Monday 8 November 2021

Current Affairs- 08-11-2021

1. 2022 FIFA under- 17 Women's World Cup on വേദിയാകുന്ന രാജ്യം ഏത്- ഇന്ത്യ  


2. കെനിയയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നിയമിതയായത് ആര്- Martha Koomme


3. 2021- ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി അവാർഡ് നേടിയ മലയാളി ആര്- എൻ. എം. ഷാജി 


4. 2021- ലെ പത്മരാജൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ സംവിധായകൻ ആര്- ജിയോ ബേബി 


5. ഇന്ത്യൻ വായുസേനയിലെ ആദ്യ വനിത Flight test Engineer ആര്- Aashritha V Olety 


6. ഏറ്റവും വേഗത്തിൽ എവറസ്റ്റ് കീഴടക്കിയ വനിത എന്ന റെക്കോർഡിനുടമ ആര്- Tsang Yin hung 


7. Savarkar : A contested Legacy (1924-196 എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- Vikram Sampath 


8. ബി.ബി.സിയെ മാത്യകയാക്കി ദൂരദർശൻ ചാനലിന്റെ ഭാഗമായി ആരംഭിക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ടെലിവിഷൻ ചാനലിന്റെ പേര്- ഡി.ഡി. ഇന്റർനാഷണൽ 


9. പസഫിക് ദ്വീപു രാഷ്ട്രമായ സമോവയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്- ഫിയമി നവോമി മറ്റാഫ 


10. ഇന്ത്യയുടെ ആദ്യ LL ടെമ്പറേച്ചർ ഡാറ്റ ലോഗർ വികസിപ്പിച്ച സ്ഥാപനം ഏത്- IIT റോപ്പർ 


11. 2021- ൽ ബ്രിട്ടനിലെ ഉയർന്ന ബഹുമതിയായ Point of Light ന് അർഹനായ മലയാളി ആര്- പ്രഭു നടരാജൻ 


12. At Night All Blood Is Black എന്നത് ആരുടെ നോവൽ ആണ്- ഡേവിഡ് ഡിയോപ്


13. കർഷകർക്കായി ലോകത്തിലെ ആദ്യ Nano Urea Liquid നിർമ്മിച്ച സഹകരണ സ്ഥാപനം ഏത്- IFFCO (Indian Farmers Fertiliser Cooperative)


14. Knowledge Economy | Mission ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ഏത്- കേരളം


15. അടുത്തിടെ അന്തരിച്ച ഇന്ത്യൻ നാവിക സേനയിലെ യുദ്ധവീരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കമാൻഡർ ആര്- ഗോപാൽ റാവു 


16. ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യയ്ക്കായി ഹാട്രിക് ഗോൾ നേടിയ ആദ്യ ഇന്ത്യൻ വനിതാ ഹോക്കി താരം ആര്- Vandana Katariya


17. ഇന്ത്യയുമായി ഹാർപ്പുൺ മിസൈൽ കരാറിന് അനുമതി നൽകിയ രാജ്യം ഏത്- അമേരിക്ക


18. സംസ്ഥാനത്തെ അവയവമാറ്റ് നടപടികൾ കാര്യക്ഷമമാക്കുന്നതിനായി State Organ and Tissue Transplant Organisation (SOTTO) ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്- കേരളം


19. ISRO- യുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂ പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യത്തെ വാണിജ്യവിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റേത്- പി.എസ്.എൽ.വി- സി 51 


20. ആമസോണിയ- 1 ഏത് രാജ്യത്തിന്റെ ഉപഗ്രഹമാണ്- ബ്രസീൽ


21. മിൽമ (Kerala Co operative Milk Marketing Federation)- യുടെ പുതിയ ചെയർമാൻ ആര്- കെ.എസ്. മണി


22. ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്റർ നിലവിൽ വന്ന സംസ്ഥാനം ഏത്- കേരളം


23. കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ആര്- പി.ആർ. ശ്രീജേഷ് 


24. ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഹെൽത്ത് കാർഡ് പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം ഏത്- ഒഡിഷ 


25. ഇന്ത്യയിലെ ആദ്യത്തെ റിമോട്ട് ഹെൽത്ത് മോണിറ്ററിങ് സംവിധാനം ആരംഭിച്ചതെവിടെ- ഋഷികേശ് 


26. മാലദ്വീപ്, മഡഗാസ്കർ, സെയ്ഷെൽസ്, കൊമോറോസ് എന്നീ രാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും ആയുർവേദമരുന്നുകളും ജീവൻരക്ഷാ ഔഷധങ്ങളും എത്തിക്കാനായി ഇന്ത്യ നടത്തിയ ദൗത്യമേത്- മിഷൻ സാഗർ 


27. പൈത്യക പ്രദേശമായി സംരക്ഷിക്കാൻ തീരുമാനിച്ച ജോർഹട്ട് ജയിൽ ഏത് സംസ്ഥാനത്താണ്- ആസാം 


28. 2020- ലെ ആഗോള യുവജന വികസന സൂചികയിൽ (Global Youth Development Index) ഒന്നാമതെത്തിയ രാജ്യം ഏത്- സിംഗപ്പൂർ 


29. സുപ്രീം കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകാൻ പോകുന്നത് ആര്- ജസ്റ്റിസ് ബി വി നാഗരത്ന  


30. 2021- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ആർക്ക്- പ്രൊഫ. ഓംചേരി എൻ എൻ പിള്ള (പുരസ്കാരം ലഭിച്ചത് ഓർമ്മക്കുറിപ്പ് ആയ ആകസ്മികം എന്ന കൃതിക്ക്) 


31. നഗരപ്രദേശങ്ങളിൽ കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്സ് റൈറ്റിന് അംഗീകാരം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്- ചത്തീസ്ഗഡ് 


32. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മാധ്യമ സ്ഥാപനം ഏത്- മീഡിയ വൺ


33. കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടി ഏത്- ആസാദി കാ അമ്യത് മഹോത്സവ്


34. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം എന്ത്- Nation First, Always First


35. 2021 ഓഗസ്റ്റ് 12- ന് ISRO വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്- ESO-03


36. ബാങ്കിംഗ് ഫ്രോഡ് അവയർനസ് ക്യാമ്പയിനിനായി RBI നിയമിച്ച വ്യക്തി ആര്- നീരജ് ചോപ്ര


37. Ministry of Social Justice & Empowerment പുറത്തിറക്കിയ പ്ലാറ്റ്ഫോം ഏത്- TAPAS (Training For Augmenting Productivity And Services)


38. 2021- ലെ World Athletics | U20 Championship- ന്റെ വേദി എവിടെ- നെയ്റോബി(കെനിയ) 


39. 47-മത് G7 ഉച്ചകോടിക്ക് വേദിയായത് എവിടെ- കോൺവാൾ (ബ്രിട്ടൻ) 


40 സ്ത്രീധന വിരുദ്ധ സത്വവാങ്മൂലം ഉൾക്കൊള്ളിച്ചുകൊണ്ട് ബിരുദദാനച്ചടങ്ങ് നടത്തിയ യുണിവേഴ്സിറ്റി ഏത്- കുഫോസ്

No comments:

Post a Comment