Sunday 7 November 2021

Current Affairs- 05-11-2021

1. ഇന്ത്യയിലെ ആദ്യ Aqualab നിലവിൽ വന്നത് എവിടെയാണ്- ഡെറാഡൂൺ  


2. ജീവിച്ചിരിക്കുമ്പോൾ തന്നെ നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട സ്വിറ്റ്സർലാൻഡിലെ ആദ്യ വ്യക്തി ആര്- റോജർ ഫെഡറർ 


3. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി ആയി നിയമിതനായത് ആര്- മായങ്ക് പ്രതാപ് സിംഗ്

 


4. സൂര്യകിരൺ XIV ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള മിലിറ്ററി അഭ്യാസമണ്- നേപ്പാൾ 


5. 2021- ൽ തീപിടുത്തത്തെ തുടർന്ന് തകർന്ന ഇറാൻ നാവിക സേനയുടെ കപ്പൽ ഏത്- IRIS Kharg


6. മത്സ്യഫെഡ്, KSFE യുമായി ചേർന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി ആരംഭിച്ച ഓൺലൈൻ പഠന പദ്ധതി ഏത്- പ്രതിഭാതീരം


7. MIGRANT LABOUR COMMISSION നിലവിൽ വന്ന സംസ്ഥാനം ഏത്- മധ്യപ്രദേശ്


8. ചൈനയുടെ നേതൃതത്തിൽ  National Security Bureau സ്ഥാപിതമാകുന്ന നഗരം ഏത്- Hong Kong 


9. കാലാവസ്ഥാ അടിയന്തരാവസ്ഥ (Climate Emergency) പ്രഖ്യാപിച്ച ആദ്യത്തെ രാജ്യമേത്- ബ്രിട്ടൻ 


10. The Spirit of Cricket India എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- സ്റ്റീവ് വോ


11. ഇന്ത്യയുടെ ആദ്യ Air and Space Surveillance Company ഏത്- Digantara


12. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം ഏത്- Golden Birdwing


13. 2021- ലെ Miles Franklin award നേടിയ സാഹിത്യകാരി ആര്- Amanda Lohrey (കൃതി- The Labyrinth)


14. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Fossil Forest കണ്ടെത്തിയ സ്ഥലം ഏത്- ന്യൂയോർക്ക് 


15. ഏത് സോഷ്യൽമീഡിയ സ്ഥാപനം ആരംഭിക്കുന്ന ഗ്ലോബൽ ക്രിപ്റ്റോകറൻസിയാണ് ലിബ്ര- ഫേസ്ബുക്ക്


16. തദ്ദേശ നിർമിത ലഘു യുദ്ധവിമാനമായ തേജസ്സിൽ സഞ്ചാരം നടത്തിയ ആദ്യത്തെ പ്രതിരോധ വകുപ്പ് മന്ത്രി ആര്- രാജ്നാഥ് സിങ് 


17. പേർഷ്യൻ ഗൾഫിലുടെ കടന്നു വരുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നാവിക സേന നടത്തിയ ദൗത്യമേത്- ഓപ്പറേഷൻ സങ്കൽപ്പ്

18. പ്രപഞ്ചരഹസ്യങ്ങൾ - മനസിലാക്കുന്നതിന് സ്പെക്ടർ ആർ.ജി എക്സ്റേ ദൂരദർശിനി സ്ഥാപിച്ച രാജ്യം ഏത്- റഷ്യ 


19. സ്റ്റീഫൻ ഹോക്കിങിന്റെ സ്മരണാർഥം ബ്ലാക് ഹോൾ നാണയം പുറത്തിറക്കിയ രാജ്യമേത്- ബ്രിട്ടൻ 


20. ഗോൾഡൻ കാർഡ് എന്ന പേരിൽ സ്ഥിരതാമസ സംവിധാനം പ്രഖ്യാപിച്ച് ഗൾഫ് രാജ്യമേത്- യു.എ.ഇ


21. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം നേടിയ മെഡൽ ഏത്- വെങ്കലം


22. 2021- ലെ ഗാന്ധി സേവാ പുരസ്കാരം നേടിയ വ്യക്തി ആര്- പ്രേംകുമാർ  


23. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിൻറെ പുതിയ പേരെന്ത്- മേജർ ധ്യാൻചന്ദ് ഖേൽരത് പുരസ്കാരം


24. 2021- ലെ പ്രാഫ. ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവ് ആര്- ഏഴാച്ചേരി രാമചന്ദ്രൻ 


25. മികച്ച കടുവ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കേരളത്തിലെ കുടുവാ സങ്കേതം ഏത്- പറമ്പിക്കുളം 


26. ഗ്രാമീണ മേഖലകളിൽ ബസ് സർവ്വീസ് ലഭ്യമാക്കുന്നതിനുള്ള കെ.എസ്.ആർ.ടി.സി. യുടെ പദ്ധതി ഏത്- ഗ്രാമവണ്ടി 


27. കേരള സർക്കാരിന്റെ പ്രഥമ പരമോന്നത ദ്യശ്യ മാധ്യമ പുരസ്കാരം നേടിയ വ്യക്തി ആര്- ശശികുമാർ 


28. തമിഴ്നാട് സർക്കാർ പുതുതായി പ്രഖ്യാപിച്ച തകയാൽ തമിഴർ പുരസ്കാരത്തിന് അർഹനായ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ നേതാവുമായ വ്യക്തിആർ- എൻ. ശങ്കര


29. 2021- ലെ Miss India | USA കിരീടം നേടിയത് ആര്- Vaidehi Dongre


30. വാട്സപ്പിന് ബദലായി കേന്ദ്രമന്ത്രാലയം അവതരിപ്പിച്ച ആപ്ലിക്കേഷൻ ഏത്- സന്ദേശ് 


31. മത്സ്യ ഉല്പന്നങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനുമായുള്ള തീരദേശ വികസന കോർപറേഷന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി ഏത്- പരിവർത്തനം 


32. ഒളിമ്പിക്സ് നീന്തലിൽ മൈക്കിൾ ഫെൽപ്സിന്റെ റെക്കോർഡ് മറികടന്ന ഹംഗേറിയൻ താരം ആര്- ക്രിസ്റ്റോഫ് മിലാക് 


33. ഒടുവിൽ നീ എത്തിയോ എന്നത് ആരുടെ കവിതയാണ്- സച്ചിദാനന്ദൻ  


34. ബംഗ്ലാദേശ് സർക്കാർ ഫെയ്സ്ബു ക്കിന് പകരമായി പുറത്തിറക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ഏത്- Jogajog


35. SPACE. LIFE. MATTER. എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- Hari Pulakkat  


36. ജനിതക മാറ്റം വരുത്തിയ Golden Rice (GM Rice)- ന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉദ്പാദനത്തിന് അനുമതി നൽകിയ ആദ്യ രാജ്യം ഏത്- ഫിലിപ്പെൻസ് 


37. 2021- ൽ പന്തളം കേരളവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര്- ശ്രീകുമാരൻ തമ്പി 


38. 2021- ൽ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം ഏത്- Ooceraea Joshii 


39. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കി Not Many But One എന്ന പുസ്തകം രചിച്ചത് ആര്- പ്രൊഫ. ജി. കെ. ശശിധരൻ 


40. പോർച്ചുഗൽ പ്രസിഡന്റായി വീണ്ടും അധികാരമേറ്റ് വ്യക്തി ആര്- മാർസെലോ റെബേലോ ഡിസൂസ

No comments:

Post a Comment