Tuesday 27 September 2022

Current Affairs- 27-09-2022

1. 2022- ലെ പ്രിയദർശിനി അക്കാദമി സ്മിതാ പാട്ടീൽ സ്മാരക പുരസ്കാരം നേടിയ അഭിനേത്രി- ആലിയ ഭട്ട്


2. തുകൽ മേഖലയിലെ നൈപുണ്യ വികസനത്തിനായി പുറത്തിറക്കിയ ആപ്ലിക്കേഷൻ- SCALE App


3. 2022 സെപ്റ്റംബറിൽ 20 -ാമത് AIBD (Asia-Pacific Institute for Broadcasting Development) ജനറൽ കോൺഫറൻസിന് വേദിയായത്- ന്യൂഡൽഹി


4. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്- പുല്ലമ്പാറ


5. 2022 സെപ്റ്റംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡും തമ്മിൽ നടന്ന സംയുക്ത അഭ്യാസം- 'Abhyas-01/22'


6. 2022 വനിതാ T20 ഏഷ്യാകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം- ബംഗ്ലാദേശ്


7. സ്കൂൾ കലോത്സവ നടത്തിപ്പിനായി തയ്യാറാക്കിയ സോഫ്റ്റ്വെയർ- ഉത്സവ്  


8. കേരള സർക്കാർ പുതിയതായി രൂപം നൽകിയ കേരള പബ്ലിക് എക്സ്പെൻഡിച്ചർ ആൻഡ് റിവ്യ കമ്മിറ്റിയുടെ ചെയർമാൻ- ഡോ.ഡി.നാരായണ


9. ദേശീയ ഗെയിംസ് 2022 വേദി- ഗുജറാത്ത് 

  • ഭാഗ്യചിഹ്നം- സവജ് എന്ന സിംഹം 

10. 2023- ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം- ചെല്ലോ ഷോ (ഗുജറാത്ത്) 

  • സംവിധായകൻ- പാൻ നളിൻ 

11. ലോക അൾഷിമേഴ്സ് ദിനം- സെപ്റ്റംബർ 21


12. ഇന്ത്യയുടെ എഴുപത്തിയാറാമത് ഗ്രാൻഡ്മാസ്റ്റർ- പ്രണവ് ആനന്ദ്


13. 2022- ലെ ഗ്ലോബൽ ക്രിപ്റ്റോ അഡോപ്ഷൻ ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം- 4 


14. 2022- ലെ ഗ്ലോബൽ ക്രിപ്റ്റോ അഡോപ്ഷൻ ഇൻഡെക്സിൽ ഒന്നാമത് എത്തിയ രാജ്യം- വിയറ്റ്നാം


15. 2022- ലെ ലോക പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയത്- ദേവേന്ദ്ര ജജാരിയ


16. 2022 സെപ്റ്റംബറിൽ യുനിസെഫിന്റെ ഗുഡ് വിൽ അംബാസഡറായി നിയമിതനായത്- വനേസ്സ നകാട്ടെ (ഉഗാണ്ട)


17. 2022- ലെ ഡറന്റ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്- ബംഗളുരു എഫ്സി


18. ഇന്ത്യയിലെ ആദ്യത്തെ ലിഥിയം-അയൺ ഫാക്ടറി സ്ഥാപിച്ചത് ഏത് സംസ്ഥാനത്തിലാണ്- ആന്ധ്രപ്രദേശ്


19. ഇന്ത്യയുടെ സ്വതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അറിവുകൾ പകർത്തു നൽകാനായി വീഡിയോ ഗെയിം രൂപത്തിൽ പറത്തിറക്കിയ ഓൺലൈൻ എഡ്യൂക്കേഷണൽ ഗെയിം സിരീസ്- ആസാദി ക്വസ്റ്റ്  


20. മുള ദിനം- സെപ്റ്റംബർ 18


21. 2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT IN) റിപ്പോർട്ട് ചെയ്ത ബാങ്കിംഗ് ട്രോജെൻ വൈറസ്- SOVA


22. അന്താരാഷ്ട്ര തീര ശുചീകരണ ദിനം- സെപ്റ്റംബർ 17 


23. അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച 75 ദിവസം നീണ്ടുനിൽക്കുന്ന ക്യാംപെയിനിന്റെ പേരെന്താണ്- "സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ"


24. റേഷൻ കാർഡുകളിലെ അനർഹരെ കണ്ടെത്താനായി സിവിൽ സപ്ലെസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പരിശോധനയുടെ പേരെന്താണ്- ഓപ്പറേഷൻ യെല്ലോ 


25. ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ രണ്ടുമിഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി- വിനേഷ് ഫോഗട് 


26. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഭരണഘടന ഭേദഗതി ചെയ്യാൻ സുപ്രീംകോടതി നിയമിച്ച സമിതിയുടെ അധ്യക്ഷൻ- ജസ്റ്റിസ് നാഗേശ്വര റാവു


27. 8 മുതൽ 1 വരെ സ്കൂൾ പഠന സമയം ആക്കാൻ - ശുപാർശ ചെയ്ത കമ്മിറ്റി- ഡോ എം എ ഖാദർ കമ്മിറ്റി 


28. സാമൂഹ്യ നീതി വകുപ്പിന്റെ ഈ വർഷത്തെ വയോ സേവന പുരസ്കാരം ലഭിച്ചത്- ഡോ എം ലീലാവതി, പി ജയചന്ദ്രൻ


29. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ ഏത് രാജ്യത്താണ്- ശ്രീലങ്ക 


30. കേന്ദ്ര ജലശക്തി മന്ത്രാലയവും നീതി ആയോഗും സംയുക്തമായി സംഘടിപ്പിച്ച ലോക ജല ഉച്ചകോടിയുടെ വേദി- ന്യൂഡൽഹി


31. ഇസാഫ് ബാങ്കിന്റെ ചെയർമാനായി നിയമിതനായത്- പിആർ രവി മോഹൻ  


32. ഛത്തീസുഡിലെ നിലവിലെ ജില്ലകളുടെ എണ്ണം-33


33. 2022- ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നേടിയത്- കൊരട്ടി സ്റ്റേഷൻ (തൃശ്ശൂർ) 


34. ലോകത്തിലെ ഏറ്റവും ചൂട് കൂടിയ രാജ്യം- ഇറാഖ്  


35. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആസ്ഥാനമായ വാണിജ്യ ഭവൻ സ്ഥിതി ചെയ്യുന്നത്- ഡൽഹി 


36. ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (FICA) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത- ലിസ സ്ഥലേക്കർ 


37. ജി ഹരിസുന്ദർ എഴുതിയ ഹേമാവതി എന്ന ജീവചരിത്രം ആരുടേത്- പാറശ്ശാല പൊന്നമ്മാൾ 


38. 2022- ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം- Addressing drug challenges in health and humanitarian crises 


39. ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് കൈ റിസർവ് നിലവിൽ വരുന്നത്- ഹാൻലെ (ലഡാക്ക്)


40. ബാലിക പഞ്ചായത്ത് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്  


41. പൂർണ്ണമായും ജല വൈദ്യുതിയും സൗരോർജവും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം- ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളം (ഡൽഹി)


42. വിവർത്തനത്തിനുള്ള 2021- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായത്- സുനിൽ ഞാളിയത്ത് 


43. ബെന്യാമിന്റെ 'ആടുജീവിതം' ഒഡിയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത 2021- ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിന് അർഹനായത് ആര്- ഗൗരഹരി ദാസ് 


44. ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ- തിയോമാർഗാരിറ്റ മാഗ്നിഫിക്ക  


45. 2023- ലെ ജി20 ഉച്ചകോടിയുടെ വേദി- ജമ്മുകാശ്മീർ 


46. സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസിലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ നൽകുന്ന വനിതാ-ശിശു വകുപ്പിന്റെ പദ്ധതി- കാതോർത്ത് 


47. കേരള മോട്ടോർ വാഹന വകുപ്പ് ഉപയോഗിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഹൈഡ്രജൻ ഇന്ധന കാർ- ടൊയോട്ട മിറായി 


48. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ അധികാരമേറ്റ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റ്- ഗുസ്താവോ പെത്രോ   


49. ജൂലൈ 18- ന് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി- യശ്വന്ത് സിൻഹ 


50. കേരള വാട്ടർ സ്പോർട്സ് ആൻഡ് സെയിലിംഗ് ഓർഗനൈസേഷൻ ഓഗസ്റ്റ് 28 മുതൽ നവംബർ 2 വരെ സംഘടിപ്പിക്കുന്ന ദേശീയ പായ് വഞ്ചി മത്സരത്തിന്റെ വേദി- കൊച്ചി 

No comments:

Post a Comment