1. നവമലയാളി ഓൺലൈൻ മാഗസിൻ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ- പോൾ സക്കറിയ
2. ലോക സാമ്പത്തിക ഫോറത്തിന്റെ 2022- ലെ ആഗോള ലിംഗസമത്വ സൂചികയിൽ (Gender Gap Index) ഇന്ത്യയുടെ റാങ്ക്-135
3. 2022 ജൂലൈയിൽ നിയമിതനായ ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ- ആർ. കെ. ഗുപ്ത
4. 2022 ജൂലൈയിൽ ഖർച്ചി ഉത്സവം നടക്കുന്ന സംസ്ഥാനം- ത്രിപുര
5. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020- ന്റെ ഭാഗമായി 'ബാലവാടിക' പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്
6. 2022- ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- ഒറിഗൺ, യു.എസ്.എ
7. വൈദ്യുതി ബോർഡ് ചെയർമാനായി നിയമിതനായത്- രാജൻ ഖോബ്രഗഡെ
8. രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല- കൊല്ലം
9. 2022 ജൂലൈയിൽ രാജിവച്ച ശ്രീലങ്കൻ പ്രസിഡന്റ്- ഗോട്ടബയ രാജപക്സെ
10. 2022 ജൂലൈയിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്രതാരം- പ്രതാപ് പോത്തൻ
11. 2022 ജൂലൈയിൽ ഉദ്ഘാടനം ചെയ്ത ഡിയോഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്- ജാർഖണ്ഡ്
12. കോവിഡിനെ പ്രതിരോധിക്കാൻ DRDO വികസിപ്പിച്ച വാക്സിൻ- 2DG
13. ടൈം മാഗസിന്റെ 2022- ലെ കണ്ടിരിക്കേണ്ട ലോകത്തെ മികച്ച 50 സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട സ്ഥലങ്ങൾ- കേരളം, അഹമ്മദാബാദ്
14. 2022- ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ലിംഗസമത്വ പട്ടികയിൽ 146 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 135 (ഒന്നാം സ്ഥാനം- ഐസ്ലൻഡ്)
15. ആരോഗ്യ,അതിജീവന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 146
16. ജൈവക്യഷി പ്രോത്സാഹനത്തിനും കർമ്മ പദ്ധതികളുടെ നടപ്പാക്കിനും ആഗോള പരിസ്ഥിതി സംഘടനയായ ഒയിസ് ഇന്റർനാഷണൽ നൽകുന്ന പുരസ്കാരമായ 2022- ലെ ഹരിത മുദ്ര പുരസ്കാരം ലഭിച്ചത്- പി. പ്രസാദ് ( കേരള കൃഷി മന്ത്രി)
17. ബഹിരാകാശ ടെലിസ്കോപ്പായ 'ജെയിംസ് വെബ് ആദ്യമായി പുറത്തുവിട്ട ചിത്രം എത് ഗാലക്സിയുടേതാണ്- എസ്എംഎസിഎസ് 0723
- 'ഗ്രാവിറ്റേഷൻ ലെൻസിംങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബഹിരാകാശ ടെലിസ്കോപ്പായ 'ജെയിംസ് വെബ്' ചിത്രങ്ങൾ പകർത്തിയത്.
18. 'ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പിലൂടെ പകർത്തിയ ചിത്രം ആദ്യമായി പുറത്ത് വിട്ടത് ആരാണ്- ജോ ബെഡൻ (യുഎസ് പ്രസിഡന്റ്)
19. ഏത് എക്സോപ്ലാനറ്റിന്റെ അന്തരീക്ഷത്തിലാണ് ജലമുണ്ടെന്ന് ജയിംസ് വെബ് ടെലിസ്കോപ് ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളിൽ തെളിവുള്ളത്- വാസ്സ് 96 ബി
20. കേന്ദ്ര മൃഗശാല അതോറിറ്റി (സിസെഡ്എ) റദ്ദാക്കിയ കേരളത്തിലെ സിംഹ സഫാരി പാർക്ക് ഏത് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്- നെയ്യാർ
21. 2022- ലെ ഭരത്ഗോപി പുരസ്കാര ജേതാവ്- ജഗദീഷ്
22. അന്താരാഷ്ട്ര ആസ്ട്രോയ്ഡ് ദിനമായി ആചരിക്കുന്നത് (ജൂൺ 30) 2022 പ്രമേയം- Small is Beautiful
23. ഓൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ ഫോർ ദി ഡെഫിന്റെ ആഭിമുഖ്യത്തിൽ 2023 ജനുവരിയിൽ നടക്കുന്ന ഒന്നാം ലോക ബധിര ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വേദി- തിരുവനന്തപുരം
24. സംസ്ഥാനത്തെ പുതിയ ടൂറിസം ഡയറക്ടർ ആയി നിയമിതനായത്- പി.ബി നൂഹ IAS
25. റിലയൻസ് റീട്ടെയിൽ യൂണിറ്റിന്റെ പുതിയ ചെയർപേഴ്സൺ- ഇഷ അംബാനി
26. മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത്- ഏകനാഥ് ഷിൻഡേ
27. Mercer's 2022 cost of living സർവേ പ്രകാരം ഇന്ത്യയിൽ ഏറ്റവും ജീവിത ചിലവേറിയ നഗരം- മുംബൈ (ആഗോള തലത്തിൽ ഒന്നാമത് ഹോങ്കോങ്)
28. തലച്ചോറിലെ കണക്റ്റിവിറ്റി പഠിക്കാൻ മെഷീൻ ലേണിംഗ് ആൽഗോരിതം വികസിപ്പിച്ചെടുത്ത സ്ഥാപനം- IISC (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്)
29. ബാങ്ക് ഓഫ് ബറോഡ കേരള മേധാവിയായി നിയമിതമായത്- ശ്രീജിത്ത് കൊട്ടാരത്തിൽ
30. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള യൂറോപ്യൻ യൂണിയൻ പദ്ധതി- ഫിറ്റ് ഫോർ 55
31. 2022- ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവ്- Khushi Patel (യു.കെ)
32. 2022- ലെ 26-ാമത് കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിന്റെ (CHOGM) വേദി- കിഗാലി (റുവാണ്ട)
33. ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് (ജൂലൈ 1) 2022- ലെ പ്രമേയം- ‘ഫാമിലി ഡോക്ടർസ് ഓൺ ദ ഫ്രണ്ട് ലൈൻ'
34. എയർപ്പോർട്ട് കൗൺസിൽ ഇന്റർനാഷണൽ നടത്തിയ സർവ്വേ പ്രകാരം യാത്രക്കാരുടെ സംതൃപ്തി യിൽ ഒന്നാമതെത്തിയ വിമാനത്താവളം- കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ)
35. ഏത് സ്ഥാപനമാണ് കേരളത്തിലെ പുഷ്പിക്കുന്ന സസ്യങ്ങളുടെ വംശനാശ ഭീഷണി ഉൾക്കൊള്ളുന്ന ഒരു സസ്യ റെഡ് ഡാറ്റാ ബുക്ക് തയ്യാറാക്കുന്നത്- JNTBGRI (ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാ ണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്)
36. ദേശീയ തലത്തിൽ മികച്ച നവഗാത സംവിധായകനുള്ള ചലച്ചിത ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്കാരം ലഭിക്കുന്നത്- സാനു ജോൺ വർഗീസ് (ചിത്രം- ആർക്കറിയാം)
37. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പ്രമേയമാക്കി 2023- ൽ പുറത്തിറങ്ങുന്ന സിനിമ- അടൽ
38. 2022- ലെ ഓസ്കർ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ- സൂര്യ, കാജോൾ
39. ദക്ഷിണ നാവിക കമാൻഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായത്- റിയർ അഡ്മിറൽ ജെ. സിംഗ്
40. ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിലിരുന്ന ബാറ്റർ എന്ന ബഹുമതി നേടിയത്- ബാബർ അസം (പാകിസ്ഥാൻ)
41. ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റ്- ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ
42. 2022 ജൂലൈയിൽ അന്തരിച്ച അറിയപ്പെടുന്ന പുരാവസ്തു ഗവേഷകനും പത്മശ്രീ ജേതാവുമായ വ്യക്തി- ഡോ. ഇനാമുൽ ഹഖ്
43. പ്രഥമ മഹാകവി വള്ളത്തോൾ ആചാര്യ ശ്രേഷ്ഠ പദവിക്ക് അർഹനായത്- കലാമണ്ഡലം ഗോപി
44. റബർ ഉൽപാദനത്തിൽ ഒന്നാം സ്ഥാനം- തായ്ലാൻഡ് (INDIA-4)
45. കോവിഡ് പരിചരണത്തിലെ നേത്യത്വ മികവിനുള്ള യുഎഇ സർക്കാരിന്റെ 'വാട്ടർ ഫോൾസ് ഗ്ലോബൽ പുരസ്കാരം നേടിയത്- ഡോ. അലക്സാണ്ടർ തോമസ്
46. കേന്ദ്ര തൊഴിൽ നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള NCVET (നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജുക്കേഷൻ ആൻഡ് ട്രെയിനിങ്) അവാർഡ് ബോഡിയായും അസസ്മെന്റ് ഏജൻസി ആയും തിരഞ്ഞെടുക്കുന്ന കേരളത്തിലെ ആദ്യ ഏജൻസി- ASAP (Additional Skill Acquisition Program)
47. 2021- ൽ ഏറ്റവും കൂടുതൽ ജന്തു വർഗ്ഗങ്ങളെ കണ്ടെത്തിയ സംസ്ഥാനം- കേരളം
48. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ- INS വിക്രാന്ത്
49. The Christmas Pig എന്ന പുസ്തകത്തിന്റെ രചയിതാവ്- JK Rowling
50. 2022 ജൂലൈയിൽ ' രാജ്യമൊന്നാകെ കൊളംബോയിലേക്ക്' എന്നു പേരിട്ട ബഹുജന കൂട്ടായ്മ റാലി നടക്കുമ്പോൾ ശ്രീലങ്കയുടെ പ്രസിഡൻറ് ആരായിരുന്നു- ഗോട്ടബയ രാജപക്സെ
No comments:
Post a Comment