുടെ King Sejong Literacy Prize 2021 നേടിയ ഇന്ത്യൻ വിദ്യാഭ്യാസ ബോർഡ് ഏതാണ്- NIOS (ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്)
27. ഏത് രാജ്യത്തിന്റെ ഭാഗമായ മസാർ - ഇ - ഷെരീഫിൽ നിന്ന് ഡൽഹിയിലേക്ക് പ്രത്യേക വിമാനത്തിൽ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിക്കുന്നത്- അഫ്ഗാനിസ്ഥാൻ
28. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഏത് രാജ്യത്തുനിന്നാണ് എബോളയ്ക്ക് സമാനമായ വളരെ മാരകമായ ഹെമറാജിക് പനി മൂലം ഉണ്ടായ ആദ്യത്തെ മാർബർഗ് വൈറസ് മരണം രേഖപ്പെടുത്തിയത്-ഗിനിയ (Guinea)
29. വിനോദ സഞ്ചാര ലക്ഷ്യസ്ഥാന നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള കേന്ദ്രങ്ങൾ- ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും, ബേക്കൽ കോട്ടയും
30. ഇന്ത്യയിൽ ആദ്യമായി ഭൂകമ്പ മുന്നറിയിപ്പിനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം- ഉത്തരാഖണ്ഡ്
31. പ്രകൃതി ക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാൻ തീരദേശവാസികൾക്ക് ആശ്വാസമായി ത്യശ്ശൂർ ജില്ലയിലെ ആദ്യ സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വന്നത്- അഴീക്കോട്, ത്യശൂർ
32. കമ്മ്യൂണിറ്റി ഓഫ് പോർച്ചുഗീസ് ലാംഗ്വേജ് കൺട്രീസ് (സി.പി.എൽ.പി)- ൽ 2021- ൽ അസ്സോസിയേറ്റ് ഒബ്സർവ്വർ പദവി വഹിക്കുന്ന രാജ്യം- ഇന്ത്യ
33. ഹംഗറി അധികൃതരിൽ നിന്ന് ഗുഡ് മാനുഫാക്ച്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ- കോവാക്സിൻ
34. രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിലെ ആദ്യ രോഗികളില്ലാത്ത നഗരമായി മാറിയത്- ധൂലെ
35. 2021 ഓഗസ്റ്റിൽ ഭൂമിയുടെ അടുത്തുകൂടെ കടന്നുപോകുന്ന ഛിന്നുഗ്രഹം- 2016 AJ 193
36. 2021 ഓഗസ്റ്റ് 12- ന് ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം- ഇ ഒ എസ് 03
37. 2021 ചെസ്സ് ലോകക്കപ്പ് (2021 FIDE World Cup) വിജയിച്ച താരം- ജാൻ ക്രിസ്റ്റോഫ് ഡുഡ (പോളണ്ട്)
38. Leopard Diaries- The Rosette in India എന്ന പുസ്തകത്തിന്റെ രചയിതാവ്- സഞ്ജയ് ഗുബ്ബി
39. സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ വാക്സിനേറ്റഡ് ട്രൈബൽ പഞ്ചായത്ത്- നൂൽപ്പുഴ
40. രാജ്യത്തെ ആദ്യ ഹ്യദയസ്പന്ദന ബയോ ബാങ്ക് നിലവിൽ വരുന്നത്- ശ്രീചിത്ര മെഡിക്കൽ സെന്റർ
No comments:
Post a Comment