Thursday 30 August 2018

Current Affairs- 24/08/2018

"Sea Prayer' എന്ന പുസ്തകത്തിന്റെ രചയിതാവ് - Khaled Hosseini 
  • (2015-ലെ സിറിയൻ പലായനത്തിൽ മരണപ്പെട്ട 3 വയസുകാരനായ അലൻ കുർദിയോടുള്ള സ്മരണാർത്ഥം രചിച്ച പുസ്തകം)

സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതയായ ബോളിവുഡ് നടി - രവീണ ടണ്oൺ

ഫോബ്സിന്റെ The Worlds Highest Paid Actors - 2018 പട്ടികയിൽ ഒന്നാമതെത്തിയത് - George Clooney (അമേരിക്ക) 

  • (ഇന്ത്യയിൽ നിന്നും ആദ്യ പത്തിൽ ഇടം നേടിയ താരങ്ങൾ - അക്ഷയ് കുമാർ (7-ാം സ്ഥാനം), സൽമാൻ ഖാൻ (9-ാം സ്ഥാനം))
International Buddhist Conclave (IBC - 2018)-ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - രാം നാഥ് കോവിന്ദ് (ന്യൂഡൽഹി)

ഉത്തർപ്രദേശിലെ Bundelkhand Expressway -യുടെ പുതിയ പേര് - Atal Path

അടുത്തിടെ Olympic Council of Asia (OCA) യുടെ അംഗീകാരം ലഭിച്ച കായിക ഇനം - Kho - Kho

അടുത്തിടെ ഫ്രഞ്ച് ഗയാനയിൽ നിന്നും വിക്ഷേപിച്ച European Wind Survey Satellite - Aeolus

അടുത്തിടെ പ്രസാർ ഭാരതിയുമായി കരാറിലേർപ്പെട്ട മ്യാൻമറിലെ വാർത്താ ഏജൻസി - Mizzima

അടുത്തിടെ അന്തരിച്ച പ്രശസ്ത പത്രപ്രവർത്തകനും, മുൻ രാജ്യസഭാ എം.പി. യുമായിരുന്ന വ്യക്തി - Kuldip Nayar

  • (പ്രധാന രചനകൾ : Beyond the Lines (ആത്മകഥ), Emergency Retold, India House, India After Nehru)
2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഡബിൾട്രാപ്പ് ഷൂട്ടിങിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയത് - ശാർദൂൽ വിഹാൻ 

2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കബഡിയിൽ സ്വർണം നേടിയത് - ഇറാൻ 

2018 ലെ ചട്ടമ്പിസ്വാമി പുരസ്കാര ജേതാവ് - കമാൽപാഷ 

അടുത്തിടെ അന്തരിച്ച കുൽദീപ് നയ്യാർ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു - പത്രപ്രവർത്തനം 

കേരളത്തിലുണ്ടായ പ്രളയക്കെടുതിയെ ആസ്പദമാക്കി നിർമ്മിക്കുന്ന പുതിയ സിനിമ - കൊല്ലവർഷം 1193

ലോകത്താദ്യമായി സിംഗിൾ ക്രോമസോം ഈസ്റ്റ് നിർമ്മിച്ച രാജ്യം - ചൈന

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പാർട്ടിയുടെ പുതിയ അധ്യക്ഷൻ - എം.കെ.സ്റ്റാലിൻ

No comments:

Post a Comment