Friday 16 September 2022

Current Affairs- 16-09-2022

1. 2022 സെപ്റ്റംബറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വനിത- ലിസ് ട്രസ്

2. ആദ്യത്തെ ഹോമിയോപ്പതി ഇന്റർനാഷണൽ ഹെൽത്ത് ഉച്ചകോടിക്ക് വേദിയായത്- ദുബായ്


3. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റ വ്യക്തി- ബിനേഷ് കുമാർ ത്യാഗി 


4. ഗുജറാത്തിൽ നടക്കാൻ പോകുന്ന 36 -ാമത് നാഷണൽ ഗെയിംസിന്റെ ഭാഗ്യചിഹ്നം- Savaj


5. ഇന്ത്യയിലെ ആദ്യത്തെ 3D പ്രിൻഡ് പോസ്റ്റോഫീസ് നിലവിൽ വരുന്നത്- Bengaluru


6. 2022 സെപ്റ്റംബറിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ ഡാം ആയ ഗയാജി ഡാം നിലവിൽ വന്ന സംസ്ഥാനം- ബീഹാർ (ഫാൽഗു നദി) 


7. ജല വിഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാൻ കേരള ജലവിഭവ വകുപ്പ് പുറത്തിറക്കിയ വെബ്സൈറ്റ്- K-WRIS Kerala Water Resources Information System


8. അടുത്തിടെ ആരംഭിച്ച നി-ക്ഷയ് 2.0 (Wi-kshay 2.0) പോർട്ടൽ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്- ക്ഷയം


9. ഇന്ത്യയിലെ ആദ്യത്തെ ജൈവ ഗ്രാമം ആയി മാറിയ "ദസാര വില്ലേജ്” ഏത് സംസ്ഥാനത്താണ്- ത്രിപുര


10. "ജീവിക" എന്ന ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടിയിലൂടെ മദ്യക്കുപ്പികൾ ഉപയോഗിച്ച് വളകൾ നിർമിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം


11. 2022 ഷാങ്ഹായി കോർപ്പറേഷൻ ഉച്ചകോടി വേദി- ഉസ്ബെകിസ്ഥാൻ 


12. 2022 സെപ്റ്റംബറിൽ അന്തരിച്ച ബി ബി ലാൽ ആരാണ്- പുരാവസ്തു ഗവേഷകൻ 


13. പുതുതായി നിലവിൽ വന്ന ബ്രിട്ടൻ മന്ത്രിസഭയിലെ ഇന്ത്യൻ വംശജർ എത്ര പേരാണ്- 2 (സുവല്ല ബ്രെവർമാൻ-ആഭ്യന്തരം, അശോക് ശർമ്മ) 


14. 2021- ലെ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 132


15. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ഏത് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഈ-ഗവർണൻസ് പോർട്ടലാണ് "Samarth"- ഉത്തരാഖണ്ഡ് 


16. ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- തെരുവുനായ ആക്രമണം 


17. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിങ്ങിന്റെ ഹൈ കമ്മീഷണറായി നിയമിതനായത്- വോൾക്കർ ടർക്ക് 


18. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയ സംസ്ഥാനം- മധ്യപ്രദേശ്


19. ബ്രിട്ടന്റെ പുതിയ രാജാവ് ചാൾസ് മൂന്നാമൻ 


20. സൂറിക് ഡയമണ്ട് ലീഗ് ഫൈനലിൽ നീരജ് ചോപ്ര ജാവലിൻ ത്രോ ചാംപ്യൻ  


21. ഡയമണ്ട് ലീഗ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര  


22. ഐക്യരാഷ്ട്ര സംഘടനയുടെ വികസന പദ്ധതി (UNDP) അനുസരിച്ചുള്ള മാനവ വികസന സൂചികയിൽ 191 രാജ്യങ്ങളിൽ ഇന്ത്യ 132- ആം സ്ഥാനത്ത് ഒന്നാം സ്ഥാനം സ്വിറ്റ്സർലൻഡ്


23. അതി ദരിദ്രർക്കായുള്ള സുഷമ പദ്ധതികൾ രൂപീകരിച്ച കേരളത്തിലെ ആദ്യ ജില്ല- കോട്ടയം  


24. ബീഹാറിൽ നിലവിൽ വന്ന ഇന്ത്യയിലെ ഏറ്റവും വലിയ റബർ അണക്കെട്ട്- ഗജായി ഡാം


25. ജീവിത ശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച കാംപയിൻ- 'അൽപം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’


26. മലബാർ കാൻസർ സെന്ററിന്റെ പുതിയ പേര്- പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് 


27. ഡിജിറ്റൽ സർവ്വേ നടന്ന സ്ഥലം പരിശോധിക്കാനുള്ള പുതിയ സർക്കാർ പോർട്ടൽ- എന്റെ ഭൂമി 


28. തിരമാലകൾക്കൊപ്പം ഉയർന്നുപൊങ്ങുന്ന പ്ലോട്ടിങ് പാലം സംസ്ഥാനത്ത് ആദ്യമായി നിലവിൽ വരുന്നത്- ആലപ്പുഴ ബീച്ച് 


29. 2022- ൽ സ്വാതന്ത്ര സമരസേനാനികളുടെ ഓർമ്മക്കായുള്ള സ്‌മൃതി വനവും ഗാന്ധി മന്ദിരവും നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം- ആന്ധപ്രദേശ് 


30. ഇന്ത്യയിൽ ആദ്യമായി സ്വയം വിവാഹം ചെയ്ത വ്യക്തി- ക്ഷമാ ബിന്ദു  


31. ബുദ്ധപൂർണിമ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽനിന്നും ബുദ്ധന്റെ തിരുശേഷിപ്പുകൾ 11 ദിവസത്തേക്ക് കൊണ്ടുപോകുന്ന രാജ്യം- മംഗോളിയ  


32. ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസർ ബോട്ട്- ഇന്ദ്ര  


33. ലോകത്ത് എല്ലാവർക്കും ഇന്റർനെറ്റ് ലഭിക്കുന്നതിനായി ഗൂഗിൾ നടപ്പിലാക്കുന്ന പദ്ധതി- പ്രോജക്ട് ലൂൺ 


34. മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല വികസിപ്പിച്ച പുതിയ ഇനം താറാവ്- ചൈത്ര


35. SEBI- യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- പ്രമോദ് റാവു


36. ജൂലൈയിൽ ദക്ഷിണ കൊറിയയിൽ സ്ഥാപിച്ച, ISSF ഷൂട്ടിംഗ് ലോകകപ്പ് 2022- ൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- ഇന്ത്യ (ആകെ മെഡലുകൾ- 15) (5 സ്വർണ്ണം, 6 വെള്ളി, 4 വെങ്കലം) 


37. 2022- ലെ ഫോബ്സ് മഹാകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ വ്യവസായി- ഗൗതം അദാനി 


38. ഉപഭോക്താക്കൾ ബിൽ വാങ്ങുന്നത് പ്രാത്സാഹിപ്പിക്കുന്നതിനായി കേരള ധനവകുപ്പ് ആരംഭിക്കുന്ന പദ്ധതി- ലക്കി ബിൽ 


39. ഉമ്പായി മ്യൂസിക് അക്കാദമിയുടെ ഉമ്പായി അവാർഡ് ലഭിച്ച ഗായകൻ- ഷഹബാസ് അമർ 


40. ഉസ്ബെക്കിസ്ഥാനിലെ താഷ്കെണ്ടിൽ നടക്കുന്ന ഏഷ്യൻ യൂത്ത് & ജൂനിയർ ഭാരോദ്വഹന ചാമ്പ്യൻഷിപ്പ്- 2022 ൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- ഹർഷദ ഗരുഡ്


41. "വിവ എൻഗേജ്' എന്ന പേരിൽ ഒരു വർക്ക് പ്ലേസ് സോഷ്യൽ ആപ്പ് ആരംഭിക്കുന്നത്- മൈക്രോസോഫ്റ്റ് 


42. കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി- ഷെയ്ക്ക് മുഹമ്മദ് സബാഹ് അൽ സാലിം 


43. 2022 ജൂലൈയിൽ പുറത്തിറക്കിയ ഐ.സി.സി ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയത്- ട്രെന്റ് ബോൾട്ട് (ന്യൂസിലന്റ്) 


44. 2022 ആഗസ്റ്റിൽ ഇന്ത്യയിൽ ആദ്യമായി വാനര വസൂരി മരണം റിപ്പോർട്ട് ചെയ്ത് കേരളത്തിലെ ജില്ല- തൃശ്ശൂർ 


45. 2022 ജൂലൈയിൽ മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച് പദ്ധതി- പ്രിയ ഹോം


46. എ. അബ്ദുൽ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത്- എ. അബ്ദുൽ ഹക്കീം 


47. 2022 ആഗസ്റ്റിൽ പ്രകാശനം ചെയ്യപ്പെട്ട "ശലഭച്ചിറകുകൾക്ക് പറയാനുള്ളത്' എന്ന പുസ്തകം രചിച്ചത്- ഡോ. എ. സുജിത്ത് 


48. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായത്- സത്യേന്ദർ പ്രകാശ്


49. 2021- ലെ സപര്യ സാഹിത്യ പുരസ്കാരം നേടിയത്- ഷാബു കിളിത്തട്ടിൽ (കൃതി- മാറിയ ഗൾഫും ഗഫൂർക്കാ ദോസ്ത്രം) 


50. ക്ഷേതകലാ അക്കാദമിയുടെ 2021 ലെ ക്ഷേത കലാശീ പുരസ്കാരത്തിന് അർഹയായത്- പെരുവനം കുട്ടൻ മാരാർ

No comments:

Post a Comment