Thursday 30 August 2018

Current Affairs- 22/08/2018

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്കായി സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം - സൗരഭ് ചൗധരി (16 വയസ്)

2022 ഓടുകൂടി ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിയായ "Gaganyaan'- ന് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞ - വി.ആർ. ലളിതാംബിക


അടുത്തിടെ കേരളത്തിലുണ്ടായ പ്രളയത്തെ കേന്ദ്രസർക്കാർ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത് - Calamity of “Severe Nature”

ഛത്തീസ്ഗഢിന്റെ നിർദ്ദിഷ്ട തലസ്ഥാനമായ Naya Raipur - ന്റെ പുതിയ പേര് - Atal Nagar (വാജ്പേയിയോടുള്ള ബഹുമാനാർത്ഥം)

2018 മുതൽ ഏത് മാസത്തെയാണ് കേന്ദ്രസർക്കാർ National Nutrition Month ആയി ആചരിക്കാൻ തീരുമാനിച്ചത് - സെപ്റ്റംബർ

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായ ഷെയ്ൻ വോണിന്റെ ആത്മകഥ- No Spin (2018 ഒക്ടോബറിൽ പുറത്തിറങ്ങും )

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ വി.വി.എസ്. ലക്ഷ്മണിന്റെ ആത്മകഥ - 281 and Beyond (2018 നവംബറിൽ പുറത്തിറങ്ങും)

ഏത് സർവകലാശാലയിലെ ഗവേഷകരാണ് ലോകത്തിലാദ്യമായി 4D Printing for ceramics വികസിപ്പിച്ചത് - ഹോങ്കോങ് സിറ്റി സർവകലാശാല

പ്രഥമ ഇന്ത്യ-മലേഷ്യ വ്യോമാഭ്യാസത്തിന്റെ വേദി - മലേഷ്യ

പ്രഥമ International Day of Remembrance of and Tribute to the Victims of  Terrorism ആയി യു.എൻ. ആചരിച്ചത് - ആഗസ്റ്റ് 21


ഏഷ്യൻ ഗെയിംസ് 2018 ൽ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങിൽ
ഇന്ത്യയ്ക്കായി സ്വർണം നേടിയത്- സൗരഭ് ചൗധരി

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആർ ഒ യുടെ പ്രഥമദൗത്യമായ മിഷൻ ഗഗൻയാൻ പ്രോജക്ടിന് നേതൃത്വം നൽകുന്ന മലയാളി വനിത - ഡോ.വി.ആർ.ലളിതാംബിക

ജമ്മു & കാശ്മീരിന്റെ പുതിയ ഗവർണർ - സത്യപാൽ മാലിക് 

ബീഹാറിന്റെ പുതിയ ഗവർണറായി നിയമിതനായത് - ലാൽജി ഠണ്ഡൻ

സിക്കിമിന്റെ പുതിയ ഗവർണറായി നിയമിതനായത് - ഗംഗാ പ്രസാദ്

മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത്- തഥാഗത റോയ്

ത്രിപുരയുടെ പുതിയ ഗവർണറായി നിയമിതനായത് - കപ്താൻ സിങ് സോളങ്കി

No comments:

Post a Comment