Friday 31 August 2018

Current Affairs- 25/08/2018

ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി- Scott Morrison

അടുത്തിടെ അന്താരാഷ്ട്ര വനിതാ ട്വന്റി - 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം - ജുലൻ ഗോസ്വാമി


Defence Research and Development Organization (DRDO)-യുടെ പുതിയ ചെയർമാൻ - G. Satheesh Reddy

India Banking Conclave (IBC- 2018)-ന്റെ വേദി- ന്യൂഡൽഹി

അടുത്തിടെ International Water Colour Festival-ന് വേദിയായത്- റാഞ്ചി

Krishi Kumbh International Conference and Exhibition 2018-ന് വേദിയാകുന്നത് - ലഖ്നൗ (ഉത്തർപ്രദേശ്)

Mountain Echoes Literary Festival 2018- ന്റെ വേദി- Thimphu (ഭൂട്ടാൻ) 

ഇന്ത്യയിലെ ഏറ്റവും വലിയ Startup Incubation and Acceleration Hub - Bhamashah Techno Hub (ജയ്പൂർ)

ചിപ്പ് ഡിസൈൻ മേഖലയിലെ സ്റ്റാർട്ട് അപ്പുകൾ വികസിപ്പിക്കുന്നത് ലക്ഷ്യമാക്കി Fabless Chip Design Incubator (FabCI) ആരംഭിച്ചത് - IIT Hyderabad

അടുത്തിടെ ATAL Conclave ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - അരുണാചൽ പ്രദേശ്
  • (ATAL - Arunachal Transformation and Aspirational Leadership)
സിംബാബ് ക്രിക്കറ്റ് ടീം പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം- ലാൽചന്ദ് രാജ്പുത്

2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ ഡബിൾസ് ടെന്നീസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് - രോഹൻ ബൊപ്പണ്ണ - ദിവിജ് ശരൺ 

ആസ്ട്രലിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- കോട്ട് മോറിസൺ

കേരളത്തിൽ ഉണ്ടായ പ്രളയ കെടുതിയിൽ ദുരിതാശ്വാസത്തിനായി കൂടുതൽ തുക കണ്ടെത്തുന്നതിനായി ആരംഭിച്ച പ്രത്യേക ഭാഗ്യക്കുറി- നവകേരള

സിറിയൻ അഭയാർത്ഥി ബാലനായ അലൻ കുർദിയുടെ സ്മരണാർത്ഥം Sea Prayer എന്ന പുസ്തകം രചിച്ചത്- Khaled Hosseini

ഫോബ്സ് മാസിക പുറത്തുവിട്ട Highest Paid Actors 2018 ലിസ്റ്റിൽ ഒന്നാമതെത്തിയത് - George Clooney (ഇന്ത്യയിൽ നിന്ന് അക്ഷയ്കുമാർ - 7-ാമത്)

ഇന്ത്യ പുതുതായി പരീക്ഷിച്ച തദ്ദേശീയ നിർമ്മിത ആന്റി - ടാങ്ക് ഗൈഡഡ് മിസൈൽ - HELINA

No comments:

Post a Comment