Friday 26 November 2021

Current Affairs- 26-11-2021

1. ഗോവയിൽ നടക്കുന്ന 2021-ലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമാകുന്നത്- കിംഗ് ഓഫ് ആൾ ദി വേൾഡ് (സംവിധാനം- കാർലോസ് സൗര (സ്പാനിഷ്) 


2. 2021- ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച സംഘടന- പ്രഥം

  • സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി മുംബൈയിൽ രൂപീകരിച്ച സംഘടന

3. രാജ്യത്തെ ആദ്യ 'ലൈഫ് സർക്കിൾ ബിൾഡറായി' തെരഞ്ഞെടുത്തത്- അസസ്സ് ഹോംസ്


4. കേന്ദ്ര ഇലക്ട്രോണിക് ഐ.ടി മന്ത്രാലയം ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കുന്നതിന് അംഗീകൃത സ്ഥാപനമായി തെരഞ്ഞെടുത്തത്-സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സൈബർ വിഭാഗം


5. റേഷൻ കൃത്യമായി ലഭിക്കുന്നതിനും, റേഷൻ കാർഡിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്തുന്നതിനും സിവിൽ സപ്ലസ് വകുപ്പ് ആരംഭിച്ച പദ്ധതി- തെളിമ


6. 2021 നവംബറിൽ അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം- ഷോൺ റോജർ


7. 2021- ലെ എമ്മി പുരസ്കാര ജേതാക്കൾ-

  • മികച്ച നടൻ- ഡേവിഡ് ടെനന്റി (സ്കോട്ടിഷ്) 
  • മികച്ച നടി- ഹേയ് ലി  സ്കേർ (സ്കോട്ടിഷ്) 
  • കോമഡി അവാർഡ് - കോൾ മൈ ഏജന്റ് (ഫ്രാൻസ്)
  • ഡ്രാമ അവാർഡ്- ടെഹ്റാൻ (ഇസ്രയേൽ) 

8. 2021- ൽ കുവൈറ്റ് പ്രധാമന്ത്രിയായി വീണ്ടും നിയമതിനായ വ്യക്തി- ശൈഖ് സബാഹ് അൽ ഖാലിദ് 


9. 2021 നവംബറിൽ അന്തരിച്ച പ്രശസ്ത ജാപ്പനീസ് വസ്ത്രാലങ്കാര വിദഗ്ധ- എമി വാഡ 

  • 1986- ൽ 'റാൻ' എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഓസ്കാർ ലഭിച്ചു 
  • 1993- ൽ 'ഈഡിപ്പസ് റെക്സ്' എന്ന നാടകത്തിലെ വസ്ത്രാലങ്കാരത്തിന് എമ്മി പുരസ്കാരവും ലഭിച്ചു. 

10. മാർഷ്യൽ ആർട്സിന്റെ ഏറ്റവും ഉയർന്ന പദവിയായ 'ഡാൻ ബ്ലാക്ക് ബെൽറ്റ് ' 2021- ൽ ലഭിച്ച മുൻ അമേരിക്കൻ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ് 


11. 2021 നവംബർ 26 മുതൽ ഭരണഘടനയുടെ ആമുഖം വായിക്കാനും വീഡിയോ സമൂഹമാധ്യമങ്ങളിൽ നൽകാനും നിർദ്ദേശം നൽകിയ രാജ്യം- ഇന്ത്യ (കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ്)


12. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് ദേശീയ അംഗീകാരം ലഭിച്ച തീരദേശ അർദ്ധസർക്കാർ സ്ഥാപനം- മത്സ്യഫെഡ് 


13. കാലാവധി അവസാനിച്ച വാഹനങ്ങൾ പൊളിച്ച് പുനരുപയോഗത്തിനായി കൈമാറാനുള്ള രാജ്യത്തെ ആദ്യ സർക്കാർ അംഗീകൃതകേന്ദ്രം- നോയിഡ (ഡൽഹി) 

  • മാരുതി സുസുക്കി, ടെയോസു ഇന്ത്യ എന്നീ കമ്പനികളാണ് 44 കോടി രൂപ ചെലവിൽ 11,000 ചതുരശ്ര കിലോമീറ്ററിലായി യുണിറ്റ് സ്ഥാപിച്ചത്

14. സർക്കാർ ജീവനക്കാരുടെ ഓൺലൈൻ ശമ്പള വിതരണ സംവിധാനമായ 'സ്പാർക്കിൽ' നിന്നുള്ള നിർദ്ദേശങ്ങൾ ലഭ്യമാക്കുന്നതിനായി വികസിപ്പിച്ച ആപ്ലിക്കേഷൻ- സന്ദേശ് (കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.ഐ.സിയാണ് വികസിപ്പിച്ചത്) 


15. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പുനർനിയമനം ചെയ്യപ്പെട്ട വ്യക്തി- ഡോ.ഗോപിനാഥ് രവീന്ദ്രൻ 


16. തിരുവനന്തപുരം പട്ടം മിൽമയുടെ പ്രധാന ഓഫീസ് വളപ്പിൽ 2021 നവംബറിൽ അനാച്ഛാദനം ചെയ്യുന്ന പ്രതിമ- ഡോ.വർഗീസ് കുര്യൻ 

  • 8 അടി ഉയരമുള്ള ഫൈബർ ഗ്ലാസ് പ്രതിമയാണ് സ്ഥാപിക്കുന്നത്, ശില്പി- ഉണ്ണി കാനായി 

17. പ്രഥമഗുരു ചെങ്ങന്നുർ സ്മാരക കഥകളി പുരസ്കാരം ലഭിച്ച വ്യക്തി- ആയാങ്കുടി കുട്ടപ്പമാരാർ


18. 2021 നവംബറിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) സ്ഥിരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ വ്യക്തി- Geoff Allardice


19. ഫോർമുല വൺ ഖത്തർ ഗ്രാന്റ് പ്രിക്സ് 2021 ജേതാവ്- ലൂയിസ് ഹാമിൽട്ടൺ


20. 2021 നവംബറിൽ നോർക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയർമാനായി നിയമിതനായ മുൻ കേരള നിയമസഭാ സ്പീക്കർ- പി. ശ്രീരാമകൃഷ്ണൻ


21. ലോകത്തിലെ ആദ്യ ബിറ്റ് കോയിൻ നഗരം നിലവിൽ വരുന്ന രാജ്യം- എൽ സാൽവദോർ


22. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പുറത്തിറക്കിയ 'സ്വച്ഛ് സർവേക്ഷൻ 2021' പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായ അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്- ഇൻഡോർ


23. 2021 നവംബറിൽ അന്തരിച്ച, ഓസ്കാർ പുരസ്കാര ജേതാവായ ജാപ്പനീസ് സിനിമാ വസ്ത്രാലങ്കാരക- Emi Wada 


24. നിയമപോരാട്ടങ്ങൾക്കൊടുവിൽ 13 വർഷം നീണ്ട രക്ഷാകർത ഭരണത്തിൽ നിന്ന് മോചനം ലഭിച്ച പ്രശസ്ത അമേരിക്കൻ ഗായിക- ബ്രിട്നി  സ്പിയേഴ്സ് 


25. 2021 നവംബറിൽ അന്തരിച്ച ലോകപ്രശസ്തനായ ഇംഗ്ലീഷ് സാഹിത്യകാരൻ- വിൽബൽ സ്മിത്ത് 

  • സാംബിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തിലായിരുന്നു ജനനം 
  • ആദ്യ നോവൽ- വെൻ ദ ലയൺ ഫീഡ്സ് 
  • ദ റിവർ ഗോഡ്, ദ ട്രയംഫ് ഓഫ് ദ സൺ എന്നിവയും ബെസ്റ്റ് സെല്ലറുകളായിരുന്നു 

26. ലിബിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി സ്ഥാനമേറ്റ വ്യക്തി- സെപ്റ്റൻ ഇസ്ലാം ഗദ്ദാഫി (കൊല്ലപ്പെട്ട മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ പുത്രനാണ്) 


27. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ കൽക്കരി ഉപഭോഗം കുറയ്ക്കണമെന്ന് നിർദ്ദേശിച്ച് ഇന്ത്യയ്ക്കുവേണ്ടി 26-ാമത് കാലാവസ്ഥാ ഉച്ചകോടിയിൽ വാദങ്ങൾ ഉന്നയിച്ചത്- രുപേന്ദ്ര യാദവ് (കേന്ദ്ര പരിസ്ഥിതി മന്ത്രി) 


28. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ 2021- ലെ ജെ.സി.ബി പുരസ്കാരം ലഭിച്ച വ്യക്തി- എം.മുകുന്ദൻ 

  • 'ഡൽഹി' എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ 'ഡൽഹി : എ സോളിലോക്കി' എന്ന കൃതിക്കാണ് പുരസ്കാരം 
  • പരിഭാഷകർ- ഇ.വി.ഫാത്തിമ, കെ.നന്ദകുമാർ 

29. പശുക്കൾക്ക് വേണ്ടി ഹോസ്റ്റൽ നിർമ്മിക്കാൻ കേന്ദ്രമന്ത്രി പർഷോത്തം രൂപാലി നിർദ്ദേശം നൽകിയ സംസ്ഥാനം- മധ്യപ്രദേശ് (സാഗർ സർവകലാശാല അധികൃതർക്കാണ് നിർദ്ദേശം നൽകിയത്) 


30. വികാസ് നിഗം ലിമിറ്റഡ് ഡയറക്ടറായി 2021 നവംബറിൽ കേന്ദ്ര സർക്കാർ നിയമിച്ച വ്യക്തി- ഡോ.എം.വി നടേശൻ


31. യു.എസിൽ ഒരു മണിക്കുർ 25 മിനിറ്റ് സമയത്തേക്ക് പ്രസിഡന്റായി ചുമതലയേറ്റ വനിത- കമല ഹാരിസ് 

  • അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറി 
  • പ്രസിഡന്റ് ബൈഡന്റെ അനാരോഗ്യ കാരണത്താലാണ് ശ്രീമതി കമല - ചുരുങ്ങിയ സമയത്തേക്ക് ചുമതലയേറ്റത്. 

32. 2021 നവംബറിൽ 49000 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ച രാജ്യം- ജപ്പാൻ 


33. 2021- ൽ കേന്ദ്ര ഗവൺമെന്റ് റദ്ദാക്കിയ 3 കാർഷിക നിയമങ്ങൾ

  1. പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ നിയമം 
  2. കർഷക ശാസ്തീകരണ സംരക്ഷണ നിയമം
  3. ആവശ്യസാധന ഭേദഗതി നിയമം

34. Kids Rights- ന്റെ International Children's Peace Prize 2021- ന് അർഹരായവർ- Vihaan & Nav Agarwal (India)


35. 2021 നവംബറിൽ കുട്ടികളുടെ ഫുഡ് വെയർ ബ്രാൻഡായ Plaeto- യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്- Rahul Dravid

 

36. 6-ാമത് ഇന്ത്യ - ഫ്രാൻസ് Bilateral Army Exercise EX SHAKTI 2021- ന്റെ വേദി- Frejus (France)


37. ലോകത്തിലെ ആദ്യത്തെ Merchant Share Holding Programme ആരംഭിച്ച കമ്പനി- BharatPe


38. 2021 നവംബറിൽ 44 -ാമത് Wangala Festival നടന്ന സംസ്ഥാനം- മേഘാലയ


39. അക്കിത്തം സ്മാരക മന്ദിരം, കേരള സാംസ്കാരിക മ്യൂസിയം എന്നിവ നിലവിൽ വരുന്നത്- കുമരനെല്ലൂർ (പാലക്കാട്) 


40. സഹിഷ്ണുതയും അഹിംസയും പ്രോത്സാഹിപ്പിക്കുന്നതിന് യുനെസ്കോ ഏർപ്പെടുത്തിയ പുരസ്കാരം- യുനെസ്കോ - മദൻജീത് സിങ് പുരസ്കാരം

  • കല, ശാസ്ത്രം, സാംസ്കാരിക മേഖലകളിലെ സുപ്രധാന ഇടപെടലുകൾക്കാണ് പുരസ്കാരം നൽകുക

No comments:

Post a Comment