Friday 31 August 2018

Current Affairs- 26/08/2018

അടുത്തിടെ മധ്യപ്രദേശ് സർക്കാരിന്റെ കിഷോർ കുമാർ അവാർഡിന് അർഹനായ സിനിമാ സംവിധായകൻ- പ്രിയദർശൻ

"Small Fry - A Memoir'' എന്ന പുസ്തകത്തിന്റെ രചയിതാവ് - Lisa Brennan - Jobs


കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പുതിയ ലോട്ടറി - നവകേരള ഭാഗ്യക്കുറി (വില - 250 രൂപ)

Exercise Shanghai Cooperation Organisation (SCO) Peace Mission 2018-ന് വേദിയായത് - Chebarkul (റഷ്യ)

Indian Ocean Conference 2018- ന് വേദിയായത്- Hanoi (വിയറ്റ്നാം )

ഇന്ത്യയിലെ ആദ്യ Biofuel - powered flight ആരംഭിച്ച എയർലൈൻസ് - SpiceJet (ഡെറാഡൂൺ - ഡൽഹി) 

അടുത്തിടെ Marine Hydraulic സംവിധാനം ആരംഭിക്കാൻ തീരുമാനിച്ച ഇന്ത്യൻ നാവിക സേനയുടെ വിമാന വാഹിനി കപ്പൽ - INS വിക്രമാദിത്യ

ഇന്ത്യയിലെ ആദ്യ ISTS Connected Wind Power Project കമ്മീഷൻ ചെയ്തത് - Bhuj (ഗുജറാത്ത്)

  • (ISTS - Inter State Transmission System)
അടുത്തിടെ അന്തരിച്ച അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രമുഖ നേതാവ് - John McCain

ഡി.ആർ.ഡി.ഒ യുടെ ചെയർമാനായി നിയമിതനായത് - സതീഷ് റെഡ്ഡി

2018ൽ നടന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയത് - ദ്യുതി ചന്ദ്

നോ സ്പിൻ എന്ന ആത്മകഥ ഏത് മുൻ കിക്കറ്റ് താരത്തിന്റേതാണ് - ഷെയ്ൻ വോൺ

കേരളത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിതമാകുന്നതെവിടെ - തിരുവനന്തപുരം

ഇന്ത്യൻ ആദ്യമായി ജൈവഇന്ധനമുപയോഗിച്ച് വിമാനമോടിച്ച കമ്പനി - SpiceJet

ഫിഫ അണ്ടർ - 20 വനിതാ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാർ - ജപ്പാൻ

ASSOCHAM സെക്രട്ടറി ജനറലായി നിയമിതനായത് - യു.കെ.വർമ്മ

No comments:

Post a Comment