Thursday 1 September 2022

Current Affairs- 01-09-2022

1. കോവിഡ് 19- ന്റെ ഒറിജിനൽ സ്ട്രെയിനും, ഒമിക്രോൺ വകഭേദത്തിനുമായി ബൂസ്റ്റർ ഡോസ് വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യം- യുണൈറ്റഡ് കിങ്ഡം


2. ഇന്ത്യയിലെ ആദ്യ പൂർണ്ണ 'Functionally Literate' ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- മണ്ട് ല, മധ്യപ്രദേശ്


3. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (FCI) ചേർന്ന് 'അൾട്ടിമ സാലറി പാക്കേജ് പദ്ധതിക്ക് തുടക്കമിട്ട പ്രൈവറ്റ് ബാങ്ക്- ആക്സിസ് ബാങ്ക്


4. മുതിർന്ന പൗരന്മാർക്കായി വ്യവസായി രത്തൻ ടാറ്റയുടെ പിന്തുണയോടെ ആഗസ്റ്റിൽ ആരംഭിച്ച സ്റ്റാർട്ടപ്പ്- ഗുഡ് ഫെലോസ്


5. ലോകത്തിലെ ആദ്യ സിന്തറ്റിക് ബ്രൂണം' നിർമ്മിച്ചെടുത്ത രാജ്യം- ഇസ്രയേൽ


6. Wako India Senior National Kik boxing ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ മലയാളി- പ്രവീൺ കൃഷ്ണൻ 


7. ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പുതിയ പേര്- ഷഹീദ് ഭഗത് സിങ് ഇന്റർനാഷണൽ എയർപോർട്ട് 


8. 2022 ഓഗസ്റ്റിൽ അന്തരിച്ച പാകിസ്ഥാന്റെ വാനമ്പാടി' എന്നറിയപ്പെടുന്ന ഗായിക-

നയ്യാരനുർ 


9. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 വേദി- ജപ്പാൻ


10. 2023- ലെ 17-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ വേദി- ഇൻഡോർ, മധ്യപ്രദേശ്


11. 2022 ആഗസ്റ്റിൽ ഐക്യരാഷ്ട്രസഭയുടെ ഇൻറർനെറ്റ് ഭരണസമിതിയായ ഐ. ജി. എഫിൻറെ നേത്യസമിതിയിലേക്ക് നിയമിതനായത്- അൽക്കേഷ് കുമാർ ശർമ


12. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് പുറത്തിറങ്ങിയത് എവിടെയാണ്- മുംബൈ


13. 2022- ൽ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ 'പിച്ച് ബ്ലാക്ക് നടക്കുന്നത് എവിടെയാണ്- ആസ്ട്രേലിയ


14. 2022- ലെ വോസ്റ്റോക് (ഈസ്റ്റ്) ബഹുരാഷ്ട്ര സൈനികഭ്യാസം നടക്കുന്നത് ഏത് രാജ്യത്തിലാണ്- റഷ്യ


15. തൊഴിൽ അന്വേഷകർക്കായി പ്രാദേശിക തലത്തിൽ തൊഴിൽ ക്ലബ്ബുകൾ ക രൂപീകരിക്കുന്ന സംസ്ഥാനം- കേരളം.


16. 'മാമ്പഴത്തിന് മാന്ത്രികത എങ്ങനെ ലഭിച്ചു' എന്നത് ആരുടെ പുസ്തകമാണ്- സുധാ മൂർത്തി


17. കാർഷിക രംഗത്ത് ബ്ലോക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകർക്ക് വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ജാർഖണ്ഡ്


18. സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാത്യഭാഷ പരിജ്ഞാനം നിർബന്ധമാക്കിയ സംസ്ഥാനം- കേരളം


19. ഏത് സംസ്ഥാനമാണ് 2022 ഓഗസിൽ നിയമസഭയിൽ ലോകായുക്ത ബിൽ അവതരിപ്പിച്ചത്- കേരളം


20. സൈബർ ഇടങ്ങളിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ശിശു വികസന വകുപ്പ് ആരംഭിക്കുന്ന ആപ്ലിക്കേഷൻ- കുഞ്ഞാപ്പ്


21. 2022 ആഗസ്റ്റിൽ ഏത് ലാറ്റിനമേരിക്കൻ രാജ്യത്താണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മഹാത്മാഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്തത്- പരാഗ്വേ


22. "ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ അധ്യക്ഷനാര്- എസ്.എം. വിജയാനന്ദ്  


23. തൊഴിൽ അന്വേഷകർക്കായി പ്രാദേശിക തലത്തിൽ തൊഴിൽ ക്ലബ്ബുകൾ രൂപീകരിക്കുന്ന സംസ്ഥാനം- കേരളം


24. 2022 ഓഗസ്റ്റിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുതിയ വിമാന കമ്പനീ- Akasa Air


25. NHA- യുടെ സമീപകാല പ്രഖ്യാപനം അനുസരിച്ച്, ഏത് പ്രാഗ്രാമിന് വേണ്ടിയാണ് CoWIN ആപ്പ് പുനർനിർമ്മിച്ചിരിക്കുന്നത്- യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം


26. ഏത് കായിക ഇനത്തിൽ കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് തേജസ്വിൻ ശങ്കർ- ഹൈജമ്പ്


27. 68- മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം- മിട്ടു (തത്ത)


28. 2022- ലെ MS സുബ്ബലക്ഷ്മി ഫൗണ്ടേഷൻ ചലച്ചിത്ര രത്ന പുരസ്കാരം ലഭിച്ചത് ആർക്കാണ്- ശ്രീകുമാരൻ തമ്പി


29. UK- യിലെ . ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ടത്- വിക്രം ദൊരൈസ്വാമി 


30. നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇമ്മ്യൂണോളജിയുടെ (NI) ഡയറക്ടറായി ആരാണ് നിയമിതനായത്- ദേബാസിസ മൊഹന്തി 


31. 2022- ലെ ലോക ആരോഗ്യ ദിന സന്ദേശം- "നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം"


32. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ 2022- ലെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള- കപ്പ


33. കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പ ഉൽപാദിപ്പിക്കുന്ന ജില്ല- കൊല്ലം (രണ്ടാമത്തെ ജില്ല തിരുവനന്തപുരം) 


34. സോളാർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്- ചേതൻ സിങ് സോളങ്കി സിംഗ്  


35. 2021- 22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോല്പന്നങ്ങൾ കയറ്റുമതി നടത്തിയ സംസ്ഥാനം- ആന്ധ്രപ്രദേശ് 


36. പ്രധാനമന്ത്രി സംഗ്രാലയ രൂപകൽപ്പന ചെയ്തിട്ടുള്ളത് ഏതു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്- ഉദിക്കുന്ന ഇന്ത്യ 


37. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻ പ്രധാനമന്ത്രി- ഇമ്രാൻ ഖാൻ 


38. ബിറ്റ്കോയിൻ നിയമപരമായി അംഗീകരിച്ച രണ്ടാമത്തെ രാജ്യം- ഹോണ്ടുറാസ്.


39. ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ടണൽ നിർമ്മിക്കുന്നത്- കൊൽക്കത്ത മെട്രോ 


40. ബി ആർ അംബേദൂറുടെ 70 അടി ഉയരമുള്ള Statue of Knowledge എന്നറിയപ്പെടുന്ന പ്രതിമ സ്ഥാപിച്ചത്- ലത്തഞ്ഞൂർ (മഹാരാഷ്ട്ര) 


41. 2022 ഏപ്രിൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിങ് സാറ്റലൈറ്റ്- ശകുന്തള(TD- 2)


42. എലിപ്പനിക്കെതിരെയുള്ള ബോധവൽക്കരണത്തിനും ജാഗ്രതക്കും

വേണ്ടി കേരള ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാമ്പയിൻ- മൃത്യുഞ്ജയം


43. 2022 ഏപ്രിലിൽ 10- ന് അന്തരിച്ച സംസ്ഥാന മുൻ വനിതാ കമ്മീഷൻ അധ്യക്ഷ- എം സി ജോസഫൈൻ


44. കേരളത്തിൽ പുതുതായി നിർമ്മിച്ച ഏറ്റവും നീളം കൂടിയ മേൽപ്പാലം- കിഴക്കേകോട്ട മേൽപ്പാലം (തിരുവനന്തപുരം 102 മീറ്റർ നീളം)


45. കേരളത്തിലെ ആദ്യത്തെ ജെ സി ഡാനിയേൽ സ്മാരക പാർക്ക് നിലവിൽ വരുന്നത്- നെയ്യാറ്റിൻകര (തിരുവനന്തപുരം) 


46. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി പൂർണമായും സ്വകാര്യ ബഹിരാകാശ യാത്രികരുടെ ദൗത്യം നടത്തിയ സ്ഥാപനം- ആക്സിം സ്പേസ്  


47. കഴുതകൾക്ക് താമസസൗകര്യവും വൈദ്യസഹായവും നൽകുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ഡോങ്കി കൺസർവേഷൻ പാർക്ക് നിലവിൽ വന്നത്- Leh  


48. 2022- ലെ 48- മത് G7 ഉച്ചകോടിയുടെ വേദി- ബവാറിയൻ ആൽപ്സ് (ജർമ്മനി)  


49. പാക്കിസ്ഥാന്റെ 23- മത് പ്രധാനമന്ത്രി യായി തെരഞ്ഞെടുക്കപ്പെട്ടത്- ഷഹബാസ് ഷരീഫ്


50. 2022- ൽ പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ച വ്യക്തി- പ്രധാനമന്ത്രി നരേന്ദ്രമോദി

No comments:

Post a Comment