Tuesday 23 November 2021

Current Affairs- 23-11-2021

1. 2021 നവംബറിൽ കർണ്ണാടക ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതയായ മലയാളി- കെ. എസ്. ഹേമലേഖ


2. 2021 നവംബറിൽ Barclays- ന്റെ പുതിയ CEO ആയി നിയമിതനായ ഇന്ത്യൻ  അമേരിക്കൻ- സി.എസ് വെങ്കടകൃഷ്ണൻ


3. 2021 നവംബറിൽ ഇന്ത്യയുടേയും ഈജിപ്തിന്റെയും വ്യോമസേനകൾ നടത്തിയ 'Desert Warrior' എന്ന സംയുക്ത അഭ്യാസത്തിന് വേദിയായത്- EI Beringat Airbase (Egypt)


4. 2021 നവംബറിൽ കേന്ദ്ര ഗവൺമെന്റിന്റെ ദീൻദയാൽ അന്ത്യോദയ യോജന  നാഷണൽ റൂറൽ ലൈവ്ലിഹുഡ് (DAY- NRLM) പദ്ധതിയിലൂടെ പ്രാദേശിക ബിസിനസ്സുകളേയും സ്വയം സഹായ ഗ്രൂപ്പുകളെയും (SHG) ശാക്തീകരിക്കുന്നതിനായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെച്ച കമ്പനി- ഫ്ളിപ്പ്കാർട്ട്


5. Quacquarelli Symonds പ്രസിദ്ധീകരിച്ച QS World University Rankings 2022- ൽ ഒന്നാമതെത്തിയത്- Massacheusetts Institute of Technology (MIT) (ഇന്ത്യയിൽ നിന്ന് ഒന്നാമത്- ഐ. എ. ടി ബോംബെ (177-ാം റാങ്ക് ))


6. 2021 നവംബറിൽ ചെക്ക് കേസുകൾ ക്രിമിനൽ കുറ്റമല്ല എന്ന് പ്രഖ്യാപിച്ച രാജ്യം- യു. എ. ഇ


7. World Table Tennis Contender 2021 ൽ വനിതാ സിംഗിൾസിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം- മനിക ബത്ര (വേദി- Lasko (Slovenia)


8. World Table Tennis Contender 2021 ൽ വനിതാ ഡബിൾസ് കിരീടം നേടിയത്- മനിക ബ്രത, അർച്ചന ഗിരീഷ് കമ്മത്ത്


9. 2021 നവംബറിൽ പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത്- നൊവാക് ദ്യോകോവിച്ച് (സെർബിയ)


10. 2021 നവംബറിൽ വിമാനാപകടത്തിൽ മരണപ്പെട്ട, ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവും ബ്രസീലിയൻ ഗായികയുമായ വ്യക്തി- മരിലിയ മെൻഡോങ്ക


11. 2021 നവംബറിൽ നാവികസേനയുടെ പുതിയ മേധാവി (Chief of Naval Staff) ആയി നിയമിതനാകുന്ന മലയാളി- ആർ. ഹരികുമാർ


12. ബഹിരാകാശത്ത് നടന്ന ആദ്യത്തെ ചൈനീസ് വനിത- Wang Yaping


13. വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകുന്നതിന് കേരളസർക്കാർ നിശ്ചയിച്ച പുതുക്കിയ ഫീസ് നിരക്കുകൾ- A4 സൈസ് പേപ്പറിൽ വിവരം ലഭ്യമാകാൻ പേജൊന്നിന്- 3 രൂപ (നേരത്തെ 2 രൂപ ആയിരുന്നു), സി.ഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വിവരം ലഭ്യമാകാൻ- 75 രൂപ (നേരത്തെ 50 രൂപ ആയിരുന്നു)


14. കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയം പ്രസിദ്ധീകരിച്ച് Logistics Ease Across Different states (LEADS) 2021 ഇൻഡക്സിൽ കേരളത്തിന്റെ സ്ഥാനം- 14 (ഒന്നാം സ്ഥാനം- ഗുജറാത്ത്)


15. 2021 നവംബറിൽ Harm Reduction Consortium പുറത്തിറക്കിയ Global Drug Policy Index 2021- ൽ ഇന്ത്യയുടെ റാങ്ക്- 18 (1st- നോർവെ)


16. രാജ്യത്തെ ആദ്യത്തെ മുള നിർമ്മിത ക്രിക്കറ്റ് ബാറ്റ്, സ്റ്റംപ് എന്നിവ വികസിപ്പിച്ച സംസ്ഥാനം- തിപുര


17. പെൻഷൻകാർക്ക് വീടുകളിൽ നിന്ന് വീഡിയോ വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനു വേണ്ടി 2021 നവംബറിൽ 'Video Life Certificate' സംവിധാനം ആരംഭിച്ച ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


18. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള നിയമ ഭേദഗതി ബിൽ കേരള നിയമസഭ പാസാക്കിയത്- 2021 നവംബർ 3 


19. കേന്ദ്ര യുവജനകാര്യ - കായിക മന്ത്രാലയത്തിന്റെ Tenzing Norgay National Adventure Award 2020- ന് അർഹരായവർ- 

  • Land Adventure വിഭാഗം- Priyanka Mohite, Jay Prkash Kumar, Col. Amit Bisht, Sheetal 
  • Water Adventure icono- Srikaanth Viswanathan 
  • Air Adventure icono- Lt. Col. Servesh Dhadwal 
  • Life Time Achievement- Jai Kishan

20. വിമാനാപകടത്തെ തുടർന്ന് 2021 നവംബറിൽ മരണപ്പെട്ട ബ്രസീലിയൻ ഗായികയും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവുമായ വനിത- മരിയ മെന്താൻസ് 


21. സുഡാനിലെ പുതിയ സർക്കാർ രൂപീകരണത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയ സൈനിക മേധാവി- ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാൻ 


22. അഫ്ഗാനിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരണപ്പെട്ട വനിതാ ആക്ടിവിസ്റ്റും സാമ്പത്തിക ശാസ്ത്ര അധ്യാപികയുമായിരുന്ന വ്യക്തി- ഫ്രോസൻ സാഫി  


23. പാക്കിസ്ഥാൻ സന്ദർശനത്തിനായി ഒരുങ്ങുന്ന അഫ്ഗാനിലെ താലിബാൻ സർക്കാർ വിദേശകാര്യ മന്ത്രി (മുതിർന്ന താലിബാൻ നേതാവ്)- അമീർഖാൻ മുത്താഖി 


24. പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ വിദേശ രാജ്യം- ഖത്തർ (നിയമം പ്രാബല്യത്തിൽ വരുന്നത് ആറ്മാ സങ്ങൾക്കു ശേഷം) 


25. 2021- ൽ അമുസ്ലീം വ്യക്തിഗത നിയമത്തിന് അംഗീകാരം നൽകിയ രാജ്യം- യു.എ.ഇ

  • അംഗീകാരം നൽകിയത് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 

26. വികസന ലക്ഷ്യവുമായി ദേശീയ തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന മാക്സ്വാലുവിന്റെ ബാങ്കിതര ധനകാര്യ കമ്പനി- മാക്സ്വാല ക്രഡിറ്റ്സ് ആൻഡ് ഇൻവസ്റ്റ്മെന്റ് ലിമിറ്റഡ്


27. ചലനശേഷി ഭാഗികമായോ പൂർണമായോ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കു ന്നതിനായി 2021 നവംബറിൽ കോഴിക്കോട് ജില്ലയിൽ ആരംഭിച്ച പദ്ധതി- ന്യൂറോ റീഹാബ് (ഹെൽപ്പിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേത്യത്വത്തിൽ)


28. 2021 നവംബറിൽ അന്തരിച്ച പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ- താരക് സിൻഹ

  • 2018- ൽ രാജ്യം ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു

29. ജർമ്മനിയിൽ നടക്കുന്ന ലോക സൈക്ലിംഗ് എം.എം.എ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയ മലയാളി താരം- എം.പി.നീരജ് (കോഴിക്കോട്) 


30. ഗോവയിൽ നടക്കുന്ന 52-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനാനുമതി ലഭിച്ച 'ഭഗവദജ്ജുകം' എന്ന സംസ്കൃത ചിത്രത്തിന്റെ മലയാളി സംവിധായകൻ- യദു വിജയകൃഷ്ണൻ 


31. കേരള കലാമണ്ഡലത്തിൻറ 2020- ലെ ഫെലോഷിപ്പ് നേടിയ കലാകാരന്മാർ- അമ്മന്നൂർ പരമേശ്വര ചാക്യാർ, ചേർത്തല തങ്കപ്പപണിക്കർ

  • സമഗ്ര സംഭാവനക്കുള്ള എം.കെ.കെ. നായർ പുരസ്കാരം ലഭിച്ചത് കെ.ബി. രാജാനന്ദിനാണ്.


32. 95-ാം പിറന്നാൾ ആഘോഷിച്ച അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനുവിൻറ ആത്മ കഥയുടെ പേര്- കർമഗതി 


33. ഒക്ടോബർ 26- ന് അന്തരിച്ച റോഹ്തേയ് വ്യൂ (88) ഏത് രാജ്യത്തി ൻറ മുൻ പ്രസിഡൻറാണ്- ദക്ഷിണ കൊറിയ 


34. കാനഡയുടെ 43-ാമത് പ്രതി രോധമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ- അനിതാ ആനന്ദ് 

  • പ്രതിരോധമന്ത്രിപദം വഹി ക്കുന്ന രണ്ടാമത്തെ വനിതയാണ് തമിഴ്നാട്- പഞ്ചാബുകാരായ മാതാപിതാക്കളുടെ പുത്രിയായ ഈ 54 കാരി. പ്രധാനമന്ത്രി ജസ്റ്റിൻ ക്രൂഡോയുടെ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരുടെ എണ്ണം ഇതോടെ മൂന്നായി


35. ഒക്ടോബർ 27- ന് ഇന്ത്യ വിജയ കരമായി വിക്ഷേപിച്ച ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈലിൻറ പേര്- അഗ്നി -5

  • 5000 കിലോമീറ്റർ വരെയുള്ള ലക്ഷ്യം കൃത്യതയോടെ തകർക്കാൻ ശേഷിയുള്ള മിസൈലാണിത്

36. ഇന്ത്യയിൽ ഇൻഫൻട്രി ദിന (Infantry Day)- മായി ആചരിക്കുന്നത് എന്നാണ്- ഒക്ടോബർ 27 

  • കശ്മീർ മഹാരാജാവ് സർ ഹരിസിങ്ങും ഇന്ത്യൻ യൂണിയനും തമ്മിലുള്ള ലയന കരാർ (Instrument of Accession) ഒപ്പുവെച്ചത്. 1947 ഒക്ടോബർ 26- നാണ്.
  • കശ്മീരിലേക്ക് കടന്ന് പാകിസ്മാൻ ആക്രമണകാരികളെ തുരത്താനായി ഇന്ത്യൻ കരസേന ഒക്ടോബർ 27- ന് ശ്രീനഗറിലെ ബുഡ്ഗാം വിമാനത്താവളത്തിലെത്തി ധീരോദാത്തമായ പോരാട്ടം നടത്തി. ഇതിൻറ ഓർമയ്ക്കായാണ് എല്ലാവർഷവും ഒക്ടോബർ 27- ന് ഇൻ എൻട്രി ദിനമായി ആചരിച്ചുവരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക നടപടികൂടിയായിരുന്നു ഇത്. 
  • ആ ചരിത്ര സംഭവത്തിൻറ 75-ാം വാർഷിക ദിനമായ 2021 ഒക്ടോബർ 27- ന് ശ്രീനഗറിലെ എയർ ഫോഴ്സ് സ്റ്റേഷനിൽ അന്നത്തെ സനിക മുഹൂർ ത്തങ്ങൾ പുനരാവിഷ്കരിച്ചുകൊണ്ടുള്ള പ്രദർശനവും നടന്നു. 

37. ഒക്ടോബർ 28- ന് അന്തരിച്ച ഡോ. എം. കൃഷ്ണൻ നായർ (82) ഏത് രംഗത്ത് പ്രസിദ്ധിനേടിയ ഭിഷഗ്വരനായിരുന്നു- അർബുദ ചികിത്സ 

  • തിരുവനന്തപുരം റീജണൽ കാൻസർ സെൻററിൻ (RCC) സ്ഥാപക ഡയറക്ടർ കൂടിയാണ്. 'ഞാനും ആർ.സി.സി.യും ' ആത്മകഥയാണ്. പദ്മശ്രീ (2001) ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 

38. 16-ാമത് ജി-20 (Group of Twenty) ഉച്ചകോടി നടന്നത് എവിടെയാണ്- റോം (ഇറ്റലി) 

  • മനുഷ്യർ, ഭൂഖണ്ഡം, അഭിവൃദ്ധി എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. 

39. ആസിയാൻ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള 30 വർഷത്ത സഹകരണം പൂർത്തിയാകുന്ന 2022 ഏത് തരത്തിൽ ആഘോഷിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്- ആസിയാൻ-ഇന്ത്യാ സൗഹൃദ വർഷം (India-ASEAN Friendship Year) 

  • 1992- ലാണ് ഇന്ത്യ ആസിയാനുമായി സഹകരിച്ചുതുടങ്ങിയത്

40. ഫെയ്സ്ബുക്കിന്റെ ബ്രാൻഡ് നെയിം ആയി പ്രഖ്യാപിക്കപ്പെട്ടത്- Meta

No comments:

Post a Comment