2. 2021 ആഗസ്റ്റിൽ അന്തരിച്ച ആത്മീയ നേതാവും ആയുർവേദാചാര്യനുമായ വ്യക്തി- Shri Balaji Tambe
3. 2021 ആഗസ്റ്റിൽ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രസിങ് ഏജൻസി (NPPA) അധ്യക്ഷനായി നിയമിതനായത്- കമലേഷ് കുമാർ പന്ത്
4. 2021 ആഗസ്റ്റിൽ കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ച ഇന്ത്യൻ ഹോക്കി താരവും ഒളിംപിക് മെഡൽ ജേതാവും- പി. ആർ. ശ്രീജേഷ്
5. ഡിജിറ്റൽ പണമിടപാടുകളിലെ തട്ടിപ്പിനെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിന് റിസർവ് ബാങ്ക് ആരംഭിച്ച് ക്യാമ്പയിന് നേത്യത്വം നൽകുന്ന ഇന്ത്യൻ ഒളിംപിക് താരം- നീരജ് ചോപ്ര
6. 2021 ആഗസ്റ്റിൽ ലോക്സഭയിൽ പാസാക്കിയ വിദ്യാലയ | പ്രവേശനത്തിനും ഉദ്യോഗത്തിനും സംവരണത്തിന് അർഹതപ്പെട്ട ജാതി വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അവകാശം പുനഃസ്ഥാപിച്ചു നൽകുന്ന ഭരണഘടന ഭേദഗതി ബിൽ- 127- ാം ഭരണഘടന ഭേദഗതി ബിൽ
7. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- കർണാടക
8. 2021 ആഗസ്റ്റിൽ സ്ഫോടനം നടന്ന ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം- മെറാപി അഗ്നിപർവതം
9.കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന ബോധവത്കരണ ക്യാമ്പയിൻ- ജാഗ്രയ്ക്കർത്ഥം കരുതൽ
10. Commonwealth Secretariat-Youth Divപ്രസദ്ധീകരിച്ച Global Youth Development Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 122 (മുന്നിലുള്ള രാജ്യം- സിംഗപ്പൂർ)
11. 2021 ആഗസ്റ്റിൽ വഴിയോര കച്ചവടക്കാർക്ക് പലിശരഹിത വായ്പകൾ ലഭ്യമാക്കുന്നതിന് രാജസ്ഥാൻ സംസ്ഥാനം ആരംഭിച്ച പദ്ധതി- Indira Gandhi Urban Credit Card Scheme
12. 2021 ആഗസ്റ്റിൽ ഇറാന്റെ പുതിയ ഫസ്റ്റ് വൈസ് പ്രസിഡന്റായി നിയമിതനായത്- Mohammed Mokhber
13. ഇന്ത്യയിലെ ആദ്യ 'വാട്ടർപ്ലസ്' സിറ്റിയായി പ്രഖ്യാപിക്കപ്പെട്ടത്- ഇൻഡോർ
14. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി- ശലഭം
15. അടുത്തിടെ ISO അംഗീകാരം ലഭിച്ച ബാങ്ക്- ഫെഡറൽ ബാങ്ക്
16. പി.ജി. സംസ്കൃതി കേന്ദ്രത്തിന്റെ പ്രഥമ ദേശീയ പുരസ്കാര ജേതാവ്- പ്രശാന്ത് ഭൂഷൺ
17. കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് ലബോറട്ടറി നിലവിൽ വരുന്നത്- തിരുവനന്തപുരം
18. സ്ത്രീധന പീഡനങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക്- മകൾക്കൊപ്പം
19. അടുത്തിടെ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം ഉൾക്കൊള്ളിച്ചുകൊണ്ട് ബിരുദദാനച്ചടങ്ങ് നടത്തിയ യൂണിവേഴ്സിറ്റി- കുഫോസ്
20. ക്യാബിനറ്റ് സെക്രട്ടറിയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി നിലവിൽ ആസ്ഥാനം വഹിക്കുന്ന വ്യക്തി- രാജീവ് ഗൗബ
21. 2021 ഇന്റർനാഷണൽ ആർമി ഗെയിംസിന്റെ വേദി- റഷ്യ
22. യു.എൻ. സെക്യൂരിറ്റി കൗൺസിൽ അധ്യക്ഷനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോദി
23. 'How the Earth Got its Beauty' എന്ന പുസ്തകത്തിന്റെ രചയിതാവ്- സുധാ മൂർത്തി
24. 2021- ലെ ലോക യുവജന ദിനത്തിന്റെ പ്രമേയം- Transforming Food Systems : Youth Innovation for Human and Planetary Health
25. കടലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കുകളും മറ്റ് പാഴ്വസ്തുക്കളും സംസ്കരിക്കാൻ നീണ്ടകര ഫിഷിംഗ് ഹാർബർ നടപ്പാക്കിയ പദ്ധതി- ശുചിത്യ സാഗരം
26. സുരക്ഷിത വിനോദ സഞ്ചാരത്തിനായി കേരളം ആരംഭിക്കുന്ന സംവിധാനം- ബയോ ബബിൾ
27. 2020- ലെ ന്യൂ ഗ്ലോബൽ യുത്ത് ഡെവലപ്മെന്റ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 122
28. 2001- ൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന ഭൂട്ടാന്റെ ഉപഗ്രഹം- INS - 2B
29. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നാഴികകല്ലായി മാറുമായിരുന്ന ജി.ഐ. സാറ്റ് (ഇ.ഒ.എസ്- 03) വിക്ഷേപണം പരാജയമായിരുന്നു. ഏത് റോക്കറ്റായിരുന്നു വിക്ഷേപണത്തിന് ഉപയോഗിച്ചത്- GSLV - F 10
30. ടോക്കിയോ ഒളിമ്പിക്സ് സമാപന ചടങ്ങിൽ പതാക വാഹകനായ ഇന്ത്യൻ താരം- ബജ്റംഗ് പുനിയ
31. 2021- ൽ ഏത് അർത്ഥസൈനിക വിഭാഗമാണ് തങ്ങളുടെ ചരിത്രത്തിൽ ആദ്യമായി സേനയിലേക്ക് വനിതാ ഓഫീസർമാരെ നിയമിച്ചത്- ഐ.റ്റി.ബി.പി (ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്)
- വനിതാ ഓഫീസർമാർ- പ്രകൃതി & ദിക്ഷ
- നിലവിലെ ഐ.റ്റി.ബി.പി യുടെ ഡയറക്ടർ ജനറൽ- എസ്.എസ്.ദേസ്യാൽ
- 2020 ഒക്ടോബർ 24- ന് ഐ.റ്റി.ബി.പി യുടെ 59-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
- ഐറ്റി.ബി.പി യുടെ ആപ്തവാക്യം- ശൗര്യ-ദ്യഢത-കർമ്മനിഷ്ഠ (Valour Determination-Devotion to Duty)
32. ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് സൈനിക മേധാവി പ്രധാനമന്ത്രിയായി ചുമതലയേറ്റത്- മ്യാൻമർ
- 2021 ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ സർക്കാരിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചത്.
- പട്ടാള മേധാവി മിൻ ആങ് ലെയ്ങ് ആണ് ഓഗസ്റ്റ് ഒന്നിന് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
33. ഏത് മലയാളിക്കുള്ള ആദരസൂചകമായാണ് കേന്ദ്രസർക്കാർ തപാൽ മുദ്ര പുറത്തിറക്കുന്നത്- ഡോ. വർഗീസ് കുര്യൻ
- ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന കുര്യൻറ ജന്മശതാബ്ദിദിനവും ദേശീയ ക്ഷീരദിനവുമായ 2021 നവംബർ 26- നാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കുക.
34. അവയവമാറ്റ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമായി സംസ്ഥാന സർക്കാർ രൂപവത്കരിക്കുന്ന സംഘടന- സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷൂ ട്രാൻസ്പാൻറ് ഓർഗനൈസേഷൻ (SOTO) മ
- ഇതിനായി ദേശീയതലത്തിലുള്ള സംഘടനയാണ് National Organ and Tissue Transplant Organization (NOTTO).
35. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്നയുടെ പുതിയ പേര്- മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്
- രാജ്യത്തിനുവേണ്ടി മൂന്ന് ഒളിംപിക് സ്വർണം നേടിയ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ജന്മദിനമാണ് (ഓഗസ്റ്റ് 29) ദേശീയ കായികദിനമായി ആചരിക്കുന്നത്.
- 25 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 1991-92- ലാണ് ഏർ പ്പെടുത്തിയത്. ചെസ് ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദാണ് ആദ്യ ജേതാവ്
ICC Player of the Month July- 2021
- പുരുഷ താരം- Shakib Al Hasan (ബംഗ്ലാദേശ്)
- വനിത താരം- Stafane Taylor (വെസ്റ്റ് ഇൻഡിസ്)
No comments:
Post a Comment