Sunday 21 November 2021

Current Affairs- 21-11-2021

1. 2021 നവംബറിൽ രാജ്യസഭ സെക്രട്ടറി ജനറൽ ആയി നിയമിതനായത്- പി.സി മോദി


2. 2021 നവംബറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- കെ.അനന്തഗോപൻ


3. 2021 നവംബറിൽ UNESCO- യുടെ ഡയറക്ടർ ജനറലായി വീണ്ടും നിയമിതയായത്- Audrey Azoulay


4. 2021 നവംബറിൽ നിക്കരാഗ്വയുടെ പ്രസിഡന്റായി തുടർച്ചയായ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Daniel Ortega


5. യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്ടിൽ ചേരുന്ന ആദ്യ ഇന്ത്യൻ ഇരുചക്രവാഹന നിർമ്മാതാക്കൾ- TVs Motor Company


6. 2021 നവംബറിൽ ഇന്ത്യൻ നാവിക സേനയ്ക്ക് ലഭിച്ച 4-ാമത്ത സ്കോർപീൻ ക്ലാസ്സ് അന്തർവാഹിനി- INS Vela


7. 2021 നവംബറിൽ ഇന്റർനാഷണൽ സോളാർ അലയൻസിൽ ചേരുന്ന 101- മത്തെ അംഗരാജ്യമായി മാറിയ രാജ്യം- യു. എസ്. എ


8. റേഷൻ കാർഡിലെ പിശകുകൾ തിരുത്താനും പുതിയ വിവരങ്ങൾ കുട്ടിച്ചേർക്കുന്നതിനുമായി 2021 നവംബറിൽ കേരള ഭക്ഷ്യ-സിവിൽ സപ്ലസ് വകുപ്പ് ആരംഭിക്കുന്ന പദ്ധതി- തെളിമ


9. 'Sunrise Over Ayodhya - Nationhood in Our Times' എന്ന പുസ്തകത്തിന്റെ രചയിതാവ്- Salman Khurshid


10. 2021 നവംബറിൽ കേരള ഹൈക്കോടതിയിലെ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആയി നിയമിതനായത്- എസ്. മനു


11. 2021 നവംബറിൽ പി. ജി സംസ്കൃതി കേന്ദ്രത്തിന്റെ പ്രഥമ പി. ഗോവിന്ദപിള്ള ദേശീയ പുരസ്കാരത്തിനർഹനായത്- പ്രശാന്ത് ഭൂഷൺ


12. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് 2021 നവംബറിൽ തുടക്കം കുറിച്ച ഇന്ത്യൻ നഗരം- മുസഫർപുർ (ബീഹാർ)


13. 2021 നവംബറിൽ 2-ാമത് National Tribal Dance Festival ന് വേദിയായത്- ഛത്തീസ്ഗഢ്


14. 2021 നവംബറിൽ ചൈന വിക്ഷേപിച്ച ലോകത്തിലെ ആദ്യ Earth Science Satellite- Guangmu വേൾഡ് ട്രാവൽ മാർക്കറ്റിന്റെ 2021 - ലെ 'India Responsible Tourism One To Watch' പുരസ്കാരം ലഭിച്ച കേരളത്തിലെ പദ്ധതി- അയനം മാത്യകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതി

  • ടുറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്ക്കരണം എന്ന വിഭാഗത്തിൽ

15. വേൾഡ് ട്രാവൽ മാർക്കറ്റി (WTM)- ന്റെ India Region- ൽ India Responsible Tourism Awards 2021- ൽ വെള്ളി മെഡൽ കരസ്ഥമാക്കിയ കേരളത്തിലെ സ്ഥാപനം- Invis Multimedia (തിരുവനന്തപുരം) (Decarbonising Travel and Tourism വിഭാഗത്തിൽ)


16. 2021 നവംബറിൽ മഹാത്മാഗാന്ധിയുടെ പ്രശസ്ത വാചകമായ ' എന്റെ ജീവിതമാണ് എന്റെ സന്ദേശം', ദേശീയ പുഷ്പമായ താമര എന്നിവ ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം- ബ്രിട്ടൺ (£5 Collectors Coin)


17. 'The Cinema of Satyajit Ray' എന്ന പുസ്തകത്തിന്റെ രചയിതാവ്- Bhaskar Chattopadhyay


18. 2021 നവംബറിൽ Central Industrial Security Force (CISF)- ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- Sheel Vardhan Singh


19. 2021 നവംബറിൽ ദേശീയ ദുരന്ത പ്രതികരണ സേന (NDRF)- യുടെ Director - General ആയി നിയമിതനായ വ്യക്തി- അതുൽ കുർവാൽ


20. 2021 നവംബറിൽ Narcotics Control Bureau- യുടെ Director General ആയി നിയമിതനായത്- സത്യ നാരായൺ പ്രധാൻ


21. 2021 നവംബറിൽ ശ്രീഗുരുവായൂരപ്പൻ ചെമ്പ് പുരസ്കാരത്തിന് അർഹനായത്- തിരുവിഴ ജയശങ്കർ (നാദസ്വര വിദ്വാൻ)


22. 'Pride, Prejudice and Punditry' എന്ന പുസ്തകത്തിന്റെ രചയിതാവ്- ശശി തരൂർ


23. 'Finding A Straight Line Between Twists and Turns' എന്ന പുസ്തകത്തിന്റെ രചയിതാവ്- Aseem Chawla


24. കേരള സമ്പദ്വ്യവസ്ഥയും സഹകരണ മേഖലയും സാർത്ഥകമായ അഞ്ചു സഹകരണവർഷങ്ങൾ 2016-2021 എന്ന പുസ്തകം രചിച്ചത്- കടകംപള്ളി സുരേന്ദ്രൻ


25. 2021 നവംബറിൽ അന്തരിച്ച നോബൽ സമ്മാന ജേതാവും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായിരുന്ന വ്യക്തി- F W de Klerk


26. 2021 നവംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം- Syed Ali Sibtain Naqvi


27. 2021 നവംബറിൽ പ്രഥമ ISSF President's Cup Rifle/Pistol- ൽ 10m എയർ പിസ്റ്റൾ മിക്സഡ് ടീം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത്- Manu Bhaker (India) & Javad Foroughi (Iran) (വേദി- Wroclaw (Poland))


28. ഓസ്ട്രേലിയയുടെ Big Bash League- ൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരം- ഉൻമുക്ത് ചന്ദ്


29. 2021 നവംബറിൽ, ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്ക് നൽകാൻ വ്യോമസേന തീരുമാനിച്ച വിങ് കമാൻഡർ- അഭിനന്ദൻ വർധമാൻ


30. 2021 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീ ആദി ശങ്കരാചാര്യരുടെ പ്രതിമയും, പുനർനിർമ്മിക്കപ്പെട്ട സമാധിയും അനാച്ഛാദനം ചെയ്തത്- കേദാർനാഥ് (ഉത്തരാഖണ്ഡ്)


31. ഇസ്രയേലി ചാര സോഫ്റ്റ് വേറായ പെഗാസസ് ഉപയോഗിച്ച് പൗരൻമാരുടെ വിവരങ്ങൾ ചോർത്തി എന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ അധ്യക്ഷൻ- ആർ.വി. രവീന്ദ്രൻ (മുൻ സുപ്രീം കോടതി ജഡ്മി)

  • 'റോ' (RAW)- യുടെ മുൻ മേധാവി അലോക് ജോഷി, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. സന്ദീപ് ഒബ്റോയ് എന്നിവരാണ് സമി തിയിലെ മറ്റ് അംഗങ്ങൾ. 
  • സാങ്കേതിക വിദഗ്ധരടങ്ങിയ മൂന്നംഗ സമിതിയുടെ മേൽനോട്ടമാണ് സമിതിയുടെ ചുമതല.
  • ഡോ. നവീൻകുമാർ ചൗധരി, ഡോ. അശ്വിൻ അനിൽ ഗുമസ്തെ, മലയാളികൂടിയായ ഡോ. പി. പ്രബാഹരൻ എന്നിവരാണ് സാങ്കേതികസമിതി അംഗങ്ങൾ. 

32. ആമസോൺ സ്ഥാപക നും ശതകോടീശ്വരനുമായ ജെഫ് ബെസോസിൻറ ഉടമസ്ഥതയി ലുള്ള ബ്ലൂ ഒറിജിൻ ബഹിരാകാശ വിനോദസഞ്ചാര കമ്പനി പ്രഖ്യാപിച്ച ബഹിരാകാശ പാർക്കിൻറ പേര്- ഓർബിറ്റൽ റീഫ് (Orbital Reef)  

  • 32,000 ചതുരശ്രയടി വിസ്തൃതിയുള്ള പാർക്കിൽ ഒരേസമയം 10 പേർക്ക് കഴിയാനുള്ള സൗകര്യമുണ്ടാകും. 2030- ന് മുൻപ് പാർക്ക് പ്രവർത്തനസജ്ജമാകും 

33. സ്കൂൾ വിദ്യാർഥികളിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി വിദ്യാലയങ്ങളിൽ സംസ്ഥാന എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തി മിഷൻറ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ പദ്ധതി- ഉണർവ് (Awakening) 


34. എത്രാമത് ദേശീയ ചലച്ചിത്ര പുരസ്ലാരങ്ങളാണ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഒക്ടോബർ 25- ന് ഉപരാഷ്ട്രപതി എം. വെങ്ക യ്യനായിഡു സമ്മാനിച്ചത്- 67-ാമത്


35. ഏത് അർധസൈനിക വിഭാഗത്തിൻറ 60-ാമത് രൂപവത്കരണ വാർഷിക ദിനമാണ് 2021 ഒക്ടോബർ 24- ന് ആചരിച്ചത്- ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) 

  • 1962- ലെ ഇന്തോ -ചൈന യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ 1962 ഒക്ടോബർ 24- ന് രൂപം കൊണ്ട് ITBP- യുടെ ആപ്തവാക്യം ‘ശൗര്യ-ദൃഢത-കർമനിഷ്ഠ' എന്നതാണ്.

എ. സി. സി പുരുഷ ട്വന്റി 20 ലോകകപ്പ് 2021 

  • ജേതാക്കൾ- ഓസ്ട്രേലിയ 
  • റണ്ണേഴ്‌സ് അപ്പ്- ന്യൂസിലാന്റ് 
  • പ്ലെയർ ഓഫ് ദ ടൂർണ്ണമെന്റ്- David Warner (Australia)
  • പ്ലെയർ ഓഫ് ദ മാച്ച്- Mitchell Marsh (Australia)

No comments:

Post a Comment