Sunday 7 November 2021

Current Affairs- 07-11-2021

1. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ഏത്- പക


2. 2021 ആഗസ്റ്റിൽ ഇന്ത്യയും റഷ്യയും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസം- INDRA


3. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്ഥാപിക്കുന്നത് എവിടെയാണ്- ഗൗതംബുദ്ധ് നഗർ (നോയിഡ, യു.പി.) 


3. 2021 ജൂലൈയിൽ വിക്ഷേപിച്ച ലോകത്തിലെ ആദ്യ കൊമേർഷ്യൽ ഫുള്ളി


4. റീപ്രാഗ്രാമബിൾ സാറ്റലൈറ്റ് ഏത്-

Eutelsat Quantum


5. ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആര്- ഗിരീഷ് ചന്ദ്ര  മുർമു 


6. ഏത് രാജ്യത്തിന്റെ സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനമാണ് ‘ബെയ്ഡോ’- ചൈന


7. ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പർ കംപട്ടറായി മാറിയ ‘ഫുഗാക്കു' ഏത് രാജ്യത്തേതാണ്- ജപ്പാൻ 


8. ഏത് രാജ്യം പരീക്ഷണം നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലാണ് 'മൈനുട്ട് മാൻ3’- അമേരിക്ക


9. ജാപ്പനീസ് ചരക്കുകപ്പലായ എ.വി.വാകാഷിയോവിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയെ തുടർന്ന് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദ്വീപ് രാഷ്ട്രമേത്- മൗറീഷ്യസ് 


10. കാർഷികരംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസിന് അർഹനായ ഇന്ത്യൻ വംശജനായ മണ്ണ് ഗവേഷകൻ ആര്- ഡോ. രത്തൻലാൽ


11. 2020- ലെ കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് നേടിയ ഏത് വ്യക്തിയാണ് 'ഫോറസ്റ്റ്മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്- ജാദവ് പായെംഗിനി 


12. വനംവകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയിൽ 2020 ൽ ഉൾപ്പെടുത്തിയ പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്- നിലമ്പൂർ (മലപ്പുറം) 


13. ഏത് രാജ്യത്തിന്റെ ഉപഗ്രഹാധിഷ്ഠിത നാവിഗേഷൻ സംവിധാനമാണ് 'ഗ്ലോനാസ്'- റഷ്യ


14. പ്രഥമ സി.വി. രാമൻപിള്ള നോവൽ പുരസ്കാരം നേടിയ 'തിരുമുഗൾബീഗം' ആരുടെ രചനയാണ്- ലതാലക്ഷ്മി


15. ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്യപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഏത്- കൻഹ- ശാന്തിവനം


16. ഇന്ത്യയിലെ ആദ്യത്തെ സെൻട്രലൈസ്ഡ് എ.സി. റെയിൽവേ ടെർമിനൽ നിലവിൽ വന്ന നഗരം ഏത്- ബംഗളുരു 


17. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ ഡയറക്ടർ ജനറലായി നിയമിതനായത് ആര്- എം. എ. ഗണപതി 


18. 2021- ൽ അന്തരിച്ച ജോൺ മഗുഫുലി ഏത്ആഫ്രിക്കൻ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു- ടാൻസാനിയ 


19. അന്താരാഷ്ട്ര ഏകദിനക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം ആര്- മിതാലി രാജ്


20. ഇന്ത്യയിലെ വനിത സംരംഭകർക്ക് കൂടുതൽ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് തെലങ്കാന സർക്കാർ ആസ്ട്രേലിയ സർക്കാരുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി ഏത്- UpSurge 


21. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന താരം ആര്- ഡേവിഡ് മലാൻ (ഇംഗ്ലണ്ട്) 


22. മിൽമ (Kerala Cooperative Milk Marketing Federation)യുടെ പുതിയ ചെയർമാൻ ആര്- കെ.എസ്. മണി 


23. ബസവരാജ് ബൊമ്മ ഏത് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയാണ്- കർണാടക


24. സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്നാദ്യമായി പേഴ്സണൽ കമ്പ്യൂട്ടർ വികസിപ്പിച്ചെടുത്ത കമ്പനിയേത്- എച്ച്.പി


25. സമഗ്ര സംഭാവനയ്ക്കുള്ള മലയാറ്റൂർ പുരസ്കാരം നേടിയ വ്യക്തി ആര്- പ്രഭാവർമ്മ


26. 2021- ലെ ലോക ഭക്ഷ്യ സമ്മാനം (World Food Prize) നേടിയ ട്രിനിഡാഡിലെ ഇന്ത്യൻ വംശജ ആര്- Dr. Shakuntala Haraksingh Thilsted


27. 2021- ൽ Whitley Award- ന് അർഹനായ ഇന്ത്യാക്കാരൻ ആര്- Y Nuklu Phom


28. 2021- ൽ സായുധ സേനാ വിഭാഗമായ Assam Rifles- ന്റെ ഡയറക്ടർ ജനറലായി നിയമിതനായത് ആര്- ലെഫ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ


29. At Night All Blood is | Black എന്നത് ആരുടെ നോവൽ ആണ്- ഡേവിഡ് ഡിയോപ് (International Booker prize 2021 വിജയി)


30. ഇന്ത്യയിൽ സ്കൂളുകൾക്ക് online വിദ്യാഭ്യാസം കാര്യക്ഷമമായി നടത്തുന്നതിന് google- മായി ധാരണയിലായ Edutech കമ്പനി ഏത്- Byju's


31. ഇറ്റലിയുടെ Security Intelligence Department ong മേധാവിയായി നിയമിതയായ ആദ്യ വനിത ആര്- Elisabetha Belloni


32. പുതിയതായി നിലവിൽ വന്ന Malerkotla ജില്ല ഏത് സംസ്ഥാനത്താണ്- പഞ്ചാബ്


33. Wanderers, Kings, Merchants: The Story of India Through lts Languages എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- Peggy Mohan


34. ഇന്ത്യയിലെ ആദ്യ Space Teck Park നിലവിൽ  വരുന്ന സംസ്ഥാനം ഏത്- കേരളം


35. രാജ്യത്തെ പരമ്പരാഗത കലാരൂപങ്ങളെയും നാടൻ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച ക്യാംപെയിൻ ഏത്- കല വിശ്വ 


36. 2021 ജൂലൈയിൽ വിജയകരമായി ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയ ബ്ലൂ ഒറിജിൻ എന്ന പേസ് കമ്പനിയുടെ പേടകം ഏത്- New Shepard


37. ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രം നിലവിൽ വന്നത് എവിടെ- വാഴക്കാട്


38. പ്രഥമ പി സി മഹലനോബിസ് പുരസ്കാരം ലഭിച്ചത് ആർക്ക്- സി രംഗരാജൻ


39. ലോകത്തിലെ ഏറ്റവും വലിയ മൺകൊട്ടാരം നിർമ്മിച്ച രാജ്യം ഏത്- ഡെൻമാർക്ക്


40. Salute Doctors എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ഏത്- ICICI

No comments:

Post a Comment