1. 2022 ജൂലൈയിൽ ഇന്ത്യയുടെ ജി- 20 ഷെർപ്പയായി നിയമിതനായ വ്യക്തി- അമിതാഭ് കാന്ത്
2. 2022 ജൂലൈയിൽ മലയാള സിനിമയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യ വനിത മേക്കപ്പ് ആർട്ടിസ്റ്റ്- മിറ്റ ആന്റണി
3. 2022 ജൂലൈയിൽ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി- ബോറിസ് ജോൺസൺ
4. 2022 ജൂലൈയിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത തമിഴ് സംഗീത സംവിധായകൻ- ഇളയരാജ
5. 2022 ജൂലൈയിൽ ലോക ആരോഗ്യ സംഘടന സ്ഥിരീകരിച്ച ഇന്ത്യയിൽ രൂപപ്പെട്ട ഒമൈക്രോണിന്റെ പുതിയ ഉപവകഭേദം- BA.2.75
6. 2022 ജൂലൈയിൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുത്ത കേന്ദ്ര മന്ത്രി- സ്മൃതി ഇറാനി
7. ഉള്ളൂർ സാഹിത്യ അവാർഡ് ജേതാവ്- അസീം താന്നിമൂട്
- 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കൃതിയാണ് പുരസ്കാരത്തിനർഹമായത്.
8. ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ തുടർച്ചയായി 13 മത്സരം ജയിച്ച ആദ്യ ക്യാപ്റ്റൻ- രോഹിത് ശർമ
9. ദേശീയ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 17 വിഭാഗത്തിൽ കിരീടം നേടിയ മലയാളി- നിരുപമ ദുബൈ
10. 36-ാമത് ദേശീയ ഗെയിംസ് വേദി- ഗുജറാത്ത്
11. 2022- ലെ അഷിത സ്മാരക സാഹിത്യ പുരസ്കാരം നേടിയത്- സന്തോഷ് ഏച്ചിക്കാനം
12. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം- 11 (ഒന്നാം സ്ഥാനം- ഒഡീഷ)
13. ഭൂജല സമ്പത്ത് തിട്ടപ്പെടുത്തുന്നതിനായി സംസ്ഥാന ഭൂജലവകുപ്പ് ആരംഭിച്ച സെൻസസ്- വെൽ സെൻസസ് (ഇന്ത്യയിൽ തന്നെ ആദ്യമായി നടപ്പാക്കുന്ന പദ്ധതി)
14. കേരളത്തിൽ ആദ്യമായി വെൽ സെൻസസ് ആരംഭിച്ചത് എവിടെ- അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം)
15. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന പ്രഥമ മലയാളി വനിത- പി.ടി ഉഷ
16. ഫിൻലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾക്ക് നാറ്റോയിൽ അംഗത്വം ലഭിക്കാൻ അംഗീകാരം നൽകിയ ആദ്യ രാജ്യം- കാനഡ
17. 2022- ലെ കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത്- നീരജ് ചോപ്ര (വേദി- ബിർമിങ്ഹാം, ബ്രിട്ടൻ)
18. നൂറു വർഷം മുമ്പ് ആദ്യമായി ഇൻസുലിൻ കുത്തിവെപ്പിന് വിധേയനായ വ്യക്തി- ലിയനാഡ് തോംസൺ
19. ഡെൽറ്റയുടെയും ഒമിക്രോണിന്റെയും പുതിയ സങ്കരയിനം വൈറസ്- ഡെൽറ്റാക്രോൺ
20. കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാകോൺ കണ്ടെത്തിയ രാജ്യം- സൈപ്രസ്
21. 2021-ലെ 14- മത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം ലഭിച്ച കെ സച്ചിദാനന്ദന്റെ കവിതാ സമാഹാരം- ദുഃഖം എന്ന വീട്
22. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള പരമ്പര- ദി കൗൺ
23. നൂറിലധികം ശലഭ ഇനങ്ങളെ കണ്ടെത്തിയ കേരളത്തിലെ വന്യജീവി സങ്കേതം- ആറളം വന്യജീവി സങ്കേതം
24. നരകത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഗർത്തമുള്ള രാജ്യം- തുർക്കെനിസ്ഥാൻ
25. 2022 ജൂണിൽ പ്രവർത്തനം ആരംഭിച്ച കേരള സർക്കാരിന്റെ ആഡംബര കപ്പൽ- Nefertiti
26. ബ്രിട്ടീഷ് പാർലമെന്റിൽ നിന്നും രാജിവച്ച ഇന്ത്യൻ വംശജനായ ധനമന്ത്രി- റിഷി സുനാക്
27. The Centre for Monitoring Indian Economy- യുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതർ ഉള്ള സംസ്ഥാനം- ഹരിയാന, രാജസ്ഥാൻ
28. SARS-CoV-2 ന്റെ നിലവിലുള്ള എല്ലാ വകഭേദങ്ങളും മണിക്കൂറുകൾക്കുള്ളിൽ തിരിച്ചറിയുന്നതിനായി അമേരിക്ക് വികസിപ്പിച്ച പുതിയ കോവിഡ്-19 ടെസ്റ്റ്- CoVarScan
29. കോവിഡ് പരിചരണത്തിലെ നേത്യ മികവിനുള്ള യുഎഇ സർക്കാരിന്റെ വാട്ടർ ഫോൾസ് ഗ്ലോബൽ പുരസ്കാരം നേടിയത്- ഡോ.അലക്സാണ്ടർ തോമസ്
30. ശിശു മരണങ്ങൾ ഇല്ലാത്ത രാജ്യം എന്ന അപൂർവ്വ നേട്ടം കൈവരിച്ചത്- ക്യൂബ
31. സർക്കാർ ബസ്സിൽ ജിപിഎസ് സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം- കേരളം
32. കൊച്ചി വാട്ടർ മെട്രോ പ്രൊജക്റ്റിനു വേണ്ടി നിർമ്മിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ബാറ്ററി പവർ ഇലക്ട്രിക് ബോട്ട് ഏതാണ്- മുസിരിസ്
33. 2022- ജനുവരിയിൽ കേരള സംസ്ഥാന ലളിതകലാ അക്കാദമി ചെയർമാൻ- മുരളി ചീരോത്ത്
34. കടലോര കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സർക്കാർ പദ്ധതി- പുനർഗേഹം
35. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഐഎസ്തർക യുടെ 10 - മത്തെ ചെയർമാനായി നിയമിതനാവുന്ന ശാസ്ത്രജ്ഞൻ- ഡോ. എസ് സോമനാഥ് (അഞ്ചാമത്തെ മലയാളി)
36. ആറളം വന്യജീവി സങ്കേതത്തിൽ പുതുതായി കണ്ടെത്തിയ ശലഭ ഇനം- വെള്ളിവര നീലി
37. ഇന്ത്യയിലാദ്യമായി ജനപങ്കാളിത്ത ത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം - കേരളം
38. 18 കോടി വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഇക്ത്യാർ എന്ന വമ്പൻ ജലജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം- ബ്രിട്ടൺ
39. നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം- ഗാസിയാബാദ് (ഉത്തർപ്രദേശ്)
40. 2022 ജനവരിയിൽ അന്തരിച്ച കഥകിനെ ലോക പ്രശസ്തമാക്കിയ വിഖ്യാത നർത്തകൻ- പണ്ഡിറ്റ് ബിർജു മഹാരാജ്
41. ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത് എവിടെയാണ്- ലോങ്ങിവാല (രാജസ്ഥാൻ)
42. പനാമ മഴക്കാടുകളിൽ കണ്ടെത്തിയ പുതിയ ഇനം തവളക്ക് ഏത് പരിസ്ഥിതി പ്രവർത്തകയുടെ പേരാണ് നൽകിയത്- ഗ്രെറ്റ ത്യുൺ ബർഗ്
43. ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്ലിൻ ഫ്രീ പഞ്ചായത്ത്- കുമ്പളങ്ങി പഞ്ചായത്ത്
44. 108 അടി ഉയരത്തിൽ ശ്രീ ശങ്കരാചാര്യ പ്രതിമയും അന്താരാഷ് മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം- മധ്യപ്രദേശ്
45. ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം ലഭിച്ച മലയാളി- ഡോ സുഭാഷ് നാരായണൻ
46. കേന്ദ്ര ഗവൺമെന്റിന്റെ ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള ഭക്ഷണ പദ്ധതി- ആയുർവേദ ആഹാർ
47. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി ജോൺ പെന്നി ക്വിക്കിന് ബ്രിട്ടനിൽ സ്മാരക നിർമ്മിക്കുന്ന ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്
48. 77 വർഷങ്ങൾക്കുശേഷം ആൻഫ്രാങ്കിന്റെ ഒറ്റുകാരനാണെന്ന് ചരിത്ര സംഘം കണ്ടെത്തിയ വ്യക്തി- ആൾ വാൻഡെൻ ബർഗ്
49. അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർ ക്കെതിരെയുള്ള കേരള പോലീസ് നടപടി- ഓപ്പറേഷൻ പി ഹണ്ട്
50. ഇന്ത്യ ചൈന അതിർത്തിയിൽ ചൈന പണിയുന്ന വിവാദം പാലം- പാംങ്കോങ് പാലം
No comments:
Post a Comment