Friday 31 August 2018

Current Affairs- 27/08/2018

2018-ലെ G-20 സമ്മേളനത്തിന് വേദിയായത് - അർജന്റീന 

"Atal Ji Ne Kaha' എന്ന പുസ്തകത്തിന്റെ രചയിതാവ് - Brijendra Rehi 

കേരളത്തിലുണ്ടായ പ്രളയത്തിൽ നാശം സംഭവിച്ച പൈതൃക സാംസ്കാരിക കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിനായി Kerala Heritage Rescue Initiative ആരംഭിച്ച സ്ഥാപനം - International Council on Monuments and Sites (ICOMOS)


വോട്ടർമാർക്ക് തങ്ങളുടെ ജനപ്രതിനിധികളെ വിലയിരുത്തുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - NETA mobile app (National Electoral Transformation)

2018 - ലെ Asia Game Changer of the Year-അവാർഡിന് അർഹയായത് - ഇന്ദ്ര നൂയി 

സിംബാബ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം - ലാൽചന്ദ് രജ്പുത്

2018- ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്ററിൽ വെള്ളി നേടിയ മലയാളി താരം - മുഹമ്മദ് അനസ്

2018- ലെ ഏഷ്യൻ ഗെയിംസിൽ ഷോട്ട്പുട്ടിൽ ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയ താരം - Tajinder Pal Singh

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം - സൈന നെഹ്വാൾ (വെങ്കലം)


2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്റർ ഓട്ട മത്സരത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയ മലയാളി - മുഹമ്മദ് അനസ്

2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയത് - ഹിമദാസ്

2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഷോട്ട്പുട്ട് ഇനത്തിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് - തേജീന്ദർ പാൽ ടൂർ

2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിലെ വ്യക്തിഗത ഇനത്തിൽ (ജംപിങ്) ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത് - ഫുവാദ് മിർസ 

മധ്യപ്രദേശ് സർക്കാരിന്റെ കിഷോർ കുമാർ പുരസ്കാരം 2018 ൽ ലഭിച്ച മലയാളി- പ്രിയദർശൻ 

കേരളത്തിലെ പ്രളയദുരന്തത്തെ നേരിടാൻ ഇന്ത്യൻ വ്യാമസേന നടത്തിയ രക്ഷാപ്രവർത്തനം - ഓപ്പറേഷൻ കരുണ 

കേരളത്തിലെ പ്രളയദുരന്തത്തെ നേരിടാൻ തീരസംരക്ഷണ സേന നടത്തിയ രക്ഷാപ്രവർത്തനം - ഓപ്പറേഷൻ രാഹത്

No comments:

Post a Comment