1. 2022 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ- ടി. വി. ശങ്കരനാരായണൻ
2. 2022 സെപ്റ്റംബർ 5- ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം- പ്രതിസന്ധിയിൽ നയിക്കുക, ഭാവിയെ പുനർനിർണ്ണയിക്കുക
3. നെഹ്റുട്രോഫി വള്ളംകളി 2022 ജേതാക്കൾ- മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ
4. പശുവിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തുടനീളം ഗോശാലകൾ സ്ഥാപിക്കുന്നതിനുമായി 'പുണ്യകോടി ദത്തുയോജന പദ്ധതി' ആരംഭിച്ച സംസ്ഥാനം- കർണാടക
5. ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ട്രക്ക് നിർമാണ കേന്ദ്രം സ്ഥാപിതമാകുന്നത് ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്- ഗുജറാത്ത്
6. ഇന്ത്യയിലെ ആദ്യ Night Sky Sanctuary നിലവിൽ വരുന്നത്- ലഡാക്ക്
7. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിലെ അവതരണത്തിന് മികച്ച പശ്ചാത്തല വിവരണത്തിനുള്ള എമ്മി പുരസ്ക്കാരം 2022 നേടിയ മുൻ അമേരിക്കൻ പ്രസിഡന്റ്- ബരാക്ക് ഒബാമ
8. 2022 സെപ്റ്റംബറിൽ വി. ആർ. കൃഷ്ണയ്യർ പുരസ്കാരം നേടിയ വ്യക്തി- എം. സി മേത്ത
9. വീടുകൾ പുതുക്കിപ്പണിയാൻ പട്ടികജാതി കുടുംബങ്ങൾക്കായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- സേഫ് (SAFE)
10. 'When the Heart Speaks : Memoirs of a Cardiologist' എന്ന പുസ്തകം രചിച്ചത്- ഡോ. ഉപേന്ദ്ര കൗൾ
11. ഇന്ത്യയിലെ ആദ്യ എൽ. എൻ. ജി ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ട്രക്ക് നിർമ്മാണ കേന്ദ്രം- പുനെ
12. രാഷ്ട്രപതിഭവൻ മുതൽ സെൻട്രൽ വിസ്ത വരെയുള്ള രാജ് പഥ് ഇനി അറിയപ്പെടുന്നത് ഏത് പേരിലാണ്- കർത്തവ്യപഥ്
- ബ്രിട്ടീഷ് ഭരണകാലത്ത് കിംഗ്ല് വേ എന്നറിയപ്പെട്ടിരുന്നു
13. നേപ്പാൾ പ്രസിഡണ്ടായ ബിദ്യാദേവി ഭണ്ഡാരിയിൽ നിന്നും ജനറൽ ഓഫ് നേപ്പാൾ ആർമി പദവി ലഭിച്ചത് ആർക്കാണ്- ഇന്ത്യൻ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ
14. 2022- ലെ മികച്ച താരത്തിനുള്ള അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ചുരുക്കപ്പെട്ടിയിൽ ഇടം നേടിയ ഇന്ത്യൻ താരം- ഹർമൻ പ്രീത് സിംഗ്
15. മികച്ച ഗോൾകീപ്പർ പട്ടികയിൽ ഇടം നേടിയ മലയാളി- പി ആർ ശ്രീജേഷ്
16. 2022 സെപ്റ്റംബറിൽ National Legal Service Authority യുടെ ചെയർമാനായി നിയമിതനായത്- D Y ചന്ദ്രചൂഡ്
17. ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് മനുഷ്യ അവയവ ഗതാഗത ഡ്രോൺ അവതരിപ്പിച്ചത്- ചെന്നൈ
18. രാജ്യത്തെ ആദ്യ നിശാവാന നിരീക്ഷണ ഉദ്യാനം നിലവിൽ വരുന്നത് എവിടെയാണ്- ലഡാക്
19. 36- മത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം- Savaj (സിംഹം)
- തീം- ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (വേദി- ഗുജറാത്ത്)
20. സെപ്റ്റംബർ നാലിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട' പുഞ്ചിരിക്കുന്ന പാപ്പ' എന്നറിയപ്പെട്ട മാർപാപ്പ- ജോൺപോൾ ഒന്നാമൻ
21. ബ്രിട്ടനിൽ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ്- സുയെല്ലാ ബ്രേവർമാൻ
22. ഇന്ത്യയിലുടനീളമുള്ള 14,500 സ്കൂളുകളുടെ വികസനവും നവീകരണവും സാധ്യമാക്കുക ലക്ഷ്യം വെച്ചുള്ള പദ്ധതിയുടെ പേരെന്താണ്- പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) യോജനേ
- ദേശീയ അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
23. 2022 സെപ്റ്റംബറിൽ നാഷണൽ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
24. 2022 സെപ്റ്റംബറിൽ വിരമിച്ച സെറീന വില്യംസ് ഏത് രാജ്യക്കാരിയാണ്- യുഎസ്എ
25. 2021- ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 101
26. 2022- ലെ ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ എത്രാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ- 5
- ഒന്നാം സ്ഥാനം- യുഎസ്
- രണ്ടാം സ്ഥാനം- ചൈന
27. 2022 സെപ്റ്റംബറിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്- ഷാജി പ്രഭാകരൻ
28. 2022 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞനും കർണാടക സംഗീതത്തിലെ മധുരെ മണി അയ്യർ ശൈലിക്ക് തുടക്കമിട്ട വ്യക്തിയും ആരാണ്- ടി.വി. ശങ്കരനാരായണൻ
29. മംഗോളിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി- രാജാഥ് സിംഗ്
30. ലോക ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിത- അപേക്ഷാ ഫെർണാണ്ടസ്
31. 75- മത് കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പാം ദെ ഓർ പുരസ്കാരം നേടിയ ചിത്രം- ട്രയാങ്കിൾ ഓഫ് സാഡ്നെസ് (സ്വീഡൻ)
32. കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ഐ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യൂമെന്റി- ഓൾ ദാറ്റ് ബ്രീത് സ് (സംവിധാനം ശൗനക് സെൻ)
33. 2022- ലെ ലോക സമുദ്ര ദിനം പ്രമേയം- "പുനരുജ്ജീവനം സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം'
34. 2022 ജൂണിൽ പ്രകാശനം ചെയ്ത മലയാളം മിഷന്റെ മുഖ മാസിക- ഭൂമി മലയാളം
35. ലഹരി നിർമാർജ്ജന സമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാൻ ആരംഭിക്കുന്ന കാംപെയ്ൻ- ബോധം
36. 2022 ജൂണിൽ 50 വർഷം തികഞ്ഞ കേരളത്തിലെ ലൈറ്റ് ഹൗസ്- വിഴിഞ്ഞം ലൈറ്റ് ഹൗസ്
37. 2021-22 രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്- മധ്യപ്രദേശ്
38. വാഹനങ്ങളിലെ സൺഫിലിമും കൂളിംഗ് ഫിലിമും പിടികൂടാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന- ഓപ്പറേഷൻ സുതാര്യം
39. യൂണിസെഫിന്റെ ഗുഡ് വിൽ അംബാസിഡറായി ഇരുപതാം വർഷവും തലസ്ഥാനത്ത് തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം- സച്ചിൻ ടെണ്ടുൽക്കർ
40. ഇൻസ്റ്റഗ്രാമിൽ 20 കോടി ഫോളോവേഴ്സ് നേടിയ ആദ്യ ഇന്ത്യക്കാരൻ- വിരാട് കോലി
41. മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളുടെ മോചനത്തിനായി കേരളപോലീസ് ആരംഭിച്ച പദ്ധതി- കുട്ട്
42. ഇന്ത്യൻ വ്യോമസേനയുടെ പൈതൃക കേന്ദ്രം നിലവിൽ വരുന്നത്- ചണ്ഡീഗഡ്
43. 2022 -ൽ ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെ കുറിച്ചുള്ള പഠിനത്തിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം- തൃഷ്ണ
44. 2022- ലെ ലോക ഭക്ഷ്യ സുരക്ഷാ ദിന പ്രമേയം- Safer food, better health
45. 2022- ലെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം- തമിഴനാട് (കേരളത്തിന്റെ സ്ഥാനം- 6മത്)
46. സിക്കിമിന്റെ സംസ്ഥാന ശലഭം- ബ്ലൂ ഡ്യുക്ക്
47. ഇന്ത്യയിലെ ആദ്യ സോളാർ വിൻഡ് ഇൻവർട്ടർ പവർഹൗസ് സ്ഥാപിച്ചത്- നെടുങ്കണ്ടം (ഇടുക്കി)
48. പ്രാദേശിക സർക്കാർ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികളിൽ സ്ത്രീ സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം- കേരളം
49. 2020-21 വർഷത്തെ പ്രവർത്തന മികവിന് കേന്ദ്രസർക്കാർ നൽകുന്ന ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് പുരസ്കാരം നേടിയ കേരളത്തിലെ 2 ബ്ലോക്ക് പഞ്ചായത്തുകൾ- ളാലം (കോട്ടയം), മുഖത്തല (കൊല്ലം)
50. ബുദ്ധന്റെ ഏറ്റവും വലിയ ചാരിയിരിക്കുന്ന പ്രതിമ നിർമ്മിക്കുന്നത് ഏതു തീർത്ഥാടന കേന്ദ്രത്തിലാണ്- ബുദ്ധഗയ
No comments:
Post a Comment