1. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനായി 'മഹിളാ നിധി' വായ്പാ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ
2. 'സിനർജി: സൈബർ സുരക്ഷാ എക്സസൈസ് നടത്തിയ സ്ഥാപനം- CERT-In (Indian Computer Emergency Response Team)
3. നുകായി ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം- ഒഡീഷ
4. 2022- ലെ 36-ാമത് ദേശീയ ഗെയിംസിന്റെ വേദി- ഗുജറാത്ത്
- 36-ാമത് ദേശീയ ഗെയിംസിലെ ഭാഗ്യചിഹ്നമായ സിംഹത്തിന്റെ പേര്- സാവജ്
5. 36 -ാമത് ദേശീയ ഗെയിംസിലെ ഔദ്യോഗിക ഗാനത്തിൽ ഉൾക്കൊള്ളുന്ന ആശയം- ഇന്ത്യ ഒന്നിക്കും ഇന്ത്യ ജയിക്കും
- ആലപിച്ചത് ബോളിവുഡ് ഗായകൻ സുഖ്വിന്ദർ സിങ്
6. 2022- ലെ 22-ാമത് ദുബായ് ഓപ്പൺ ചെസ് ടൂർണമെന്റ് കിരീടം നേടിയത്- അരവിന്ദ് ചിദംബരം
7. മികച്ച പശ്ചാത്തല വിവരണത്തിനുള്ള 2022- ലെ എമ്മി പുരസ്കാരം നേടിയതാര്- ബറാക് ഒബാമ
8. 2022- ലെ 6-ാമത് ഓൾ ഇന്ത്യ പ്രിസൺ ഡട്ടി മീറ്റ് സ്പോർട്സിന്റെ വേദി- അഹമ്മദാബാദ്
9. 2022 സെപ്റ്റംബറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ലിസ് ട്രസ്
- ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.
- കൺസർവേറ്റീവ് പാർട്ടി അംഗമാണ് ലിസ് ട്രസ്.
10. 2022 സെപ്റ്റംബറിൽ സ്പേസ് എക്സ് 51 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്ത് വിന്യസിച്ചത് ഏത് റോക്കറ്റിന്റെ സഹായത്തിലാണ്- ഫാൽക്കൺ 9
- സ്റ്റാർലിങ്ക് പദ്ധതിയ്ക്ക് വേണ്ടിയുള്ള 40-ാം വിക്ഷേപണ ദൗത്യമാണിത്.
11. 2022- ലെ ജപ്പാൻ ഓപ്പൺ ബാഡ്മിന്റൻ സിംഗ്ൾസിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത്- കൻഡ് നിഷിമോട്ടോ
- വനിതാ വിഭാഗത്തിൽ കിരീടം നേടിയത്- അകാനെ യാമഗുച്ചി
12. 2022- ലെ ഫോർമുല വൺ ഡച്ച് ഗ്രാൻഡ് പ്രിക്സിലെ ചാമ്പ്യൻ- മാക്സ് വെർസ്റ്റാൻ
13. 2022- ൽ സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ യുഎസ്സുമായി നടത്തിയ ചർച്ചയുടെ പേര്- ടു പ്ലസ് ടു
14. ബ്രിട്ടൻ ഭരണാധികാരിയുടെ മരണം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗരേഖ- ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്
- മരണത്തെത്തുടർന്ന് അവരുടെ മൂത്ത മകൻ ചാൾസ് ബ്രിട്ടന്റെ അടുത്തെ രാജാവാകും.
- കിങ് ചാൾസ് IlI എന്നാണ് അദ്ദേഹം ഇനി മുതൽ അറിയപ്പെടുക
15. UNDP നടപ്പിലാക്കുന്ന മാനവ വികസനസൂചിക 2021- 22 റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 132 (2020-131)
16. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് കാമ്പയിൻ- അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്
17. തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രിയായി ചുമതലയേറ്റത്- എം. ബി. രാജേഷ്
18. കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ പിഎം ശ്രീ യോജന ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്- വിദ്യാഭ്യാസം
19. വിദ്യാർത്ഥികളിലെ മയക്കു മരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി- യോദ്ധാവ്
20. ഒഡീഷാ സർക്കാർ ആരംഭിച്ച മഴവള്ള സംഭരണ പദ്ധതി- CHHATA(Community Harnessing and Harvesting Rainwater Artificially from Terrace to Aquifer)
21. സർക്കാർ സ്കൂളുകളിൽ ആറു മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും പ്രതിമാസം ആയിരം രൂപ നൽകുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരംഭിച്ച പദ്ധതി- പുതുമൈ പെണ്ണ്(Modern Woman) .
22. ഏത് സംസ്ഥാനത്തിനായുള്ള പുതിയ തീരദേശ പരിപാലന പദ്ധതിക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകിയത്- കർണാടക
23. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ചു ഏറ്റവും കൂടുതൽ മെഡിക്കൽ ടൂറിസ്റ്റുകൾ കേരളം സന്ദർശിക്കുന്നത് maldives നിന്നുമാണ്.
24. അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ intranasal കോവിഡ് വാക്സിൻ വികസിപ്പിച്ച കമ്പനി- ഭാരത് ബയോടെക്.
25. 2022 സെപ്റ്റംബർ 6- ന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രധാനമന്ത്രിമാർ സംയുക്തമായി ഉദ്ഘാടനം ചെയ്ത താപവൈദ്യുതി പദ്ധതി- unit-1 of maitree power project.
26. കൊച്ചി മെട്രോയുടെ 2 ആം ഘട്ടത്തിന് കേന്ദ്ര അനുമതി ലഭിച്ചു
27. ജനങ്ങൾക്കിടയിൽ ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുനെസ്കോ ഗ്ലോബൽ നെറ്റ് വർക് ഓഫ് ലേർണിങ് സിറ്റീസിൽ കേരളത്തിൽ നിന്നുമുള്ള ഏതു പട്ടണങ്ങളാണ് ചേർന്നത്- നിലമ്പൂർ, തൃശൂർ
28. 390 പൂക്കളങ്ങളുമായി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ മെഗാ പൂക്കള മത്സരം നടന്നത്-തിരുവനന്തപുരം
29. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ യുടെ ഡാറ്റാ പ്രകാരം കേരളത്തിൽ 3 ശതമാനം ആത്മഹത്യ വർധിച്ചു
30. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞി ക്വീൻ എലിസബത്ത് അന്തരിച്ചു
31. പ്രധാനമന്ത്രി ടി ബി മുക്ത് ഭാരത് അഭിയാൻ പദ്ധതി രാഷ്ട്രപതി ലോഞ്ചു ചെയ്തു
32. ഇന്ത്യ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത
33. ഇന്ത്യൻ വംശജയായ Suela Braverman ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായി .
34. 26 രാജ്യങ്ങൾക്കായി cyber security exercise നടത്താൻ ഇന്ത്യ ബ്രിട്ടനുമായി സഹകരിക്കാൻ ധാരണയായി
35. ദേശീയ വിദ്യാഭ്യാസ നയം 2022 നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 14500 സ്കൂളുകളെ മാത്യകാ സ്കൂളാക്കി മാറ്റുന്ന പദ്ധതി- PM SCHOOL FOR RISING INDIA
36. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ- ഹർമൻ പ്രീത് കൗർ
37. വെള്ളപ്പൊക്കം തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ഏത്- റൂം ഫോർ റിവർ
38. ഓരോ വലിയിലും വിഷം' എന്ന മുന്നറിയിപ്പ് നിർദ്ദേശം എഴുതിയ സിഗരറ്റ് പുറത്തിറക്കാൻ ഒരുങ്ങുന്ന രാജ്യം- കാനഡ
39. സൗദി അറേബ്യയുടെ കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഏർപ്പെടുത്തിയ അന്താരാഷ്ട്ര ജല പുരസ്കാരം 2022- ൽ നേടിയ മലയാളി- പ്രൊഫ. ടി പ്രദീപ് (മദ്രാസ് ഐഐടി)
40. ഫിലിപ്പിൻസിന്റെ പുതിയ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത
വനിത- സാറ ഡ്യൂട്ടർട്ട്
41. ഫ്രാൻസിലെ ലൂയി പതിനാലാമനു ശേഷം ലോകത്ത് രാജവാഴ്ച്ചയിൽ ഏറ്റവും കൂടുതൽ കാലം അധികാര ത്തിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന റിക്കാർഡ് സ്വന്തമാക്കിയ വനിത- ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി
42. ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- കോയമ്പത്തൂർ- ഷിർദി
43. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്ന കായിക താരം-
നീരജ് ചോപ്ര
44. സ്വന്തമായി ബഹിരാകാശനിലയം നിർമ്മിക്കുന്ന ആദ്യ രാജ്യം- ചൈന
45. ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് കൗൺസിൽ ഒരുക്കുന്ന ഇന്ത്യ- യുകെ സാംസ്കാരിക വേദിയുടെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട സംഗീതജ്ഞൻ- എ ആർ റഹ്മാൻ
46. കേരളത്തിലെ ഹൈസ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ഐ ടി യൂണിറ്റുകൾ വഴി നടപ്പിലാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം- അമ്മ അറിയാൻ
47. രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫഡ് സംസ്ഥാനമായി മാറിയ സംസ്ഥാനംഗോവ (ആദ്യത്തെ കേന്ദ്രഭരണ പ്രദേശം; ദാദ്രനാഗാർ ഹവേലി & ദാമൻ ദിയു)
48. 'National Security Strategies (NSS) കോൺഫറൻസ് 2022' ന്റെ വേദി- ന്യൂഡൽഹി (ഉദ്ഘാടനം ചെയ്തത്- ആഭ്യന്തര മന്ത്രി അമിത് ഷാ)
49. 'വിദ്യാരഥ്-സ്കൂൾ ഓൺ വീൽസ്' പദ്ധതി ആരംഭിച്ച സംസ്ഥാനം- അസം
- ലക്ഷ്യം- ദരിദ്രരായ കുട്ടികൾക്ക് 10 മാസത്തേക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രവേശനം നൽകുക
50. തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ പുതിയ ഡി.ഐ.ജി ആയി നിയമിതനായത്- വിനോദ് കാർത്തിക്
67മത് ഫിലിംഫെയർ അവാർഡ്
- മികച്ച നടൻ- രൺവീർ സിംഗ് (ചിത്രം 83)
- മികച്ച നടി- കൃതി സേനൻ (ചിത്രം മിമി)
No comments:
Post a Comment