Friday 31 August 2018

Current Affairs- 29/08/2018

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം - പി.വി. സിന്ധു
  • (ഫൈനലിൽ തായ്വാൻ Tai Tzu-ying നോട് പരാജയപ്പെട്ടു
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരം - പി.വി. സിന്ധു

2018-ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 800 മീറ്ററിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം - മഞ്ജിത് സിംഗ് 

  • (ഈ ഇനത്തിൽ മലയാളി താരം ജിൻസൺ ജോൺസൺ വെള്ളി മെഡൽ നേടി)
Goldman Sachs Bank - ന്റെ  Managing Director and Chief India Economist ആയി നിയമിതയായത് - Prachi Mishra

2018-ലെ Belgium Grand Prix ജേതാവ്- Sebastian Vettel 

UNEP- യുടെ Assistant Secretary - General and Head of the New York Office ആയി നിയമിതനായ ഇന്ത്യക്കാരൻ - സത്യ. എസ്. ത്രിപാഠി

ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (DMK) പുതിയ പ്രസിഡന്റ് - എം.കെ. സ്റ്റാലിൻ 

അയർലന്റിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - സന്ദീപ് കുമാർ

2019-ലെ Asian Youth & Junior Weightlifting Championship-ന് വേദിയാകുന്നത്- Pyongyang (North Korea) 

ദക്ഷിണേഷ്യയിലാദ്യമായി Asian Electoral Stakeholders Forum (AESF - IV) ന് വേദിയായത് - കൊളംബോ (ശ്രീലങ്ക) 

ലോകത്തിലാദ്യമായി വിദ്യാർത്ഥിനികൾക്കും വരുമാനം കുറഞ്ഞ വനിതകൾക്കും സാനിറ്ററി ഉത്പന്നങ്ങൾ സൗജന്യമായി നൽകാൻ തീരുമാനിച്ച രാജ്യം - സ്കോട്ട് ലാൻഡ്


2018 ലെ G20 Digital Economy Ministerial സമ്മേളനത്തിന് വേദിയായത്- Salta (Argentina) 

Global Finance Magazine ന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച ബാങ്കായി  അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- DBS Bank

Department of Financial Service ന്റെ റിപ്പോർട്ട് അനുസരിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിൽ മികവ് പുലർത്തുന്ന സംസ്ഥാന ബാങ്കുകളുടെ പട്ടികയിൽ മുന്നിലെത്തിയത്- Punjab National Bank (PNB)

2019 ലെ Asian Youth and Junior Weightlifting Championship ന് വേദിയാകുന്നത്- Pyongyang (North Korea)

ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ചരിത്രത്തിലാദ്യമായി ഇന്ത്യക്കായി സ്വർണ്ണം നേടിയ ഇന്ത്യക്കാരൻ- Neeraj Chopra 

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി കേരള സർക്കാർ അടുത്തിടെ ആരംഭിക്കുന്ന പുതിയ ലോട്ടറി- നവകേരള ഭാഗ്യക്കുറി 

ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Scott Morrison

അടുത്തിടെ O-SMART എന്ന Umbrella Scheme ആരംഭിച്ച കേന്ദ്രമന്ത്രാലയം- Ministry of Earth Sciences

2018 ലെ Praful Bidwai Memorial Award അടുത്തിടെ നേടിയത്- Ulka Mahajan 

അടുത്തിടെ രൂപീകരിച്ച Prime Minister's Science Technology and Innovation Council (PM-STIAC)ന്റെ തലവനായി നിയമിതനായത്- K.Vijay Raghavan

2022 ഓടുകൂടി ISRO വിക്ഷേപിക്കുന്ന ഗഗൻയാൻ- ന്റെ വിക്ഷേപണ വാഹനം- GSLV MK-III

No comments:

Post a Comment