Wednesday 24 November 2021

Current Affairs- 24-11-2021

1. 2021 നവംബറിൽ World Kickboxing Championship- ൽ U-14 വിഭാഗത്തിൽ സ്വർണമെഡൽ നേടിയത്- Tajamul Islam (വേദി- കെയറോ, ഈജിപ്ത്)


2. ഇന്ത്യയുടെ 72-ാമത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ- മിത്രഭ ഗുഹ (കൊൽക്കത്ത) (71-ാമത് ഇന്ത്യൻ ചെസ്സ് ഗ്രാന്റ് മാസ്റ്റർ- സങ്കൽപ് ഗുപ്ത (നാഗ്പൂർ)


3. ട്വന്റി- 20 പുരുഷ ക്രിക്കറ്റിൽ നാല് ഓവറുകളും മെയ്ഡൻ ആക്കുന്ന ആദ്യ ബൗളർ- Akshay Karnewar (സയ്യിദ് മുഷ്താഖ് അലി ട്രോഫി)


4. കേരള ലളിത കലാ അക്കാദമിയുടെ 2019-20- ലെ സംസ്ഥാന കാർട്ടൂൺ പുരസ്കാരത്തിന് അർഹനായത്-

  • ദിൻരാജ് (കാർട്ടുൺ ചിത്രം- രാജാ ആൻഡ് മഹാരാജ)
  • ഓണറബിൾ മെൻഷൻ പുരസ്കാരത്തിന് അർഹരായവർ- അനുപ് രാധാകൃഷ്ണൻ, രതീഷ് രവി)

5. 2021 നവംബറിൽ Yaogan- 35 വിഭാഗത്തിലെ മൂന്ന് റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലേക്ക് വിക്ഷേപിച്ച രാജ്യം- ചൈന (Long March- 2D carrier rocket)


6. 2021 നവംബറിൽ, ചൈന പാക്കിസ്ഥാന് കൈമാറിയ അത്യാധുനിക യുദ്ധക്കപ്പൽ- PNS Tughril


7. കേരളത്തിലെ ആദ്യ കാരവൻ ടൂറിസം പദ്ധതി ഉദ്ഘാടനം നടന്നത്- ശംഖുമുഖം (തിരുവനന്തപുരം)


8. 2021 നവംബറിൽ, Facial recognition സംവിധാനം നിർത്തലാക്കും എന്ന് പ്രഖ്യാപിച്ച സമൂഹമാധ്യമം- ഫേസ്ബുക്ക്


9. 2021- ലെ കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ശേഷം രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച കേരളത്തിലെ പരിസ്ഥിതി സൗഹൃദ മാത്യക- കാർബൺ ന്യൂട്രൽ മാതൃക (മീനങ്ങാടി, വയനാട്)


10. "An Economist at Home and Abroad : A Personal Journey" എന്ന പുസ്തകത്തിന്റെ രചയിതാവ്- Shankar Acharya


11. 2021 ഒക്ടോബറിൽ Amway India- യുടെ Brand Ambassador ആയി നിയമിതനായത്- അമിതാഭ് ബച്ചൻ 


12. അന്താരാഷ്ട്ര പുരുഷ ട്വന്റി 20 ക്രിക്കറ്റിൽ 3000 റൺസ് നേടുന്ന മൂന്നാമത്തെ താരം- രോഹിത് ശർമ്മ

  • ഒന്നാമത്- വിരാട് കോഹ്ലി, രണ്ടാമത്- മാർട്ടിൻ ഗപ്റ്റിൽ

13. 2021 നവംബറിൽ International Gymnastics Federation- ന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Morinari Watanabe (ജപ്പാൻ)


14. ട്വന്റി 20 ക്രിക്കറ്റിൽ 400 വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളർ- റഷീദ് ഖാൻ (അഫ്ഗാനിസ്ഥാൻ)


15. 2021 നവംബറിൽ ഫോർമുല വൺ മെക്സിക്കൻ ഗ്രാൻഡ് പ്രിക്സ് കിരീടം നേടിയത്- Max Verstappen (Belgian- Dutch)


16. ജയൻ കലാസാംസ്കാരിക വേദിയുടെ എവർഷൈൻ ഹീറോ ജയൻ പുരസ്കാരം 2021- ന് അർഹനായത്- ഇന്ദ്രൻസ്


17. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മോണിങ് കൺസൾട്ടന്റിന്റെ Global Leader Approval Rating Tracker സർവേയിൽ ലോകനേതാക്കളിൽ ഒന്നാമതെത്തിയത്- നരേന്ദ്രമോദി


18. Germanwatch പ്രസിദ്ധീകരിച്ച Climate Change Performance Index (CCPI) 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 10

  • ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ രാജ്യങ്ങളില്ല, 4-ാം സ്ഥാനം- ഡെന്മാർക്ക്

19. 2021 നവംബറിൽ ഗാസ്കോയിൽ നടന്ന COP26 കാലാവസ്ഥ മീറ്റിൽ ലോകം മുഴുവനും സൗരോർജ്ജം വിതരണം ചെയ്യുന്നതിനായി 'ട്രാൻസ് നാഷണൽ ഇലക്ട്രിസിറ്റി ഗ്രിഡ് സ്ഥാപിക്കുന്നതിനുവേണ്ടി ഇന്ത്യയും ബ്രിട്ടനും സംയുക്തമായി ആരംഭിച്ച സംരംഭം- One Sun, One World, One Grid (OSOWOG)


20. 2021 നവംബറിൽ, ദീപാവലി ദേശീയ അവധിയായി പ്രഖ്യാപിക്കുന്നതിനുള്ള ബിൽ ദീപാവലി ദിന നിയമം' ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച രാജ്യം- അമേരിക്ക


21. 2021 നവംബർ 1 മുതൽ ചൈനയിൽ സേവനങ്ങൾ നൽകുന്നത് നിർത്തലാക്കിയ ആഗോള ടെക് കമ്പനി- Yahoo Inc


22. 2021 നവംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ്- ഫ്രഡറിക് വില്യം ഡി ക്ലർക്ക് പ

  • 1993- ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നെൽസൺ മണ്ടേലയ്ക്കൊപ്പം പങ്കിട്ടു) 

23. സ്പേസ് എക്സിന്റെ നാസയ്ക്കു വേണ്ടിയുള്ള പുതിയ ബഹിരാകാശ ദൗത്യത്തിന് നേത്യത്വം നൽകുന്ന ഇന്ത്യൻ വംശജൻ- രാജചാരി (തെലങ്കാന)  


24. ലോകപ്രശസ്തനായ പക്ഷി നിരീക്ഷകൻ ഡോ.സാലിം അലിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി സി.റഹീം എഴുതിയ പുസ്തകം- 'സാലിം അലി- ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ് ' 


25. ചില്ലറ നിക്ഷേപങ്ങൾക്ക് നേരിട്ട് സർക്കാർ കടപ്പത്രങ്ങൾ വാങ്ങാൻ അവസരം നൽകുന്ന ആർ.ബി.ഐ പദ്ധതി- റിട്ടെയിൻ ഡയറക്ട്, ഉദ്ഘാടനം- നരേന്ദ്രമോദി 


26. ഗോവ ചലച്ചിത്രോത്സവത്തിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കായി തെരഞ്ഞെടുത്ത ഇന്ത്യൻ സിനിമകൾ-

  • ഗോദാവരി (സംവിധാനം- നിഖിൽ മഹാജൻ, Marati Language)
  • മേവസന്തറാവു (സംവിധാനം- നിപുൺ അവിനാഷ്, Marati Language)
  • സെംഖോർ (സംവിധാനം- എയി ബറുവ, Dimasa Language)  

27. ശിശുദിനത്തിൽ മലയാളി മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ ശിഷ്യരായ ഭിന്നശേഷിയുള്ള കുട്ടികൾ ഓൺലൈനായി ജപ്പാനിൽ നടത്തുന്ന മാന്ത്രിക പ്രകടനം- വിസ്മയ സ്വാന്തനം


28. മരച്ചീനിയുടെ ഇലയിൽ അർബുദത്തെ തടയുന്ന ഘടകങ്ങളുണ്ടെന്ന് കണ്ടെത്തിയത്- സി.എ.ജയപ്രകാശ്

  • സെൻട്രൽ ടേബർ കോപ്റ്റസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പലാണ്
  • മരച്ചീനി ഇലയിലെ 'സയനോജൻ' എന്ന ഘടകത്തിനാണ് അർബുദത്തെ തടയാനുള്ള ശേഷിയുള്ളത്

29. ഡിജിലോക്കർ സർട്ടിഫിക്കറ്റ് സംവിധാനം ഒരുക്കിയ ആദ്യത്തെ പി.എസ്.സി- കേരള പി.എസ്.സി 


30. സംസ്ഥാനസർക്കാർ ആരംഭിക്കുവാൻ പോകുന്ന സിനിമ ടൂറിസം പദ്ധതിയുടെ നടത്തിപ്പ് ചുമതല- സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പും ചേർന്ന്  


31. 'ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ' ദേശീയ ഗവേണിംഗ് ബോഡി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- സി.സി.തോമസ് 


32. ഡിജിറ്റൽ പേമെന്റ് മേഖലയെ കൂടുതൽ സ്മാർട്ടാക്കാൻ റിസർവ് ബാങ്ക് ആദ്യമായി സംഘടിപ്പിക്കുന്ന ആഗോള ഹാക്കത്തെണിന് നൽകിയിരിക്കുന്ന പേര്- ഹർബിഞ്ചർ 2021 (ഇന്നവേഷൻസ് ഫോർ ട്രാൻസ്ഫർമേഷൻ)


33. ശാസ്ത്രറിപ്പോർട്ടിങ്ങിലെ മികവിന് ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ നൽകുന്ന 2020- ലെ ദേശീയ അവാർഡ് ലഭിച്ച വ്യക്തി- വർഗീസ് സി തോമസ് (മലയാള മനോരമ അസി.എഡിറ്റർ) 


34. 2021 നവംബറിൽ അന്തരിച്ച ഇന്ത്യൻ ഹോക്കി ഇതിഹാസതാരം- സയിദ് അലി സിബ് തൈൻ നഖ് വി  

  • ഇന്ത്യൻ സീനിയർ ഹോക്കി ടീം താരമായിരുന്നു 
  • ഒമാൻ ഒളിമ്പിക് കമ്മിറ്റി രൂപീകരണത്തിന് നിർണായക പങ്ക് വഹിച്ചിരുന്നു. 


35. സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്കായി നടപ്പിലാക്കുന്ന ജീവൻരക്ഷ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ച ജില്ല- എറണാകുളം


36. ശബരിമല തീർത്ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി റോഡ് സുരക്ഷ അതോറിറ്റിയും മോട്ടോർ വാഹന വകുപ്പും ചേർന്ന് 2021- ൽ ആവിഷ്കരിച്ച പദ്ധതി- ശബരിമല സേഫ് സോൺ 


37. ഗുരുവായൂർ ദേവസ്വത്തിന്റെ 2021- ലെ ചെമ്പൈ സ്മാരക പുരസ്കാരത്തിന് അർഹനായ വ്യക്തി- ജയശങ്കർ (നാഗസ്വര വിദ്വാൻ) 

  • ആദ്യമായാണ് നാഗസ്വര കലാകാരന് ചെമ്പൈ പുരസ്കാരം നൽകുന്നത്.


38. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സ്കൂൾ ഓഫ് മെഡിസിസിൽ  ഓർമ്മ രൂപീകരണത്തിന് സഹായിക്കുന്ന മസ്തിഷ്ക പ്രവർത്തനത്തെക്കുറിച്ച് കണ്ടെത്തിയ മലയാളി ഗവേഷക- അമൃത ബിനോയ് 

  • യു.എസ്- ലെ സൊസൈറ്റി ഫോർ ന്യൂറോ സയൻസിന്റെ 'ദ ജേണൽ ഓഫ് ന്യൂറോ സയൻസിൽ' ആണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്

39. സംസ്ഥാനത്തെ സ്കൂളുകളിൽ ആധുനിക സൗകര്യമുള്ള ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിക്കുന്ന പദ്ധതി- ഫാബ് അറ്റ് സ്കൂൾ 


40. സംസ്ഥാനത്തെ ട്രാൻസ്ജെൻഡേഴ്സിന് സൗജന്യ നിയമസഹായത്തിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടന- ലീഗൽ സർവീസ് അതോറിറ്റി

No comments:

Post a Comment