1. മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രത്തിന്റെ 5 -ാമത് കാക്കനാടൻ പുരസ്കാര ജേതാവ്- ജോസ്. ടി. തോമസ് ('കുരിശും, യുദ്ധവും, സമാധാനവും')
2. 2022 ജൂൺ 26- ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിലെ പ്രമേയം- Addressing drug challenges in health and humanitarian crises
3. ആനകളെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഓട്ടോമാറ്റിക് സൈറണുകൾ സ്ഥാപിക്കാൻ 2022 ജൂണിൽ പദ്ധതിയിട്ട ഡേൻകനൽ സദർ റേഞ്ച് ഉൾപ്പെടുന്ന സംസ്ഥാനം- ഒഡീഷ
4. 2022 ജൂണിൽ അന്തരിച്ച BHEL, SAIL, മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്നിവയുടെ മുൻ ചെയർമാനും ഇന്ത്യയുടെ ടേൺഎറൗണ്ട് മാൻ എന്നും അറിയപ്പെടുന്ന വ്യക്തി- വി. കൃഷ്ണമൂർത്തി
5. 2022- ലെ രഞ്ജി ട്രോഫി കിരീട ജേതാക്കൾ- മധ്യപ്രദേശ് (റണ്ണേഴ്സ് അപ്പ്- മുംബൈ)
6. മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായത്- ഏക്നാഥ് ഷിൻഡെ .
- ഉപമുഖ്യമന്ത്രി- ദേവേന്ദ്ര ഫഡ്നാവിസ്
7. ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്ക്, സേവന നികുതി സമ്പ്രദായം (ജി.എസ്.ടി.) നിലവിൽ വന്നിട്ട് ഇന്നേക്ക് (2022 ജൂലൈ 1) എത്ര വർഷമാണ് പൂർത്തിയായത്- 5 വർഷം
- 2017 മെയ് 18- ന് ചേർന്ന ജി.എസ്.ടി. കൗൺസിൽ യോഗമാണ് ജി.എസ്.ടി.ക്ക് അന്തിമ രൂപം നൽകിയത്.
- 122-ാം ഭരണഘടനാ ഭേദഗതി ബിൽ പാസ്സായതോടെ, 2017 ജൂലൈ ഒന്നിന് ജി.എസ്.ടി. ഔദ്യോഗികമായി നിലവിൽ വന്നു.
8. ശ്വാസകോശാർബുദ ചികിത്സയിൽ പരീക്ഷണവിജയം നേടിയ പുതിയ മരുന്ന്- ഇംഫിൻസി
9. സ്റ്റോക്കോം ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് വെള്ളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ അത്ലറ്റ്- നീരജ് ചോപ്ര
10. ക്രിക്കറ്റിൽ രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ താരം- ഓയിൻ മോർഗൻ
11. 2022 ജൂണിൽ ഇറാൻ വിക്ഷേപിച്ച Solid-Fueled റോക്കറ്റ്- Zulijanah
12. 2022 ജൂണിൽ വേൾഡ് ഹെൽത്ത് നെറ്റ്വർക്ക് മഹാമാരിയായി പ്രഖ്യാപിച്ച രോഗം- മങ്കി പോക്സ്
13. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് (MEDISEP:-Medical Insurance for State Employees and Pensioners) നിലവിൽ വന്നത്- ജൂലൈ 1
14. ഇന്ത്യയിലെ ഏറ്റവും വലിയ പ്ലോട്ടിംഗ് സോളാർ പവർ പ്രോജക്ട് ടാറ്റ പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടാറ്റ പവര് സോളാർ സിസ്റ്റംസ് കമ്മീഷൻ ചെയ്തത്- കായംകുളം, കേരളം
15. സസ്യങ്ങളെ കുറിച്ചുള്ള റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം- കേരളം
16. ഏഷ്യയിൽ കാപ്പിയുൽപാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം- ഇന്ത്യ
17. ഐ.സി.സി. എലൈറ്റ് പാനൽ ഓഫ് അമ്പയർ സ്ഥാനം നിലനിർത്തിയ ഇന്ത്യക്കാരൻ- നിതിൻ മേനോൻ
18. 2022 ജൂലൈയിൽ ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ സംഘത്ത നയിക്കുന്നതാര്- നീരജ് ചോപ്ര
19. കേരളത്തിൽ പുതിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ്) ചീഫ് വൈൽഡ് ലൈഫ് വാർഡിനായി നിയമിതനായ വ്യക്തി- ഗംഗാ സിങ്
20. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണായി 2022 ജൂണിൽ നിയമിതയായ വ്യക്തി- ജസ്റ്റിസ് രജ്ഞന പ്രകാശ് ദേശായി
21. 2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവശേഷി യുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ- പഥി Il
22. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി 2022 ആഗസ്റ്റിൽ നിലവിൽ വരുന്നതെവിടെ- ഫരീദാബാദ്
23. കർണാടകത്തിലെ പുതിയ ലോകായുക്തയായി 2022 ജൂണിൽ നിയമിതനായ വ്യക്തി- ജസ്റ്റിസ് ഭീമനഗൗഡ ശിവനഗൗഡ പാട്ടീൽ
24. 2022 ജൂണിൽ അന്തരിച്ച പ്രശസ്ത ഉറുദു എഴുത്തുകാരനും സാഹിത്യ നിരൂപകനുമായിരുന്ന വ്യക്തി- പ്രൊഫ. ഗോപിചന്ദ് നാരംഗ്
25. അയ്യങ്കാളിയുടെ എത്രാമത് ചരമവാർഷികമാണ് 2022 ജൂൺ 18- ന് ആചരിച്ചത്- 81
26. രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി റെക്കോർഡ് കരസ്ഥമാക്കിയത്- ഇംഗ്ലണ്ട്
27. 2022 ജൂണിൽ റബ്ബർ ഇ- ട്രേഡിങ്ങിനായി റബ്ബർ ബോർഡ് തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം- mRube
28. 2022 ജൂണിൽ വാഹനങ്ങളിലെ കൂളിംഗ് ഫിലിം പരിശോധനയ്ക്കായി മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച MVD ഓപ്പറേഷൻ- ഓപ്പറേഷൻ സുതാര്യം
29. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആൻഡ് മാനേജ്മെന്റ് 2022 ജൂണിൽ പുറത്തിറക്കിയ സ്പോർട്സ് മാർക്കറ്റിംഗിനെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പുസ്തകം- ബിസിനസ് ഓഫ് സ്പോർട്സ് ദി വിനിംഗ് ഫോർമുല ഫോർ സക്സസ്
30. 'Ironman Triathlon' പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ റെയിൽവേ ഓഫീസർ- ശ്രേയസ് ഹൊസൂർ
31. 2022- ലെ ലോക ബാലവേല (June 12) വിരുദ്ധ ദിനത്തിന്റെ പ്രമേയം- Universal Social Protection to End Child Labour
32. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാനായി 2022 ജൂണിൽ നിയമിതനായ വ്യക്തി- N. J. Ojha
33. ഇന്ത്യയിൽ മൃഗങ്ങൾക്കായി വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ്- 19 വാക്സിൻ- Anocovax
34. 2022 ജൂണിൽ YSR (Yantra seva scheme) ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ആന്ധ്രാപ്രദേശ്
35. 2023-2024 കാലയളവിൽ യു.എൻ. സുരക്ഷാ കൗൺസിലിലേക്ക് Non- permanent members ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ- ഇക്വഡോർ , ജപ്പാൻ, മാൾട്ട , മൊസംബിക്, സ്വിറ്റ്സർലൻഡ്
36. 2022 ജൂണിൽ ഉത്തരകൊറിയയിൽ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായി നിയമിതയായത്- Choe Son Hui
37. 2022 ജൂണിൽ പുറത്തിറക്കിയ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെൻറ്- ൻറെ (UNCTAD) ലോക നിക്ഷേപ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം- 7
38. PFA (player of the year) 2022 പുരസ്കാരത്തിനർഹരായത്- Mohamed Salah, Sam kerr
39. ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറലായി 2022 ജൂണിൽ നിയമിതയായ വനിത- റബാബ് ഫാത്തിമ
40. മഹാരാഷ്ട്രയിലെ എച്ച്.എസ്.എൻ.സി സർവകലാശാല നൽകിയ 'Honorary Doctor of Literature'- ന് 2022 ജൂണിൽ അർഹനായ പ്രമുഖ വ്യവസായി- രത്തൻ ടാറ്റ
No comments:
Post a Comment