Tuesday 9 November 2021

Current Affairs- 09-11-2021

1. വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിർമ്മിക്കുന്നത് എവിടെയാണ്- ബേപ്പൂർ 


2. പ്രഭാത കാലാവസ്ഥ പഠിക്കാനായി വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം- Fengyun-3 (FY-3E )


3. കാശ്മീരിലെ ഗുൽമാർഗ് ഫയറിങ് റേഞ്ചിന് ഇന്ത്യൻ കരസേന നൽകിയ പേര് എന്താണ്- വിദ്യാബാലൻ ഫയറിങ് റേഞ്ച്


4. കുട്ടികളെ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുന്നത് മെച്ചപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി- നിപുൺ


5. ഇന്ത്യയിൽ ആദ്യമായി സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ച ദേശിയോദ്യാനം ഏത്- കാസിരംഗ ദേശിയോദ്യാനം (അസം) 


6. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ നടന്ന ആദ്യ നാവികാഭ്യാസം ഏത്- Al-Mohed Al-Hindi 2021 


7. നഗരപ്രദേശങ്ങളിൽ Community Forest Resource Rights- ന് അംഗീകാരം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഢ്


8. ZOHRA! A BIOGRAPHY IN FOUR ACTS എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- Ritu Menon


9. പ്രമുഖ Interior Design Startup org @ HomeLane- ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- മഹേന്ദ്ര സിംഗ് ധോണി 


10. A Begum and A Rani എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- Rudrangshu Mukherjee


11. I.T.B.P- യിലെ ആദ്യ വനിത ഓഫീസർമാർ ആരെല്ലാം- പ്രക്യതി , ദിക്ഷ  


12. യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ അധ്യക്ഷനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആര്- നരേന്ദ്രമോദി 


13. നാഷണൽ വുമൺ ഓൺലൈൻ ചെസ്സ് ടൈറ്റിൽ നേടിയത് ആര്- വന്തിക അഗർവാൾ


14. സിനിമയും രാഷ്ട്രീയവും എന്ന പുസ്തകം രചിച്ചത് ആര്-ജോസ് തെറ്റയിൽ


15. തെലങ്കാന് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നിയമിതയായത് ആര്- ജസ്റ്റിസ് ഹിമ കൊഹ്ലി 


16. അമേരിക്കൻ വൈസ് പ്രസിഡന്റ് ആയ കമല ഹാരിസിന്റെ സാമ്പത്തിക നയ രൂപീകരണ സംഘത്തിൽ ഉൾപ്പെട്ട മലയാളി ആര്- മൈക്കിൾ .c.ജോർജ്  


17. കേരളത്തിൽ 15- മത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് എന്ന്- 2021 April 6 


18. ഡ്രോൺ ഉപയോഗിച്ച് വാക്സിൻ എത്തിക്കാൻ ഉള്ള അനുമതി ലഭിച്ച സംസ്ഥാനം ഏത്- തെലുങ്കാന 


19. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് യാസ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഏത്- ഒമാൻ


20. അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലി കാറ്റിന് പേര് നൽകിയ രാജ്യം ഏത്- മ്യാന്മർ 


21. ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് (10OMw) നിലവിൽ വരുന്നത് എവിടെ- രാമഗുണ്ടം (തെലുങ്കാന)


22. സംസ്ഥാന സാക്ഷരതാ മിഷൻ മുഖേനെ പാലക്കാട് ജില്ലയിൽ നടത്തുന്ന കേന്ദ്ര സർക്കാരിന്റെ പ്രത്യേക സാക്ഷരതാ  പഠന പദ്ധതി ഏതാണ്- ലിഖന അഭയാൻ 


23. നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ച കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റം ഏതാണ്- എൻകോർ


24. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ ലോകോത്തര നിലവാരത്തിലുള്ള ബസ് ടെർമിനൽ നിലവിൽ വരുന്നത് എവിടെ- Khan Nagar (കട്ടക്ക്, ഒഡീഷ)

25. International Cricket Council ൽ അംഗമായ പുതിയ രാജ്യങ്ങൾ ഏതെല്ലാം- മംഗോളിയ, തജികിസ്താൻ, സ്വിറ്റ്സർലൻഡ് 


26. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റത് ആര്- സഞ്ജയ് കൗൾ 


27. കാൻ ചലച്ചിത്ര മേളയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ പാം ഡി ഓർ ലഭിച്ചതാർക്ക്- ജൂലിയ ജൂകോവ് (ഫ്രഞ്ച് സംവിധായിക) 


28. ഡോ. സുകുമാർ അഴീക്കോട് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള സുകുമാർ അഴീക്കോട് പുരസ്കാരം ലഭിച്ചതാർക്ക്- എസ്. സോമനാഥ് (വി.എസ്.എസ്.സി ഡയറക്ടർ)


29. സാറ്റലൈറ്റ് ഫോണുകൾ ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായി മാറിയത് ഏത്- കാസിരംഗ നാഷണൽ പാർക്ക് 


30. സമ്പൂർണ വാക്സിനേഷൻ പൂർത്തീകരിച്ച കേരളത്തിലെ ആദ്യത്തെ ട്രൈബൽ വില്ലേജ് ഏത്- നൂൽപ്പുഴ 


31. കേരളത്തിൽ ഗോത്ര സാംസ്കാരിക സമുച്ചയം നിലവിൽ വന്ന ജില്ല ഏത്- എറണാകുളം 


32. കേരള സാഹിത്യ അക്കാദമിയുടെ 2020- ലെ ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചതാർക്ക്- ഇന്നസെൻറ് (ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിന്) 


33. ഡൽഹിയിലെ ആദ്യത്തെ അനിമൽ ഡി.എൻ.എ ലബോറട്ടറി നിലവിൽ വരുന്നതെവിടെ- രോഹിണി 


34. ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി ആര്- ഹർഷ് വർദ്ധൻ ശ്യംഗ്ള 


35. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ ആര്- അൻവി ഭൂട്ടാനി  


36. റിസർവ്വ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബിന്റെ സിഇഒ ആയി നിയമിതനായത് ആര്- രാജേഷ് ബൻസാൽ 


37. വേൾഡ് കൊറിയോഗ്രാഫി പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ ആര്- സുരേഷ് മുകുന്ദ് 


38. രാജ്യത്തെ ആദ്യത്തെ വാട്ടർ പ്ലസ് സർട്ടിഫൈഡ് നഗരം ഏത്- ഇൻഡോർ  


39. 2021- ൽ അന്തരിച്ച ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന പരിസ്ഥിതി പ്രവർത്തകൻ ആര്- സുന്ദർലാൽ ബഹുഗുണ


40. ഹയർസെക്കന്ററി വിദ്യാർത്ഥികളെ സേ പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുള്ള പദ്ധതി ഏത്- ഉയരെ

No comments:

Post a Comment