Tuesday 12 July 2022

Current Affairs- 12-07-2022

1. 2022 ജൂലൈയിൽ മഹാരാഷ്ട്ര നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്തത്- രാഹുൽ നർവേക്കർ


2. 2022 ജൂലൈയിൽ സ്വാതന്ത്ര്യസമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം- ഭീമാവരം (ആന്ധാപ്രദേശ്) 


3. 2022 ജൂലൈയിൽ DRDO യുടെ നേതൃത്വത്തിൽ ഓട്ടോണമസ് ഫ്ളയിംഗ് വിംഗ് ടെക്നോളജി ഡെമോൺസ്ട്രേറ്ററിന്റെ ആദ്യ ഫ്ളെറ്റ് ടെസ്റ്റ് നടത്തിയ സ്ഥലം- ചിത്രദുർഗ കർണാടക)


4. 2022 ജൂലൈയിൽ യുകെ പാർലമെന് 'ആയൂർവേദ രത്ന' പുരസ്കാരം നൽകി ആദരിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ഡയറക്ടർ - തനൂജ നെസരി 


5. 2022 ജൂലൈയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യൻ താരം- ജസ്പ്രീത് ബുമ്ര


6. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഇന്ത്യൻ അച്ചടി മാധ്യമ രംഗത്തെ ആഗോളവൽക്കരണ സ്വാധീനം' എന്ന വിഷയത്തിൽ phd ലഭിച്ചതാർക്ക്- ജോൺ ബ്രിട്ടാസ്


7. ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന സിനിമ- മേജർ (സംവിധാനം- ശശി കിരൻ ടിക്ക)


8. ഇന്ത്യയിലെ ആദ്യ സോഫ്റ്റ്വെയർ ഫോറസ്റ്റ് ക്യാമ്പസ് ആരംഭിച്ചത്- തിരുച്ചിറപ്പള്ളി


9. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കുറയ്ക്കുക എന്ന ലക്ഷത്തോടെയുള്ള യൂറോപ്യൻ യൂണിയൻ പദ്ധതി- ഫീറ്റ് ഫോർ 55


10. അടുത്തിടെ കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമിച്ച ആളില്ലാതെ പ്രവർത്തിക്കുന്ന ഇലക്ട്രിക് വെസലുകളായ ‘മാരിസ്, തെരേസ" ഏത് രാജ്യത്തിനാണ് കൈമാറിയത്- നോർവേ


11. പത്മശ്രീ ജേതാവായ പരിസ്ഥിതിപ്രവർത്തക സാലുമരദ തിമ്മക്കയെ 'ഇക്കോ അംബാസഡറായി നിയമിക്കാൻ തീരുമാനിച്ച സംസ്ഥാനം- കർണാടക


12. 2022 ജൂണിൽ ഫിലിപ്പീൻസിന്റെ 17-ാമത് പ്രസിഡന്റായി സ്ഥാനമേറ്റത്- ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ 

  • 'ബോങ്ബോങ്' എന്നാണ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അറിയപ്പെടുന്നത്.

13. 2022 ജൂണിൽ സ്വന്തം പേരിലുള്ള റെക്കോർഡ് വീണ്ടും മറികടന്ന അർമാന്റ് ഡുപ്ലാന്റിസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- പോൾവാൾട്ട്


14. 2022- ലെ 32-ാം നാറ്റോ (നോർത്ത് അമ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) ഉച്ചകോടിയുടെ വേദി- മാഡ്രിഡ്


15. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്ലാനറ്റോറിയം ആയ വിവേകാനന്ദ പ്ലാനറ്റോറിയം നിലവിൽ വരുന്നത് എവിടെയാണ്- മംഗലുരു 


16. 2021- ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച ബുധിനി എന്ന കൃതിയുടെ രചയിതാവ്- സാറാജോസഫ് 


17. 2022 ജനുവരിയിൽ കുട്ടികൾക്കുള്ള കോവിഡ്- 19 വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം- ലക്ഷദീപ് 


18. 2022 ജനവരിയിൽ അമേരിക്കയിൽ നടക്കുന്ന ഇന്ത്യ. അമേരിക്ക, കാനഡ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസം- സീ ഡ്രാഗൺ 2022 


19. കേരളത്തിലെ ഹയർസെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണം ശുപാർശ ചെയ്ത കമ്മിറ്റി- ഖാദർ കമ്മിറ്റി 


20. കേരളത്തിന്റെ 14-മത് പഞ്ചവത്സരപദ്ധതി ആരംഭിക്കുന്നത്- 2022 ഏപ്രിൽ 1- മുതൽ 


21. 'ഗേറ്റ് വേ ഓഫ് മുസിരിസ് എന്ന് വിശേഷണമുള്ള സംസ്ഥാനത്തെ ആദ്യ പൈതൃക ബീച്ച്- മുനയ്ക്കൽ 


22. കോവിഡിന്റെ മൂന്നാം തരംഗത്തിനെതിരെ കേരള പോലീസ് ആവിഷ്കരിച്ച ക്യാമ്പയിൻ- ബി ദ വാറിയർ 


23. സംസ്ഥാനത്തെ 14 ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നു. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്ന് എവിടെയാണ്- ആശ്രാമം (കൊല്ലം) 


24. 2022- ലെ ഏഷ്യൻ ഗെയിംസ് വേദി- ചൈന


25. ഫ്രാൻസിലെ മാഴ്സെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം- ഇഹു 


26. 2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ- മിതാലി രാജ് 


27. പ്രഥമ കേരള ഒളിമ്പിക്സ് നടക്കുന്ന ജില്ല- കണ്ണൂർ 


28. 2022 ജനുവരിയിൽ അന്തരിച്ച ലോക പ്രസിദ്ധ കെനിയൻ പരിസ്ഥിതി പ്രവർത്തകനായ പാലിയോ ആന്താപോളജിസിസ്റ്റ്- റിച്ചാർഡ് ലീക്കി (ആനവേട്ട കാർക്കെതിരെ ശക്തമായി പോരാടി) 


29. ഏഷ്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) നിലവിൽ വരുന്ന രാജ്യം- ഇന്ത്യ 


30. വാക്സിൻ എടുക്കാത്തതിനെ തുടർന്ന് സെർബിയൻ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിനെ സമൂഹത്തിനു ഭീഷണിയായി പ്രഖ്യാപിച്ച രാജ്യം- ആസ്ട്രേലിയ 


31. വിദ്യാർഥികളിൽ വായന വളർത്തുന്നതിനായി സ്കൂളുകളിൽ വായനക്ക് പിരീഡ് ആരംഭിക്കുന്ന സംസ്ഥാനം- തമിഴ്നാട് 


32. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 2022- ൽ വ്യത്യസ്ത പ്രമേയങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച വിവിധ അന്തർദേശീയ വർഷാചരണങ്ങൾ - 

  • അന്തർദേശീയ ചെറുകിട മത്സ്യബന്ധനം & മത്സ്യ കൃഷിവർഷം (International year of Artisans fisheries and Aquaculture IYAFA) 
  • അന്തർദേശീയ ഗ്ലാസ് വർഷം ( International year of Glass IYG) 
  • സുസ്ഥിര വികസനത്തിനായുള്ള അടിസ്ഥാന ശാസ്ത്രവർഷം (International Year of Basic Science for Sustainable Development IYBSSD) 

33. 2022 ജനുവരിയിൽ അന്തരിച്ച ഈ വർഷത്തെ (2022- ലെ) ഹരിവരാസന പുരസ്കാരജേതാവ്- ആലപ്പി രംഗനാഥ്


34. ബാലവേലയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം- കേരളം


35. കാർഷിക പദ്ധതികൾക്ക് ആധാർ അടിസ്ഥാനമാക്കിയ ഏകജാലക രജിസ്ട്രേഷനു വേണ്ടി കർണാടക സർക്കാർ പുറത്തിറക്കിയ സോഫ്റ്റ്വെയർ- FRUITS (Former Registration and Unified Beneficiary Information System)


36. വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വഴിമാറുന്നത് അന്വേഷിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് വി.കെ. മോഹനൻ 


37. രാജ്യാന്തര ജല പുരസ്കാരം ലഭിച്ച മലയാളി- പ്രൊഫസർ ടി. പ്രദീപ് 


38. മലേറിയ പൂർണമായും തുടച്ചുനീക്കി എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഗൾഫ് രാജ്യം- യു.എ.ഇ. 


39. വെജിറ്റബിൾ ആൻഡ് ഫൂട്ട് പ്രമോഷൻ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി വീണ്ടും നിയമിതനായത്- വി. രാമകൃഷ്ണ


40. സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി- തൊടുപുഴ (ഇടുക്കി)  

No comments:

Post a Comment