1. Community of Portuguese Language Countries (CPLP) 2021- ൽ Associate Observer പദവി വഹിക്കുന്ന രാജ്യം- ഇന്ത്യ
2. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഗതാഗത യോഗ്യമായ റോഡ് നിലവിൽ വന്നത്- ലഡാക്ക് (Umlingla Pass, 19300 അടി ഉയരം)
3. 2021 ആഗസ്റ്റിൽ കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി ഉത്തരാഖണ്ഡ് സംസ്ഥാനം ആരംഭിച്ച ധനസഹായ പദ്ധതി- Mukhyamantri Vatsalya Yojana
4. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ കീഴിലെ 12-ാമത് Def-Expo 2022- ന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- Gujarat
5. ഭൂകമ്പത്തിന്റെ മുന്നറിയിപ്പ് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഇന്ത്യയിലാദ്യമായി ആരംഭിച്ച Early Warning Mobile Application- Uttarakhand Bhookamp Alert
6. 2021 ആഗസ്റ്റിൽ ഭൂമിയുടെ അടുത്ത് കൂടെ കടന്ന് പോകുന്ന ഛിന്നഗ്രഹം- 2016 AJ193
7. 'Leopard Diaries- The Rosette in India'- എന്ന പുസ്തകത്തിന്റെ രചയിതാവ്- Sanjay Gabbi
8. ‘Balakot Airstrike How India Avenged Pulwama' എന്ന പുസ്തകത്തിന്റെ രചയിതാവ്- Garuda Prakashan
9. 2021 ആഗസിൽ അന്തരിച്ച ജാപ്പനീസ് പരിസ്ഥിതി സസ്യ ശാസ്ത്രജ്ഞനും 'മിയാവാക്കി കാടുകളുടെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി- പ്രാഫ. അകിര മിയാവാക്കി
10. ടോക്യോ ഒളിമ്പിക്സിൽ 39 സ്വർണവുമായി ഒന്നാമതെത്തിയ രാജ്യം- യു.എസ്.എ (39 സ്വർണ്ണം, 41 വെള്ളി, 33 വെങ്കലം, ആകെ- 113) (രണ്ടാമത്- ചൈന 38 സ്വർണം) (ഇന്ത്യ- 48 -ാമത്, സ്വർണ്ണം - 1, വെള്ളി- 2, വെങ്കലം- 4, ആകെ- 7)
11. രാജ്യത്തെ പ്രഥമ ക്രിപ്റ്റോഗാമിക് ഗാർഡൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്- ഉത്തരാഖണ്ഡ്
12. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി- പെരിയാർ
13. രാജ്യത്തെ ആദ്യ ബയോ ബാങ്ക് നിലവിൽ വരുന്നത്- ശ്രീചിത്ര മെഡിക്കൽ സെന്റർ
14. ഇന്ത്യ - യു.എ.ഇ സംയുക്ത നാവികാഭ്യാസം- സെയ്ദ് തൽവാർ 2021
15. സംസ്ഥാനത്തെ ആദ്യ സമ്പൂർണ വാക്സിനേറ്റഡ് ട്രൈബൽ പഞ്ചായത്ത്- നൂൽപ്പുഴ
16. അടുത്തിടെ അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം- അനുപം ശ്യാം
17. മൗണ്ട് മെറാപി അഗ്നിപർവതം സ്ഥിതി ചെയുന്നത്- ഇൻഡോനേഷ്യ
18. ടോക്കിയോ ഒളിമ്പിക്സിൽ ഏത് ടീമിന് എതിരെയാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്- ജർമ്മനി (men's hockey)
19. ടോക്കിയോ ഒളിമ്പിക്സിൽ രവികുമാർ ദഹിയ ഏത് വിഭാഗത്തിനാണ് വെള്ളി മെഡൽ നേടിയത്- Wrestling (57 kg)
20. ഏത് സംസ്ഥാന സർക്കാരാണ് 'മക്കളെ തേടി മരുത്വം' എന്ന വാതിൽ പടിവരെയുള്ള ആരോഗ്യ പദ്ധതി ആരംഭിച്ചത്- തമിഴ്നാട്
21. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ ഡയറക്ടർ- Dr. Dhriti Banerjee
22. ഇന്ത്യയിൽ നിന്നുള്ള ഏത് കോവിഡ് വാക്സിനാണ് ഹംഗറി അധികൃതരിൽ നിന്ന് ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (GMP) പാലിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചത്- COVAXIN
23. കാനഡയുടെ പരമോന്നത ബഹുമതികളിലൊന്നായ Order of British Columbia പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ- Ajay Dilawri
24. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- വിദ്യാകിരണം
25. 2021 ആഗസ്റ്റിൽ ഇന്ത്യയുടെ നേത്യത്വത്തിലുള്ള International Solar Alliance (ISA)- മായി സഹകരിക്കാൻ ധാരണയിലായ രാജ്യം- ജർമ്മനി
26. ഇന്ത്യയുമായി ഹാർപ്പുൺ മിസൈൽ കരാറിന് അനുമതി നൽകിയ രാജ്യം- അമേരിക്ക
27. അടുത്തിടെ ഇന്ത്യയിൽ അനുമതി നൽകുന്ന അഞ്ചാമത്തെ കൊവിഡ് ഒറ്റ ഡോസ്
വാക്സിൻ- ജാൻസെൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി)
28. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയി നിയമിതനായ ആദ്യ വനിത- ധ്യതി ബാനർജി
29. ട്വിറ്ററിന്റെ ഇന്ത്യ നോഡൽ ഓഫീസർ ആയി നിയമിതനായ മലയാളി- ഷാഹിൻ കോമത്ത്
30. സംസ്ഥാനത്ത് വാക്സിൻ കുത്തിവെയ്പ് പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്ത്- നൂൽപ്പുഴ (വയനാട്)
32. പരിശുദ്ധ കത്തോലിക്കാ ബാവ പൗലോസ് ദ്വിതീയൻ അന്തരിച്ചു.
33. കേരളത്തിലെ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു.
34. 1983- ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് നേടിയ ടീമിലെ പ്രധാനിയായിരുന്ന യശ്പാൽ ശർമ അന്തരിച്ചു. 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ തിരെഞ്ഞെടുത്ത സെലക്ഷൻ പാനലിൽ അംഗമായിരുന്നു
35. ലോക പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്സർ പുരസ്കാര ജേതാവുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മ്യാന്മറിലെ റോഹിൻഗ്യൻ അഭയാർത്ഥികളുടെ ചിത്രം പകർത്തിയതിന് 2018- ലാണ് ഫീച്ചർ ഫോട്ടോഗ്രാഫിയിൽ പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്
36. വാട്സാപ്പിന് ബദലായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആപ്- സന്ദേശ് (Sandes)
37. 'The India Story' എന്ന പുസ്തകം രചിച്ച മുൻ റിസർവ് ബാങ്ക് ഗവർണർ- ബിമൽജലാൻ
38. യു.എസിൻറ അന്താരാഷ്ട്ര മത സ്വാതന്ത്ര്യകാര്യ അംബാസഡർ അറ്റ്ലാർജ് ആയി നിയമിതനായ ഇന്ത്യൻ വംശജൻ- റഷാദ് ഹുസൈൻ
39. ഇത്തവണത്തെ ദേശീയ സൗഹൃദ ദിനം എന്നായിരുന്നു- ഓഗസ്റ്റ് ഒന്ന്
- ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ Friendship Day ആചരിക്കുന്നത്
40. സംസ്ഥാനത്തെ 52 ദിവ സം നീണ്ടുനിന്ന ട്രോളിങ് നിരോധനം അവസാനിച്ചതെന്നാണ്- ജൂലായ് 31
- ജൂൺ ഒൻപതിനാണ് നിരോധനം നിലവിൽ വന്നത്
No comments:
Post a Comment