Monday 18 July 2022

Current Affairs- 18-07-2022

1. എസ്.കെ.പൊറ്റക്കാട് പുരസ്കാര (25000 രൂപ) ജേതാവ്- ബി.മുരളി 

2. ജി20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപയായി നിയമിതനാവുന്ന നിതി ആയോഗ് മുൻ സി.ഇ.ഒ- അമിതാഭ് കാന്ത് 

  • നിലവിലെ ഷെർപ പീയൂഷ് ഗോയൽ (കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതു വിതരണ മന്ത്രി) ആണ്. 
  • അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്റെ പ്രതിനിധിയാണ് ഷെർപ 
  • ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങളുടെ ആസൂത്രണവും നടത്തിപ്പും രാജ്യത്തിന്റെ നിലപാടിലൂന്നി ചർച്ചകൾക്ക് നേതൃത്വം നൽകലുമാണ് ഷർപയുടെ ചുമതല. 


3. കാണാതായ കുട്ടികളെ കണ്ടെത്താനുള്ള പൗരകേന്ദ്രീകൃത അപേക്ഷ സംവിധാനം- ഖോയ-പായ 


4. അനാഥർക്കും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കഴിയുന്നവരായ കുട്ടികൾക്കും സഹായമെത്തിക്കുന്നതിനായി നിലവിൽ വരുന്ന പോർട്ടൽ- വാത്സല്യ പോർട്ടൽ 


5. ഇന്ത്യയിൽ 2022 ജൂലൈയിൽ സ്ഥിരീകരിച്ച പുതിയ ഒമിക്രോൺ വകഭേദം- ബി.എ. 2.75


6. ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ തുടർച്ചയായി 13 മത്സരം ജയിച്ച ആദ്യ ക്യാപ്റ്റൻ- രോഹിത് ശർമ


7. ദേശീയ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 17 വിഭാഗത്തിൽ കിരീടം നേടിയ മലയാളി- നിരുപമ ദുബൈ


8. 36-ാമത് ദേശീയ ഗെയിംസ് വേദി- ഗുജറാത്ത്


9. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് ആയി നിയമിതനായത്- കെ സച്ചിദാനന്ദൻ


10. ലോകത്തിലെ ഏറ്റവും വലുതും 500 വർഷം പഴക്കമുള്ളതുമായ വളർച്ച ഇപ്പോഴും തുടരുന്ന തേക്ക്- കന്നിമരം, പറമ്പിക്കുളം, പാലക്കാട്


11. 2022 ജൂണിൽ ഐ.എസ്.ആർ.ഒ നിർമിച്ച ആദ്യ 'ഡിമാൻഡ് ഡിവൺ' ഉപഗ്രഹം- GSAT- 24


12. 2022 ജൂണിൽ സ്ത്രീകൾക്ക് സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് യാത്രാക്കൂലിയുടെ പകുതി ചാർജ് ഈടാക്കിക്കൊണ്ടുള്ള ട്രാൻസ്പോർട്ട് ബസുകൾ 'നാരി കോ നമൻ' പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്


13. "മങ്കാദിഗ് നിയമം" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്  


14. 2022 ജൂണിൽ 50 വർഷം തികഞ്ഞ കേരളത്തിലെ ലൈറ്റ് ഹൗസ്റ്റ്- വിഴിഞ്ഞം ലൈറ്റ് ഹൗസ്


15. 2022 ജൂലൈയിൽ സ്വാതന്ത്ര്യ സമര സേനാനി അല്ലുരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം- ഭീമാവരം (ആന്ധാപ്രദേശ്)


16. കശുമാങ്ങയിൽ നിന്നും ഫെനി എന്ന മദ്യം നിർമിക്കാൻ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ സ്ഥാപനം- പയ്യാവൂർ സഹകരണ ബാങ്ക് (കണ്ണൂർ)


17. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- മനീഷ കല്യാൺ


18. Miss India 2022- സിനി ഷെട്ടി (കർണാടക)


19. നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി- എന്റെ കൂട്


20. 2022 ജൂലൈയിൽ ചൈനയിൽ വീശിയടിച്ച ചുഴലിക്കാറ്റ്- ചബ


21. 2022- ലെ ബ്രിട്ടീഷ് ഗ്രാന്റ് പ്രിക്സ് ജേതാവ്- കാർലോസ് സൈൻ


22. സാമൂഹികനീതിക്കുള്ള ഈ വർഷത്തെ മദർ തെരേസ സ്മാരക പുരസ്കാരത്തിന് അർഹനായ ദുബായ് ഭരണാധികാരി- ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തം


23. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി ശകുന്തള എന്ന കവിത എഴുതിയത്- വി.പി.ജോയ് (കേരളാ ചീഫ് സെക്രട്ടറി)


24. ഗണിത ശാസ്ത്രജ്ഞർക്കുള്ള 2022- ലെ ഫീൽഡ് മെഡൽ നേടിയ യുക്രൈൻ ശാസ്ത്രജ്ഞ- മറീന വിസോവ്സ്ക


25. 2022 ജൂലായിൽ അന്തരിച്ച പ്രമുഖ ഗാന്ധിയനും സ്വതന്ത്ര സമര സേനാനിയുമായ വ്യക്തി- പി. ഗോപിനാഥൻ നായർ


26. 2021-22 വർഷത്തെ വുമൺ, പീസ് ആന്റ് സെക്യൂരിറ്റി ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം- 148 

  • ഏറ്റവും പിന്നിലുള്ള രാജ്യം- അഫ്ഗാനിസ്ഥാൻ 
  • ഒന്നാമതെത്തിയ രാജ്യം- നോർവെ


27. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് വേണ്ടി സ്വർണ്ണനാണയങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- Zimbabwe


28. ലോകത്ത് കണ്ടിരിക്കേണ്ട 6 പൊതു മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച കേരളത്തിലെ മ്യൂസിയം- ഫ്രീഡം സ്ക്വയർ മ്യൂസിയം (കോഴിക്കോട്) 


29. കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ് നിലവിൽ വരുന്ന ബീച്ച്- ആലപ്പുഴ ബീച്ച് 


30. യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് ആവുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത- റോബർട്ട് മെറ്റ് സോല 


31. ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ നിന്ന് ദീപം ദേശീയ യുദ്ധസ്മാരകത്തിലേക്ക് ലയിപ്പിച്ച എയർമാർഷൽ- ബാലഭദ്ര രാധാകൃഷ്ണൻ  


32. 2022 ജനുവരിയിൽ മരണപ്പെട്ട കബോഡിയൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ജയന്റ് പൗച്ച് റാറ്റ് ഇനത്തിൽപ്പെട്ട എലി- മഗാവ 


33. റിപ്പബ്ലിക് ദിനത്തിലെ സൈനിക സംഗീത പരിപാടിയായ ബീറ്റിംഗ് ദ റിട്രീറ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗാന്ധിജിയുടെ ഇഷ്ടഗാനം- കോട്ടിഷ് കവി ഹെന്റി ഫ്രാൻസിസ് രചിച്ച " അബെഡ് വിത്ത് മീ 


34. തനത് ഭക്ഷണവിഭവങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാകുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റസ്റ്റോറന്റ്- പിങ്ക് കഫേ 


35. ആഗോളതാപനം മൂലം ഏത് ഏഷ്യൻ രാജ്യമാണ് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചത്- ഇന്തോനേഷ്യ


36. ഇന്ത്യൻ വനിതാ സൈനികർ ഉൾപ്പെടെ പങ്കെടുക്കുന്ന നാലു ദിവസത്ത 'Women Peace and Security' സെമിനാർ നടക്കുന്ന രാജ്യം- മംഗോളിയ 


37. ഈ വർഷത്തെ "വിമൻസ് പസ് ഫോർ ഫിക്ഷൻ' നേടിയ 'The Book of Form and Emptiness' എന്ന നോവലിന്റെ രചയിതാവ്- റുത് സൈകി 


38. 2022- ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്റെ വേദി- ബുഡാപെസ്റ്റ് (ഹംഗറി)  


39. തായ്ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ U-15 വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യക്കാരി- അനഹത്ത് സിങ് 


40. ഈയിടെ അന്തരിച്ച പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ്- ആർ. രവീന്ദ്രൻ


41. ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം- നുസാൻതാര 


42. 2021- ലെ ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട കായിക താരം- സൂതി മന്ദാന 


43. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2022- ലെ സമഗ്രസംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്കാരം ലഭിച്ചതാർക്ക്- കെ സച്ചിദാനന്ദൻ 


44. 2022- ലെ ദേശീയ വിനോദ സഞ്ചാരദിനത്തിന്റെ പ്രമേയം- Rural and Community Centric Tourism 


45. നാടകരചന, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ 'കാഴ്ച-ലോക നാടക ചരിത്രം' എന്ന ഗ്രന്ഥം രചിച്ചത്- രാജൻ തിരുവോത്ത് 


46. 2022 ജനുവരിയിൽ അന്തരിച്ച ആർ നാഗസ്വാമി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- പുരാവസ്തുഗവേഷണം 


47. സുഭാഷ് ചന്ദ്രബോസിന് 125- മത് ജന്മ ദിനവാർഷികത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ്- ഇന്ത്യ ഗേറ്റ് 


48. ഇന്ത്യാഗേറ്റിൽ സ്ഥാപിക്കാൻ പോകുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഗ്രാനൈറ്റ് പ്രതിമയുടെ ശില്പി- അദൈ്വത ഗന്ധനായിക് (ഒഡീഷയിലെ പ്രശസ്ത ശില്പി) 


49. 2022- ജനുവരി 26- ന് ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്- 73-മത്


50. 2022 ജൂണിൽ യുനെസ്കോയുടെ ലോക ജൈവ വൈവിധ്യ പട്ടികയിൽ ഉൾപ്പെടുത്തിയ ദേശീയോദ്യാനം- Khuvsgul lake (മംഗോളിയ)

No comments:

Post a Comment